കൊച്ചി: മൂന്നാറിലെ അനധികൃത നിര്‍മാണത്തിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ദേവികുളം എം എല്‍ എ എസ് രാജേന്ദ്രന്‍ അടക്കം അഞ്ചുപേരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി. മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്റ് കറുപ്പുസ്വാമി, പഞ്ചായത്ത് സെക്രട്ടറി മധുസൂദനന്‍ ഉണ്ണിത്താന്‍, കോണ്‍ട്രാക്ടര്‍ ചിക്കു, ജില്ലാ പഞ്ചായത്ത് അംഗം വിജയകുമാര്‍...
തിരുവനന്തപുരം: ദേവികുളം സബ് കലക്ടര്‍ രേണുരാജിനെതിരെ പരാതിയുമായി എസ്.രാജേന്ദ്രന്‍ എം.എല്‍.എ. സബ് കലക്ടര്‍ തന്നോട് ഫോണിലൂടെ അപമര്യാദയായി സംസാരിച്ചുവെന്നാണ് സ്പീക്കര്‍ക്ക് നല്‍കിയിരിക്കുന്ന പരാതിയില്‍ പറയുന്നത്.
മൂന്നു പതിറ്റാണ്ട് നിയമസഭാംഗമായിരുന്ന തന്നെ ഫോണിലൂടെ മോശം വാക്കുകള്‍ ഉപയോഗിച്ച് അധിക്ഷേപിച്ചു സംസാരിച്ചുവെന്ന് പരാതിയില്‍ പറയുന്നു. താന്‍, ത?ന്റെ തുടങ്ങിയ...
തൊടുപുഴ: ദേവികുളം സബ്കളക്ടര്‍ രേണു രാജിനെതിരെ ധനമന്ത്രി തോമസ് ഐസകിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി എം ഗോപകുമാര്‍. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഇദ്ദേഹം സബ് കളക്ടര്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
കാര്‍ക്കശ്യമായി നിയമം നടപ്പിലാക്കുന്ന ഉദ്യോഗസ്ഥരുടെ ഇടപെടലാണ് ഇടുക്കി ഉള്‍പ്പെടെയുള്ള മലയോര മേഖലകളിലെ സാധാരണ ജനങ്ങളെ...
ഇടുക്കി: മൂന്നാര്‍ എംഎല്‍എ എസ് രാജേന്ദ്രന്റെ പരാമര്‍ശങ്ങള്‍ തള്ളി വൈദ്യുതിമന്ത്രി എംഎം മണി. ദേവികുളം സബ് കളക്ടര്‍ രേണുരാജ് ഐഎഎസിനെതിരെ എംഎല്‍എ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് എംഎം മണി പ്രതികരിച്ചത്. രാജേന്ദ്രന്‍ എംഎല്‍എയുടെ പരാമര്‍ശം തെറ്റായിപോയെന്ന പറഞ്ഞ മന്ത്രി സ്ത്രീകളോട് പെരുമാറേണ്ട രീതി ഇങ്ങനെ അല്ലെന്നും...
മൂന്നാര്‍: എസ്. രാജേന്ദ്രന്‍ എംഎല്‍എയുമായി വാക്കുതര്‍ക്കം ഉണ്ടായ ദേവികുളം സബ് കലക്റ്റര്‍ രേണു രാജിനെതിരേ ഉടന്‍ നടപടിയുണ്ടാകുമെന്ന് സൂചന. കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ ദേവികുളത്ത് 14 സബ് കലക്ടര്‍മാരാണു വന്നുപോയത്. രേണുരാജിനെയും ദേവികുളത്തുനിന്നും മാറ്റാനുള്ള മാറ്റാനുള്ള നീക്കങ്ങള്‍ തുടങ്ങി കഴിഞ്ഞിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ഭൂമി കയ്യേറ്റങ്ങള്‍...
മൂന്നാര്‍: ദേവികുളം സബ് കളക്ടര്‍ രേണു രാജിനെതിരായ പരാമര്‍ശത്തില്‍ എസ് രാജേന്ദ്രന്‍ എംഎല്‍എ. തന്റെ പരാമര്‍ശം സ്ത്രീസമൂഹത്തെ വേദനിപ്പിച്ചെങ്കില്‍ ഖേദിക്കുന്നു എന്നാണ് എസ് രാജേന്ദ്രന്റെ പ്രതികരണം. അതേസമയം സബ്കളക്ടര്‍ രേണു രാജ് സ്‌റ്റോപ് മെമ്മോ നല്‍കിയ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കില്ല എന്ന നിലപാടില്‍ മാറ്റമില്ലെന്നും എസ്...
രജനികാന്ത് ചിത്രം തലൈവർ 170യുടെ ഏറ്റവും വലിയ അപ്പ്‌ഡേറ്റ് പുറത്തുവരുകയാണ്. 32 വർഷങ്ങൾക്ക് ശേഷം അമിതാബ് ബച്ചനും രജനികാന്തും വീണ്ടും ഒന്നിക്കുകയാണ്. ജയ് ഭീം എന്ന ചിത്രത്തിന്റെ സംവിധായകൻ ടി ജെ ജ്ഞാനവേൽ...
വ്യത്യസ്ത മേഖലകളില്‍ തിളങ്ങിയ വിദേശികളെ സ്വന്തം രാജ്യത്തോട് ചേര്‍ത്ത് പിടിക്കുക എന്ന ആശയത്തോടെ യുഎഇ ഗവൺമെന്റ് നൽകുന്ന ഗോൾഡൻ വിസ കരസ്ഥമാക്കി എൻ. എം. ബാദുഷ. കേരളത്തിൽ ആദ്യമായാണ് ഒരു പ്രൊഡക്ഷൻ കൺട്രോളർക്ക്...
മാവേലിക്കര: മകളുടെ മരണത്തിൽ സംശയമുണ്ടെന്ന് ശ്രീമഹേഷിനെതിരെ ഭാര്യയുടെ മാതാപിതാക്കൾ. ശ്രീമഹേഷിന്റെ ഭാര്യ വിദ്യ രണ്ട് വർഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. മരണത്തിൽ സംശയമുണ്ട്. ഇത് കൊലപാതകം ആണോയെന്ന് സംശയിക്കുന്നതായും അമ്മ രാജശ്രീ പറഞ്ഞു....