Tag: released

ഇതാണ് മാതൃക..! നീലി തീയേറ്ററുകളിലെത്തി; ആദ്യ ഷോയുടെ വരുമാനം മുഖ്യമന്ത്രിയുടെ പ്രകൃതിദുരന്ത ഫണ്ടിലേക്ക്

മംമ്ത മോഹന്‍ദാസ് നായികയായെത്തുന്ന ഹൊറര്‍ ചിത്രം നീലി തിയേറ്ററുകളിലെത്തി. മുന്‍നിശ്ചയിച്ച തിയതി പ്രകാരം ഇന്നലെയാണ് നീലി റിലീസ് ചെയ്യേണ്ടിയിരുന്നത്. കനത്ത മഴയെ തുടര്‍ന്ന് നീലിയുടെ റിലീസ് ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു. സിനിമയുടെ കേരളത്തിലെ ആദ്യ ഷോയുടെ വരുമാനം മുഖ്യമന്ത്രിയുടെ പ്രകൃതിദുരന്ത നിവാരണ ഫണ്ടിലേക്ക് നല്‍കുമെന്ന് ചിത്രത്തിന്റെ...

വിശ്വരൂപം-2 തീയേറ്ററുകളില്‍; പ്രേക്ഷക പ്രതികരണം ഇങ്ങനെ

കമല്‍ഹാസന്റെ ബിഗ്ബജറ്റ് ചിത്ര േവിശ്വരൂപം-2 തിയേറ്ററുകളിലെത്തി. 2013ല്‍ പുറത്തിറങ്ങിയ സിനിമയുടെ തുടര്‍ച്ചയായ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഏകദേശം 55 കോടി മുതല്‍ മുടക്കിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കശ്മീരി ഉദ്യോഗസ്ഥന്റെ ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് സിനിമയുടെ പ്രമേയം. സംവിധാനവും നിര്‍മാണവും കമല്‍ഹാസന്‍ തന്നെയാണ്. 2013 അവസാനം...

തീയേറ്ററുകള്‍ ഇളക്കി മറിച്ച് രജനിയുടെ കാലാ; പ്രേക്ഷക പ്രതികരണം

സ്‌റൈല്‍ മന്നന്‍ രജനീകാന്ത് ചിത്രം കാലാ തിയേറ്ററുകളിലെത്തി. പാ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് തീയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. നടന്‍ ധനുഷും ഭാര്യ ഐശ്വര്യയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. രജനികാന്തിന്റെ സിനിമ എന്നതിനേക്കാള്‍ സംവിധായകന്റെ സിനിമയെന്നാണ് പലരും പറയുന്നത്. ഒരു ഭാഗത്ത്...
Advertismentspot_img

Most Popular