Tag: reamesh pisharadi

‘ആദ്യ ഐറ്റം കഴിഞ്ഞപ്പോള്‍ ഒരു സ്ത്രീ പറഞ്ഞു.. ഓ വളരെ ബോറാണ്…’ അവര്‍ക്ക് വേണ്ടി ഷാപ്പില്‍ ബോട്ട് നിര്‍ത്തിയപ്പോള്‍ സങ്കടം സഹിക്കാനാകാതെ ഞാന്‍ തോട്ടംവഴി ഒടി രക്ഷപ്പെട്ടു: പിഷാരടി

മിമിക്രിയിലൂടെ സിനിമയിലേക്ക് എത്തി മലയാളികളെ പൊട്ടിച്ചിരിപ്പിച്ച താരമാണ് രമേഷ് പിഷാരടി. അഭിനയം മാത്രമല്ല സംവിധായകന്റെ കുപ്പായവും തനിക്ക് ചേരുമെന്ന് മനസിലാക്കി തന്നിരിക്കുകയാണ് ഇപ്പോള്‍ പിഷാരടി. എന്നാല്‍ കരിയറിന്റെ തുടക്കകാലത്ത് അനുഭവിക്കേണ്ടി വന്ന ദു:ഖങ്ങളുടേയും അപമാനങ്ങളുടേയും അനുഭവം പങ്കുവെച്ചിരിക്കുകയാണ് താരം. പിഷാരടിയുടെ വാക്കുകള്‍: ഞാന്‍ പെട്ടെന്ന് കരയുന്നയാളാണ്....
Advertismentspot_img

Most Popular