Tag: rating

എ.എം.എം.എയുടെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല; പേജിന്റെ റേറ്റിംഗ് കുറയ്ക്കാന്‍ ക്യാപ്‌യെന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതന്‍ ആയ നടന്‍ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തതിനെ തുടര്‍ന്ന്് താരസംഘടനയായ എ.എം.എം.എയുടെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല. സംഘടനയില്‍ നിന്ന് രാജിവെച്ച ഭാവന, രമ്യാ നമ്പീശന്‍, ഗീതു മോഹന്‍ ദാസ്, റിമ കല്ലിങ്കല്‍ എന്നിവരെ അനുമോദിച്ചും, തിലകനോട് എ.എം.എം.എ...
Advertismentspot_img

Most Popular