Tag: ranam film

റാപ്പ് സോങിന് ചുവട്‌വെച്ച് പൃഥ്വി, രണത്തിലെ പുതിയ ഗാനം എത്തി

കൊച്ചി:പൃഥ്വിരാജ് ചിത്രം രണത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ജേക്‌സ് ബിജോയ് സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് ഫെജോ, ജേക്‌സ് ബിജോയ് എന്നിവരാണ്. നിര്‍മ്മല്‍ സഹദേവിന്റെ സംവിധാനത്തിലൊരുങ്ങിയ പൃഥ്വിരാജ് ചിത്രം രണത്തിന് തിയേറ്ററുകളില്‍ മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. ഇഷ തല്‍വാറാണ് ചിത്രത്തിലെ നായിക. ഒരു ഇന്റന്‍സ്...

ആക്ഷന്‍ ചിത്രവുമായി പൃഥ്വിരാജ് എത്തുന്നു, രണം ട്രെയിലര്‍ പുറത്ത്

കൊച്ചി:പൃഥ്വിരാജ് നായകനാകുന്ന ചിത്രം 'രണത്തിന്റെ' ട്രെയിലര്‍ പുറത്തിറങ്ങി. റഹ്മാന്റെ വില്ലന്‍ ഗെറ്റപ്പും പൃഥ്വിയുടെ ആക്ഷനുമാണ് ട്രെയിലറിന്റെ പ്രധാനആകര്‍ഷണം. പശ്ചാത്തലസംഗീതവും മികച്ചുനില്‍ക്കുന്നു. ഹേയ് ജൂഡിന്റെ തിരക്കഥാകൃത്തുക്കളിലൊരാളായ നിര്‍മല്‍ സഹദേവ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് രണം. ഈ സിനിമയുടെ തിരക്കഥയും നിര്‍മല്‍ തന്നെയാണ് നിര്‍വഹിച്ചരിക്കുന്നത്. ഇഷ തല്‍വാറാണ്...
Advertismentspot_img

Most Popular