Tag: ramsan

ആഘോഷങ്ങളില്ലാതെ ഇന്ന് ചെറിയ പെരുന്നാള്‍

ആഘോഷങ്ങള്‍ ഒഴിവാക്കി ഇന്ന് ചെറിയ പെരുന്നാള്‍. കോവിഡ് പ്രതിസന്ധിയില്‍ പതിവ് ആഘോഷപ്പെരുമകള്‍ ഇല്ലാതെയാണ് ഇത്തവണ പെരുന്നാള്‍ എത്തുന്നത്. വിശ്വാസികളെക്കൊണ്ട് സജീവമാകേണ്ട പള്ളികളെല്ലാം കോവിഡിനെ പ്രതിരോധിക്കാനായി അടഞ്ഞുകിടന്നതോടെ പ്രാര്‍ഥന വീടുകള്‍ക്ക് ഉള്ളില്‍ ഒതുങ്ങി. സുരക്ഷ മുന്‍നിര്‍ത്തി പള്ളികളിലും ഈദ്ഗാഹുകളിലും നിസ്‌കാരങ്ങള്‍ ഒഴിവാക്കിയിരുന്നു. ലോകം മഹാരോഗത്തിന്റെ ഭീതിയില്‍ കഴിയവേ...

കേരളത്തില്‍ ചെറിയ പെരുന്നാള്‍ ഞായറാഴ്ച

കോഴിക്കോട്: കേരളത്തില്‍ ചെറിയ പെരുന്നാള്‍ ഞായറാഴ്ച. ശവ്വാല്‍ മാസപ്പിറവി ഇന്നു ദൃശ്യമാകാത്തതിനെ തുടര്‍ന്നു റമസാന്‍ 30 ദിവസം പൂര്‍ത്തിയാക്കി ഞായറാഴ്ചയായിരിക്കും ഈദുല്‍ ഫിത്ര്‍ ആഘോഷിക്കുകയെന്നു വിവിധ ഖാസിമാര്‍ അറിയിച്ചു.

മാസപ്പിറവി കണ്ടു; റംസാന്‍ വ്രതാരംഭം നാളെ മുതല്‍

കോഴിക്കോട്: കേരളത്തില്‍ നാളെ (060519) റംസാന്‍ വ്രതാരംഭം. ഇന്ന് വൈകിട്ട് മാസപ്പിറവി ദര്‍ശിച്ചുവെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍...

യു.എ.ഇയില്‍ ചെറിയ പെരുന്നാളിന് അഞ്ച് അവധി പ്രഖ്യാപിച്ചു

ദുബായ്: യു.എ.ഇ സര്‍ക്കാര്‍ ചെറിയ പെരുന്നാളിന് അഞ്ചുദിവസത്തെ അവധി പ്രഖ്യാപിച്ചു. റമദാന്‍ 29 (വ്യാഴം) മുതല്‍ അഞ്ച് ദിവസത്തേക്കാണ് അവധി. ശവ്വാല്‍ മൂന്ന് വരെയാണ് അവധിയുണ്ടാകുക. വെള്ളിയാഴ്ച പെരുന്നാള്‍ ആയാല്‍ ജൂണ്‍ 17 വരെയും ശനിയാഴ്ചയിലാണെങ്കില്‍ 18 വരെയാകും അവധി. നേരെത്ത സൗദി അറേബ്യയില്‍...
Advertisment

Most Popular

ശേഷം മൈക്കിൽ ഫാത്തിമയിലെ അനിരുദ്ധ് ആലപിച്ച “ടട്ട ടട്ടര” ഗാനത്തിന്റെ ലിറിക്‌ വീഡിയോ റിലീസായി

കല്യാണി പ്രിയദർശൻ ഫുട്ബോൾ അന്നൗൺസറായ ഫാത്തിമയായെത്തുന്ന ശേഷം മൈക്കിൽ ഫാത്തിമയിലെ ആദ്യ ഗാനത്തിന്റെ ലിറിക്‌ വീഡിയോ റിലീസായി. തന്റെ കരിയറിലെ ആദ്യ മലയാള ഗാനം "ടട്ട ടട്ടര" മുഴുവനായി ആലപിച്ചിരിക്കുന്നത് ഇന്ത്യൻ...

വി മെഗാ പിക്‌ചേഴ്‌സ് അഭിഷേക് അഗർവാൾ ആർട്‌സുമായി സഹകരിക്കുന്നു; ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ

രാം ചരൺ അടുത്തിടെ തന്റെ പ്രൊഡക്ഷൻ ബാനർ 'വി മെഗാ പിക്‌ചേഴ്‌സ്' പ്രഖ്യാപിച്ചിരുന്നു. സുഹൃത്ത് വിക്രം റെഡ്ഡിയുടെ യുവി ക്രിയേഷൻസുമായി സഹകരിച്ചായിരുന്നു പുതിയ ബാനർ പ്രഖ്യാപിച്ചത്. കഴിവുള്ള പുതിയ പ്രതിഭകളെ മുന്നോട്ട് കൊണ്ട്...

ടൈഗര്‍ നാഗേശ്വര റാവു’വിന്‍റെ ഫസ്റ്റ് ലുക്ക് പുറത്ത്

കശ്മീര്‍ ഫയല്‍സ്, കാര്‍ത്തികേയ 2, ഇപ്പോഴിതാ ടൈഗര്‍ നാഗേശ്വര റാവുവും. തുടരെത്തുടരെ പാന്‍ ഇന്ത്യന്‍ ബ്ലോക്ക്ബസ്റ്ററുകള്‍ ഒരുക്കിയ അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സ് വടക്കേ ഇന്ത്യക്കാര്‍ക്കും തെക്കേ ഇന്ത്യക്കാര്‍ക്കും ഒരേപോലെ സുപരിചിതനായ രവി...