Tag: ramesh cheannithala

‘ഒരുത്തന് അപകടം പറ്റി കിടക്കുമ്പോഴളല്ല ചെറ്റ വര്‍ത്തമാനം പറയേണ്ടത്’, ചെന്നിത്തലയ്‌ക്കെതിരെ അജു വര്‍ഗ്ഗീസ് (വീഡിയോ)

കൊച്ചി:പ്രളയത്തിലെ സര്‍ക്കാരിന്റെ വീഴ്ച്ച സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും ഈ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തുക്കൊണ്ടിരിക്കുകയാണ്. അതിനിടെയാണ് പ്രളയം സര്‍ക്കാരിന്റെ അനാസ്ഥ കൊണ്ടുണ്ടായതാണെന്ന് വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനം നടത്തിയത്.സംസ്ഥാനം പ്രളയദുരന്തത്തെ ഒരുമിച്ച് നേരിടുന്ന സാഹചര്യത്തില്‍ ഇത്തരത്തില്‍ വിമര്‍ശനവുമായിയെത്തിയ പ്രതിപക്ഷ...

ആലപ്പുഴയിലെത്തും; പക്ഷേ കുട്ടനാട്ടിലേക്കില്ല; മുഖ്യമന്ത്രി പ്രളയബാധിത മേഖലകള്‍ കാണില്ല; അവലോകനയോഗം ബഹിഷ്‌കരിച്ച് ചെന്നിത്തല

ആലപ്പുഴ: കുട്ടനാട്ടിലെ പ്രളയബാധിത മേഖലകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ സന്ദര്‍ശിച്ചേക്കില്ലെന്ന് സൂചന. ആലപ്പുഴ സന്ദര്‍ശിക്കാനെത്തുന്ന മുഖ്യമന്ത്രി കുട്ടനാട്ടേക്ക് പോകില്ലെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍. രാവിലെ പത്തുമണിക്ക് ആലപ്പുഴയിലെത്തുന്ന മുഖ്യമന്ത്രി അവലോകനയോഗത്തില്‍ പങ്കെടുത്തശേഷം മടങ്ങുമെന്നാണ് സൂചനകള്‍. മുഖ്യമന്ത്രി നാളെ കുട്ടനാട്ടിലെത്തുമെന്നായിരുന്നു മന്ത്രിമാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ സന്ദര്‍ശനം...

ക്രമസമാധാനത്തില്‍ മുഖ്യമന്ത്രി വട്ടപ്പൂജ്യം, ഡി.ജി.പി കാല്‍കാശിന് കൊള്ളാത്തയാള്‍: രൂക്ഷ വിമര്‍ശനവുമായി ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ക്രമസമാധാനം തകര്‍ന്നിരിക്കുകയാണെന്നാണ് ഇപ്പോള്‍ നടക്കുന്ന സംഭവവികാസങ്ങള്‍ കാണിക്കുന്നത്. സംഭവവികാസങ്ങളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി എന്ന നിലയില്‍ വട്ടപ്പൂജ്യമാണെന്നും ഡി.ജി.പി കാല്‍കാശിന് കൊള്ളാത്തയാളാണെന്നും പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല പറഞ്ഞു. കസ്റ്റഡി മരണങ്ങള്‍ക്കും കൊലപതകങ്ങള്‍ക്കുമെതിരേ യു.ഡി.എഫിന്റെ നേതൃത്വത്തില്‍ സംസ്ഥാനവ്യാപകമായി നടന്ന ഉപരോധസമരം സെക്രട്ടേറിയറ്റിന് മുന്നില്‍...

റോഡില്‍ കിടന്ന് വെറുതെ കൊതുകുകടി കൊള്ളേണ്ട…ശ്രീജിത്തിനെ ആശ്വസിപ്പിക്കാന്‍ച്ചെന്ന ചെന്നിത്തലക്ക് ചുട്ടമറുപടികൊടുത്ത് സുഹൃത്ത്; വീഡിയോ വൈറല്‍

തിരുവന്തപുരം: സഹോദരന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് പടിക്കല്‍ 764 ദിവസമായി സമരം നടത്തുന്ന ശ്രീജിത്തിനെ കാണാനായി സമരപന്തലില്‍ എത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മുന്‍പില്‍ രോഷപ്രകടനവുമായി ശ്രീജിത്തിന്റെ സുഹൃത്ത്.താങ്കള്‍ ആഭ്യന്തരമന്ത്രിയായിരിക്കുന്ന സമയത്ത് സഹോദരന്റെ മരണം അന്വേഷിക്കണമെന്ന ആവശ്യവുമായി ശ്രീജിത്ത് താങ്കള്‍ക്ക് മുന്‍പില്‍...

ജനതാദള്‍ യുവിന് അഭയം കൊടുത്തതിന് കിട്ടിയ ശിക്ഷയാണ് ഇത്, യുഡിഎഫ് വിട്ട വീരേന്ദ്രകുമാറിനെതിരെ ചെന്നിത്തല രംഗത്ത്

തിരുവന്തപുരം: ജെഡിയു യുഡിഎഫ് വിട്ടത് എന്തിനാണെന്ന് അറിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സീറ്റ് കുറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് മുന്നണി വിട്ടതെന്നാണ് വീരേന്ദ്രകുമാര്‍ പറയുന്നത്. പഞ്ചായത്ത് തെരഞ്ഞടുപ്പില്‍ സീറ്റുകള്‍ കുറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ മുന്നണി വിടുന്ന രാജ്യത്തെ ആദ്യ പാര്‍ട്ടിയാകും ജനതാദള്‍ യുഎന്നും ചെന്നിത്തല...
Advertisment

Most Popular

കോച്ച് മൂന്നു തവണ മറിഞ്ഞു; ശരീരങ്ങള്‍ക്ക് മുകളിലൂടെ നടന്നു’;നാല് തൃശൂര്‍ സ്വദേശികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഭുവനേശ്വര്‍: ഒഡീഷയിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ സുരക്ഷിതരെന്നു വ്യക്തമാക്കി തൃശൂര്‍ സ്വദേശികള്‍. അപകടത്തില്‍പ്പെട്ട കൊറമാണ്ഡല്‍ എക്‌സ്പ്രസിലുണ്ടായിരുന്ന നാല് തൃശൂര്‍ സ്വദേശികള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. നാലുപേരില്‍ ഒരാള്‍ക്കു നേരിയ പരുക്കുണ്ടെന്നു സംഘത്തിലെ കിരണ്‍ മാധ്യമങ്ങളോട് പറഞ്ഞു. കാരമുക്ക്...

ദമ്പതികള്‍ വീട്ടുപറമ്പിലെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍

കൊയിലാണ്ടി: ചേമഞ്ചേരി ചൊയ്യക്കാട് അമ്പലത്തിന് സമീപം വെണ്ണിപുറത്ത് അശോക് കുമാര്‍ എന്ന ഉണ്ണി (43), ഭാര്യ അനു രാജ് (33) എന്നിവരെ വീട്ടുപറമ്പിലെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അശോക് കുമാര്‍ തിരുവനന്തപുരം...

ഒഡിഷ ട്രെയിന്‍ ദുരന്തത്തില്‍ മരണം 238 ആയി

ഭുവനേശ്വർ: ഒഡിഷയിലെ ബാലസോർ ജില്ലയിലുണ്ടായ ട്രെയിനപകടത്തിൽ മരണം 238 ആയി. 900-ലേറെ പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ദുരന്തം സംബന്ധിച്ച് വിലയിരുത്തുന്നതിന് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു. റെയിൽവേ ഹെൽപ്പ് ലൈൻ നമ്പറുകൾ: 033-26382217 (ഹൗറ),...