Tag: RAMA TEMPLE

അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന് തുടക്കം; പ്രധാനമന്ത്രി വെള്ളിശില പാകി

ലക്നൗ: അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി 40 കിലോഗ്രാം തൂക്കമുള്ള വെള്ളിശില പാകി. ഉച്ചയ്ക്ക് 12.30ന് ആരംഭിച്ച പൂജകൾക്കുശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശിലാസ്ഥാപന കർമം നടത്തിയത്. നേരത്തേ മോദി ക്ഷേത്രഭൂമിയിൽ പാരിജാതത്തൈ നട്ടു. ന്യൂഡൽഹിയിൽനിന്ന് പ്രത്യേക വിമാനത്തിലാണ് മോദി...

രാമക്ഷേത്ര ശിലാസ്ഥാപനത്തിന് വേദിയില്‍ മോദിക്കൊപ്പം 4 പേര്‍ മാത്രം

ഓഗസ്റ്റ് അഞ്ചിന് നടക്കുന്ന അയോധ്യയിലെ രാമ ക്ഷേത്ര ശിലാസ്ഥാപന ചടങ്ങിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്, മഹന്ത് നൃത്ത ഗോപാല്‍ ദാസ്, എന്നിവരാണ് വേദിയില്‍ ഉണ്ടാകുക. അയോധ്യ ഭൂമി തര്‍ക്കകേസിലെ ഹര്‍ജിക്കാരിലൊരാളായ...

രാമക്ഷേത്രം നിര്‍മിച്ചാല്‍ കോവിഡിനെ തുരത്താമെന്നാണ് ചിലരുടെ വിചാരമെന്ന് ശരദ് പവാര്‍

മുംബൈ: അയോധ്യയില്‍ രാമക്ഷേത്രത്തിന് തറക്കല്ലിടാന്‍ രാമജന്‍മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് പ്രധാനമന്ത്രിയെ ക്ഷണിച്ചതിനു പിന്നാലെ പ്രതികരണവുമായി എന്‍സിപി നേതാവ് ശരദ് പവാര്‍. രാമക്ഷേത്രം നിര്‍മ്മിച്ചാല്‍ കോവിഡിനെ തുടച്ചു നീക്കാമെന്നാണ് ചിലരുടെ വിചാരമെന്നാണ് അദ്ദേഹം പറഞ്ഞത്. 'കോവിഡിനെ ഉന്‍മൂലനം ചെയ്യുക എന്നതിനാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ മുന്‍ഗണന കൊടുക്കുന്നത്....

ജയിച്ചാലും ബിജെപി രാമക്ഷേത്രം നിര്‍മിക്കില്ല; ഭക്തരെ വഞ്ചിക്കുകയാണ് ചെയ്യുന്നത്…

ന്യൂഡല്‍ഹി: ജയിച്ചാലും രാമക്ഷേത്രം നിര്‍മ്മിക്കാന്‍ പോകുന്നില്ലെന്നു ബിജെപിയെ വിമര്‍ശിച്ച് ആചാര്യ പ്രമോദ് കൃഷ്ണന്‍. രാമക്ഷേത്രം ഇപ്പോള്‍ നിര്‍മ്മിക്കാമെന്ന് പറഞ്ഞ് വോട്ടു പിടിക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യമെന്നും നിര്‍മ്മിച്ചാല്‍ അതിന്റെ പേരില്‍ വോട്ടു പിടിക്കാനാകില്ലെന്നും ലഖ്നൗവിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പറഞ്ഞു. രാമക്ഷേത്രത്തിന്റെ കാര്യത്തില്‍ ബിജെപി ഭക്തരെ വഞ്ചിക്കുകയാണ്....

എന്ത് വിലകൊടുത്തും അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പായി രാമക്ഷേത്ര നിര്‍മാണം ആരംഭിക്കും: ബിജെപി

അയോധ്യ: തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായ രാമക്ഷേത്ര നീര്‍മാണത്തിന് ബിജെപി തയാറെടുക്കുന്നു. അയോധ്യയില്‍ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പായി രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് പറഞ്ഞു. ജനാധിപത്യത്തില്‍ വിശ്വസിക്കാനും ക്ഷേത്രനിര്‍മാണത്തിനായി ക്ഷമയോടെ കാത്തിരിക്കാനും സന്യാസിമാരോട് ആദിത്യനാഥ് അഭ്യര്‍ഥിച്ചു. അയോധ്യയില്‍ നടന്ന സന്യാസിമാരുടെ യോഗത്തില്‍...
Advertismentspot_img

Most Popular