Tag: rajyasabha

മല്ലികാര്‍ജുന്‍ ഖാര്‍ഗെ രാജ്യസഭയിലെ പ്രതിപക്ഷ നേതൃ സ്ഥാനത്തേക്ക്

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ രാജ്യസഭയിലെ പ്രതിപക്ഷ നേതൃ പദത്തിലേക്ക്. ഖാര്‍ഗെയെപ്രതിപക്ഷ നേതാവായി കോണ്‍ഗ്രസ് നാമനിര്‍ദേശം ചെയ്‌തെന്നാണ് വിവരം. ഗുലാം നബി ആസാദ് വിരമിച്ച ഒഴിവിലാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതിപക്ഷ നേതാവ് പദമേറ്റെടുക്കുന്നത്. കഴിഞ്ഞ ലോക്‌സഭയില്‍ ഖാര്‍ഗെ കോണ്‍ഗ്രസ്സ് പാര്‍ലമെന്ററി...

തുറമുഖങ്ങളുടെ സ്വയം ഭരണം സാധ്യമാക്കുന്ന ബില്‍ രാജ്യസഭ പാസാക്കി

ന്യൂഡല്‍ഹി: ഇന്ത്യയിലെ തുറമുഖങ്ങളുടെ സ്വയംഭരണം സാധ്യമാക്കുന്ന ബില്‍ രാജ്യസഭ പാസാക്കി. ലോക്‌സഭ ബില്‍ നേരത്തെ പാസാക്കിയിരുന്നു. പ്രധാനപ്പെട്ട 12 തുറമുഖങ്ങള്‍ക്കാണ് സ്വയം തീരുമാനങ്ങള്‍ കൈക്കൊള്ളാനുള്ള അധികാരം നല്‍കുന്നത്. കേന്ദ്ര ഷിപ്പിംഗ് കേന്ദ്രമന്ത്രി മന്‍സൂഖ് മാണ്ഡവ്യ അവതരിപ്പിച്ച ബില്ല് രാജ്യസഭയില്‍ 44 നെതിരെ 84...

ഗുലാം നബിയുമായുള്ള സൗഹൃദത്തിന്റെ ആഴം ഓര്‍ത്ത് വിതുമ്പി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യസഭാംഗമെന്ന നിലയിലെ കാലാവധി പൂര്‍ത്തിയാക്കിയ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന് ഇതു വിടവാങ്ങല്‍ ദിവസമായിരുന്നു. ഗുലാം നബിക്ക് രാജ്യസഭ നല്‍കിയ ഊഷ്മളമായ യാത്രയയപ്പിനിടെ പ്രധാനമന്ത്രി വികാരാധീനനായി. ഗുലാം നബിയുമായുള്ള സൗഹൃദത്തിന്റെ ആഴം പറഞ്ഞ് മോദി വിതുമ്പിയപ്പോള്‍ അംഗങ്ങളുടെയെല്ലാം മനസിലും നോവ് പടര്‍ന്നു....

വിദേശ സംഭാവന കേരളത്തിൽ മതപരിവർത്തനത്തിന് ഉപയോഗിക്കുന്നു: ബിജെപി

വിദേശത്ത് നിന്ന് വരുന്ന സംഭാവന കേരളത്തിൽ മതപരിവർത്തനത്തിന് ഉപയോഗിക്കുന്നു എന്ന് ബിജെപിയുടെ ആരോപണം. വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദ​ഗതി സംബന്ധിച്ച ചർച്ചയിലാണ് ബിജെപി എംപി അരുൺ സിം​ഗ് ഇക്കാര്യം ആരോപിച്ചത്. വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദ​ഗതി രാജ്യസഭ പാസ്സാക്കി. കഴിഞ്ഞ...

രാജ്യസഭയില്‍ പ്രതിഷേധിച്ച രാഗേഷും എളമരം കരീമും ഉള്‍പ്പടെ എട്ട് എംപിമാരെ സസ്‌പെന്‍ഡ് ചെയ്തു

ന്യൂഡല്‍ഹി: കേരള എംപിമാരായ കെ.കെ രാഗേഷും എളമരം കരീമും ഉള്‍പ്പടെ കഴിഞ്ഞ ദിവസം കാര്‍ഷിക ബില്ല് ചര്‍ച്ചയ്ക്കിടെ രാജ്യസഭയില്‍ പ്രതിഷേധിച്ച എട്ട് എംപിമാരെ സസ്‌പെന്‍ഡ് ചെയ്തു. ബിജെപി എംപിമാര്‍ നല്‍കിയ പരാതിയില്‍ രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന്റേതാണ് നടപടി. അധ്യക്ഷവേദിയിലെ മൈക്ക് പിടിച്ചുവലിക്കുകയും സഭയുടെ റൂള്‍ബുക്ക്...

കോണ്‍ഗ്രസ് ഭാഗത്തേക്ക് പോയ സുരേഷ് ഗോപിക്ക് കാലിടറി; ഉടന്‍ കമന്റുമായി വെങ്കയ്യ

ന്യൂഡല്‍ഹി: രാജ്യസഭയില്‍ രാവിലെ ശൂന്യവേള പുരോഗമിക്കവേ, സീറ്റില്‍നിന്നെഴുന്നേറ്റ സുരേഷ് ഗോപി, കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ അംഗങ്ങളുടെ ഇരിപ്പിടത്തിനടുത്തേക്ക് നടന്നുനീങ്ങി. ഇതിനിടെ പെട്ടെന്ന് സുരേഷ് ഗോപിക്ക് കാലിടറി ചെറുതായൊന്ന് വീണു. ഇതോടെ സഭയില്‍ എല്ലാവരുടെയും ശ്രദ്ധ അവിടേക്കായി. അടുത്തുണ്ടായിരുന്ന മറ്റൊരംഗം സുരേഷ് ഗോപിയെ പിടിച്ചെഴുന്നേല്‍പ്പിക്കുകയും ചെയ്തു....

രാജ്യസഭാ സ്ഥാനാര്‍ഥികളില്‍ സമ്പന്നന്‍ ജോസ് കെ. മാണി; കോടികളുടെ ആസ്തി, ബിനോയ് വിശ്വത്തിന് ആകെയുള്ളത് 5.59 ലക്ഷത്തിന്റെ സ്വത്ത്

തിരുവനന്തപുരം: കോലാഹലങ്ങള്‍ക്കൊടുവിലാണ് ജോസ് കെ. മാണിയ്ക്ക് കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് ലഭിച്ചത്. സി.പി.ഐ.എമ്മില്‍ നിന്ന് എളമരം കരീമും സി.പി.ഐയെ പ്രതിനിധീകരിച്ച് ബിനോയ് വിശ്വവുമാണ് രാജ്യസഭയിലേക്ക് പോകുന്നത്. എളമരം കരീമിനെയും ബിനോയ് വിശ്വത്തെയും വെച്ച് താരതമ്യം ചെയ്യുമ്പോള്‍ സമ്പന്നന്‍ ജോസ് കെ. മാണിയാണ്. ബാങ്ക് നിക്ഷേപം,...

എളമരം കരീം സി.പി.ഐ.എം രാജ്യസഭാ സ്ഥാനാര്‍ഥി; തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റിന്റേത്

തിരുവനന്തപുരം: സി.പി.ഐ.എം രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി എളമരം കരീമിനെ തെരഞ്ഞെടുത്തു. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. സിപിഐഎമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി പരിഗണനയില്‍ നടന്‍ മമ്മൂട്ടിയുമുണ്ടായിരുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. കെ.ടി.ഡി.സി. മുന്‍ ചെയര്‍മാന്‍ ചെറിയാന്‍ ഫിലിപ്പിന്റെ പേരും ആലോചനയിലുണ്ടായിരുന്നു. അതേസമയം രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിനോയ് വിശ്വമാണ് സിപിഐയുടെ സ്ഥാനാര്‍ഥി....
Advertisment

Most Popular

കോച്ച് മൂന്നു തവണ മറിഞ്ഞു; ശരീരങ്ങള്‍ക്ക് മുകളിലൂടെ നടന്നു’;നാല് തൃശൂര്‍ സ്വദേശികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഭുവനേശ്വര്‍: ഒഡീഷയിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ സുരക്ഷിതരെന്നു വ്യക്തമാക്കി തൃശൂര്‍ സ്വദേശികള്‍. അപകടത്തില്‍പ്പെട്ട കൊറമാണ്ഡല്‍ എക്‌സ്പ്രസിലുണ്ടായിരുന്ന നാല് തൃശൂര്‍ സ്വദേശികള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. നാലുപേരില്‍ ഒരാള്‍ക്കു നേരിയ പരുക്കുണ്ടെന്നു സംഘത്തിലെ കിരണ്‍ മാധ്യമങ്ങളോട് പറഞ്ഞു. കാരമുക്ക്...

ദമ്പതികള്‍ വീട്ടുപറമ്പിലെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍

കൊയിലാണ്ടി: ചേമഞ്ചേരി ചൊയ്യക്കാട് അമ്പലത്തിന് സമീപം വെണ്ണിപുറത്ത് അശോക് കുമാര്‍ എന്ന ഉണ്ണി (43), ഭാര്യ അനു രാജ് (33) എന്നിവരെ വീട്ടുപറമ്പിലെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അശോക് കുമാര്‍ തിരുവനന്തപുരം...

ഒഡിഷ ട്രെയിന്‍ ദുരന്തത്തില്‍ മരണം 238 ആയി

ഭുവനേശ്വർ: ഒഡിഷയിലെ ബാലസോർ ജില്ലയിലുണ്ടായ ട്രെയിനപകടത്തിൽ മരണം 238 ആയി. 900-ലേറെ പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ദുരന്തം സംബന്ധിച്ച് വിലയിരുത്തുന്നതിന് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു. റെയിൽവേ ഹെൽപ്പ് ലൈൻ നമ്പറുകൾ: 033-26382217 (ഹൗറ),...