ചലച്ചിത്ര പുരസ്‌കാര വിതരണച്ചടങ്ങില്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിക്കുന്നത് സംബന്ധിച്ച് ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ ശരിയായ ദിശയിലല്ലെന്ന് സംവിധായകന്‍ രാജീവ് രവി. താനടക്കം ഒപ്പിട്ട നിവേദനം സര്‍ക്കാരിനെ ലക്ഷ്യമാക്കിയുള്ളതാണ്, അല്ലാതെ മോഹന്‍ലാല്‍ എന്ന വ്യക്തിക്കെതിരെയല്ല, രാജീവ് രവി മനോരമ ഓണ്‍ലൈനിനോട് പ്രതികരിച്ചു.
സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഒരു...
പലര്‍ക്കും കരിന്തണ്ടനെ അവകാശപ്പെടാം എന്നാല്‍ താന്‍ സംവിധായക ലീലയ്ക്കൊപ്പമാണെന്ന് നടന്‍ വിനായകന്‍. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്തുവന്നപ്പോള്‍ താന്‍ ഈ ചിത്രം മുമ്പ് തന്നെ രജിസ്റ്റര്‍ ചെയ്തിരുന്നുവെന്ന് ആരോപിച്ച് മാമാങ്കത്തിന്റെ സഹസംവിധായകന്‍ ജി കെ ഗോപകുമാര്‍ രംഗത്തുവന്നിരുന്നു. മനോരമയുമായുള്ള അഭിമുഖത്തില്‍ ചിത്രം നേരിടുന്ന ഇത്തരം ആരോപണങ്ങളെക്കുറിച്ച്...
കൊച്ചി:മലയാള സിനിമയില്‍ പുതിയ സംഘടന തുടങ്ങുന്നുവെന്ന് താന്‍ എവിടേയും പറഞ്ഞിട്ടില്ലെന്ന് സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് രവി. 'അമ്മ'യ്ക്കും 'ഫെഫ്ക'യ്ക്കും വെല്ലുവിളിയായി മലയാള സിനിമയില്‍ രാജീവ് രവിയുടേയും ആഷിഖ് അബുവിന്റേയും നേതൃത്വത്തില്‍ പുതിയ സംഘടന തുടങ്ങുന്നുവെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
''ആക്രമണത്തെ അതിജീവിച്ച സഹപ്രവര്‍ത്തകയ്ക്ക് പിന്തുണയറിയിച്ചുകൊണ്ടുള്ള പ്രസ്താവനയാണ്...
രജനികാന്ത് ചിത്രം തലൈവർ 170യുടെ ഏറ്റവും വലിയ അപ്പ്‌ഡേറ്റ് പുറത്തുവരുകയാണ്. 32 വർഷങ്ങൾക്ക് ശേഷം അമിതാബ് ബച്ചനും രജനികാന്തും വീണ്ടും ഒന്നിക്കുകയാണ്. ജയ് ഭീം എന്ന ചിത്രത്തിന്റെ സംവിധായകൻ ടി ജെ ജ്ഞാനവേൽ...
വ്യത്യസ്ത മേഖലകളില്‍ തിളങ്ങിയ വിദേശികളെ സ്വന്തം രാജ്യത്തോട് ചേര്‍ത്ത് പിടിക്കുക എന്ന ആശയത്തോടെ യുഎഇ ഗവൺമെന്റ് നൽകുന്ന ഗോൾഡൻ വിസ കരസ്ഥമാക്കി എൻ. എം. ബാദുഷ. കേരളത്തിൽ ആദ്യമായാണ് ഒരു പ്രൊഡക്ഷൻ കൺട്രോളർക്ക്...
മാവേലിക്കര: മകളുടെ മരണത്തിൽ സംശയമുണ്ടെന്ന് ശ്രീമഹേഷിനെതിരെ ഭാര്യയുടെ മാതാപിതാക്കൾ. ശ്രീമഹേഷിന്റെ ഭാര്യ വിദ്യ രണ്ട് വർഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. മരണത്തിൽ സംശയമുണ്ട്. ഇത് കൊലപാതകം ആണോയെന്ന് സംശയിക്കുന്നതായും അമ്മ രാജശ്രീ പറഞ്ഞു....