Tag: rajasree panday

ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നു: നടി

മുംബൈ: സേക്രഡ് ഗെയിംസിലെ ദൃശ്യങ്ങള്‍ പോണ്‍ദൃശ്യങ്ങളെന്ന പേരില്‍ സോഷ്യല്‍മീഡിയില്‍ പ്രചരിപ്പിക്കുന്നതിനെതിരെ നടി രാജശ്രീ ദേശ്പാണ്ഡെ. മടുപ്പ് തോന്നുന്നുവെന്നും അടര്‍ത്തി മാറ്റിയ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമ്പോള്‍ ആളുകള്‍ ശ്രദ്ധിക്കണമെന്നും രാജശ്രീ ദേശ്പാണ്ഡെ പറഞ്ഞു. സേക്രഡ് ഗെയിംസില്‍ നവാസുദ്ദീന്‍ സിദ്ദീഖിയുടെ കഥാപാത്രവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് പോണ്‍ രംഗമെന്ന പേരില്‍...
Advertismentspot_img

Most Popular