Tag: rahane

ഓസ്ട്രേലിയയ്ക്ക് കിടിലൻ മറുപടി; രഹാനെയുടെ മികവിൽ ഇന്ത്യയ്ക്ക് 8 വിക്കറ്റ് ജയം

മെൽബണ: അഡ്‍ലെയ്ഡിലെ ടെസ്റ്റ് തോല്‍വിക്കു മെൽബണിൽ മറുപടി കൊടുത്ത് ടീം ഇന്ത്യ. രണ്ടാം ടെസ്റ്റ് ഓസ്ട്രേലിയയെ എട്ടു വിക്കറ്റിനാണ് ഇന്ത്യ തകർ‌ത്തുവിട്ടത്. ഇതോടെ 4 മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ ഓസ്ട്രേലിയയ്ക്കൊപ്പമെത്തി. രണ്ടാം ഇന്നിങ്സിൽ ഓസ്ട്രേലിയ ഉയർത്തിയ 70 റൺസ് വിജയലക്ഷ്യം 15.5 ഓവറിൽ രണ്ട്...

ക്രീസിൽ നിൽക്കാൻ ആണെങ്കിൽ സെക്യൂരിറ്റിക്കാരെ വിളിച്ചാൽ പോരേ ? രഹാനെയ്‌ക്കെതിരെ പാട്ടീൽ

മുംബൈ• ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ സമ്പൂർണ തോൽവി വഴങ്ങിയതിനു പിന്നാലെ ഇന്ത്യൻ ബാറ്റ്സ്മാൻമാരെ വിമർശിച്ച് മുൻ ദേശീയ ടീം അംഗവും ചീഫ് സിലക്ടറുമായിരുന്ന സന്ദീപ് പാട്ടീൽ രംഗത്ത്. മധ്യനിര ബാറ്റ്സ്മാൻ അജിൻക്യ രഹാനെയാണ് സന്ദീപ് പാട്ടീലിന്റെ വിമർശനത്തിന് ഏറ്റവുമധികം പാത്രമായത്. തട്ടീം മുട്ടീം കൂടുതൽ...

തകര്‍ച്ചയില്‍നിന്ന് കഷ്ടിച്ച് രക്ഷപെട്ട് ഇന്ത്യ

വെസ്റ്റ് ഇന്‍സീസിനെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യ ഭേദപ്പെട്ട നിലയില്‍. മഴയെ തുടര്‍ന്ന് കളി നേരത്തെ അവസാനിപ്പിച്ചപ്പോള്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. റിഷഭ് പന്തും രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍. ഏകദിന പരന്പരയിലെ വിജയം ആവര്‍ത്തിക്കാന്‍ ഇറങ്ങിയ ഇന്ത്യക്ക്...

ധവാന്റെ പകരക്കാരനാകാന്‍ നല്ലത് പന്തല്ല..!!! കപില്‍ ദേവ് നിര്‍ദേശിക്കുന്നത്…

വിരലിന് പരുക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന്റെ പകരക്കാരന്‍ ആകാന്‍ മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവ് നിര്‍ദേശിച്ച പേര് കേട്ട് ഏവരും ഞെട്ടി.. ധവാന്റെ പകരക്കാരനായി പലരും ഋഷഭ് പന്തിന്റെ പേര് നിര്‍ദേശിക്കുമ്പോള്‍ അജിങ്ക്യാ രഹാനെയുടെ പേരാണ് കപില്‍ നിര്‍ദേശിക്കുന്നത്. ധവാന്റെ പകരക്കാരന്‍ സ്ഥാനത്തേക്ക്...

ഫോം നഷ്ടപ്പെടുമോ..? രഹാനെ വീണ്ടും ക്യാപ്റ്റന്‍

അജിന്‍ക്യ രഹാനെ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് തിരിച്ചെത്തി. ഡല്‍ഹി കാപിറ്റല്‍സിനെതിരായ അവസാന മത്സരത്തിലാണ് രഹാനെ രാജസ്ഥാനെ നയിക്കുക. ക്യാപ്റ്റനായിരുന്ന സ്റ്റീവന്‍ സ്മിത്ത് ഓസ്ട്രേലിയയിലേക്ക് മടങ്ങിയതോടെയാണ് രഹാനെയ്ക്ക് വീണ്ടും നറുക്ക് വീണത്. സീസണിലെ ആദ്യ മത്സരങ്ങളില്‍ ടീമിനെ നയിച്ചിരുന്നത് രഹാനെ ആയിരുന്നു. എന്നാല്‍ തുടര്‍...

രാജസ്ഥാന് ബാറ്റിങ്; രഹാനെയ്ക്കും സ്മിത്തിനും അര്‍ധ സെഞ്ച്വറി, സഞ്ജു പുറത്ത്

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ടോസ് നേടിയ ഡല്‍ഹി കാപിറ്റല്‍സ് ബൗളിംഗ് തെരഞ്ഞെടുത്തു. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ രാജസ്ഥാന്‍ 13 ഓവറില്‍ ഒരുവിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് എടുത്തിട്ടുണ്ട്. അര്‍ധ സെഞ്വറിയുമായി രഹാനെ (82)യും സ്മിത്തു (50)മാണ് കളിക്കുന്നത്. ഒരു ബോള്‍ പോലും നേരിടാതെ സഞ്ജു...

ലോകകപ്പ്: ഇന്ത്യന്‍ ടീമിന്റെ ഏകദേശ രൂപമായി; പന്ത്, വിജയ് ശങ്കര്‍, രഹാനെ അകത്തെന്ന് സൂചന

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനം പിടിക്കാന്‍ സാധ്യതയുള്ളവരെ കുറിച്ച് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.എസ്.കെ. പ്രസാദ് സൂചന നല്‍കി. ലോകകപ്പിനുള്ള 15 അംഗ ടീമിന്റെ കാര്യത്തില്‍ ഏകദേശ രൂപമായിക്കഴിഞ്ഞെന്നും ചെറിയ ചില 'മിനുക്കുപണികള്‍' മാത്രമേ അവശേഷിക്കുന്നുള്ളൂവെന്നും പ്രസാദ് പറഞ്ഞു. ഋഷഭ് പന്ത്, വിജയ് ശങ്കര്‍,...
Advertisment

Most Popular

തലൈവർ 170; 32 വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് രജനികാന്തും അമിതാബ് ബച്ചനും

രജനികാന്ത് ചിത്രം തലൈവർ 170യുടെ ഏറ്റവും വലിയ അപ്പ്‌ഡേറ്റ് പുറത്തുവരുകയാണ്. 32 വർഷങ്ങൾക്ക് ശേഷം അമിതാബ് ബച്ചനും രജനികാന്തും വീണ്ടും ഒന്നിക്കുകയാണ്. ജയ് ഭീം എന്ന ചിത്രത്തിന്റെ സംവിധായകൻ ടി ജെ ജ്ഞാനവേൽ...

എൻ.എം. ബാദുഷക്ക് യു.എ.ഇ ഗവൺമെന്റിന്റെ ഗോൾഡൻ വിസ അംഗീകാരം

വ്യത്യസ്ത മേഖലകളില്‍ തിളങ്ങിയ വിദേശികളെ സ്വന്തം രാജ്യത്തോട് ചേര്‍ത്ത് പിടിക്കുക എന്ന ആശയത്തോടെ യുഎഇ ഗവൺമെന്റ് നൽകുന്ന ഗോൾഡൻ വിസ കരസ്ഥമാക്കി എൻ. എം. ബാദുഷ. കേരളത്തിൽ ആദ്യമായാണ് ഒരു പ്രൊഡക്ഷൻ കൺട്രോളർക്ക്...

മകളുടെ മരണത്തിൽ സംശയമുണ്ട് ; ശ്രീമഹേഷിനെതിരെ ഭാര്യയുടെ മാതാപിതാക്കൾ

മാവേലിക്കര: മകളുടെ മരണത്തിൽ സംശയമുണ്ടെന്ന് ശ്രീമഹേഷിനെതിരെ ഭാര്യയുടെ മാതാപിതാക്കൾ. ശ്രീമഹേഷിന്റെ ഭാര്യ വിദ്യ രണ്ട് വർഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. മരണത്തിൽ സംശയമുണ്ട്. ഇത് കൊലപാതകം ആണോയെന്ന് സംശയിക്കുന്നതായും അമ്മ രാജശ്രീ പറഞ്ഞു....