Tag: #r ashwin

മങ്കാദിംഗ് വിവാദം ; മനസുതുറന്ന് ആര്‍ അശ്വിന്‍

ചണ്ഡീഗഡ് : ഐപിഎല്ലിലെ മങ്കാദിംഗ് വിവാദത്തില്‍ മനസുതുറന്ന് കിംഗ്‌സ് ഇലവന്‍ പഞ്ചാബ് നായകന്‍ ആര്‍ അശ്വിന്‍. മങ്കാദിംഗ് വിവാദം തന്നെ ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്ന് അശ്വിന്‍ ആജ് തക്കിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി. ഞാന്‍ നിയമത്തിനുള്ളില്‍ നിന്ന് മാത്രമെ പ്രവര്‍ത്തിച്ചിട്ടുള്ളു. അതുകൊണ്ടുതന്നെ ചെയ്ത കാര്യങ്ങളെക്കുറിച്ച് എനിക്ക്...
Advertismentspot_img

Most Popular