Tag: questioned

കെവിന്‍ വധക്കേസില്‍ നീനുവിന്റെ അമ്മ രഹ്നയെ അന്വേഷണസംഘം ചോദ്യം ചെയ്യും; ചൊവ്വാഴ്ച ഹാജരാകണമെന്ന് നിര്‍ദ്ദേശം

കോട്ടയം: കെവിന്‍ വധക്കേസില്‍ സാക്ഷിയുടെയും രണ്ടു പ്രതികളുടെയും മൊഴിയുടെ അടിസ്ഥാനത്തില്‍ നീനുവിന്റെ അമ്മ രഹ്നയെ അന്വേഷണസംഘം ചോദ്യംചെയ്യും. ചൊവ്വാഴ്ച രാവിലെ ഡിവൈ.എസ്.പി: ഗിരീഷ് പി. സാരഥിക്ക് മുമ്പാകെ ഹാജരാകണമെന്നാണ് രഹ്നയ്ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പ്രധാന സാക്ഷി അനീഷിനെ പുറമേ രണ്ടു പ്രതികളും രഹ്നയാണ് സംഭവം...

ലിഗയുടെ മരണം: വിദേശികളെ യോഗ പഠിപ്പിക്കുന്നയാളെ ചോദ്യം ചെയ്യുന്നു; അന്വേഷണം പുരോഗമിക്കുന്നത് ഓവര്‍കോട്ട് കേന്ദ്രീകരിച്ച്

തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് വിദേശികളെ യോഗ പഠിപ്പിക്കുന്ന ഒരാളെ പൊലീസ് ചോദ്യം ചെയ്യുന്നു. ഇയാള്‍ സ്ഥിരമായി ഓവര്‍ കോട്ട് ഉപയോഗിക്കുന്നയാളാണെന്നും കഴിഞ്ഞ രണ്ട് ദിവസമായി കോവളത്ത് ഉണ്ടായിരുന്നില്ലെന്നും കണ്ടെത്തിയതോടെയാണ് ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. ലിഗയുടെ മരണത്തിന് പിന്നിലെ ദൂരൂഹത...
Advertismentspot_img

Most Popular