Tag: quatation

ഫേസ്ബുക്ക് കാമുകനെ കൊല്ലാന്‍ യുവതി ക്വട്ടേഷന്‍ നല്‍കി

ഫെയ്സ്ബുക്ക് കാമുകനെ കൊല്ലാനായി അഞ്ച് ലക്ഷം രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കി മലേഷ്യന്‍ യുവതി. ബെംഗളൂരുവിലെ ഐ.ടി. എന്‍ജിനീയറായ തേനി കാട്ടുനായ്ക്കംപട്ടി സ്വദേശി എ.അശോക് കുമാറിനെ കൊല്ലാനായാണ് ക്വാലാലംപുര്‍ ഇസ്താബാഗ് സ്വദേശിനി വിഗ്‌നേശ്വരി ക്വട്ടേഷന്‍ നല്‍കിയത്. ക്വട്ടേഷന്‍ നടപ്പാക്കാനെത്തിയ ഒമ്പതംഗ സംഘത്തെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തു....

അയല്‍വാസിയുടെ കാലും കൈയ്യും തല്ലിയൊടിക്കാന്‍ വീട്ടമ്മയുടെ 25,000 രൂപയുടെ ക്വട്ടേഷന്‍!!! കുപ്രസിദ്ധ ഗുണ്ടകളും വീട്ടമ്മയും കോട്ടയത്ത് പിടിയില്‍

കറുകച്ചാല്‍: അയല്‍വാസിയുടെ കൈകളും കാലുകളും തല്ലിയൊടിക്കാന്‍ കുപ്രസിദ്ധ ഗുണ്ടകള്‍ക്ക് ക്വട്ടേഷന്‍ നല്‍കിയ വീട്ടമ്മ പിടിയില്‍. കോട്ടയം കുകച്ചാല്‍ പ്ലാച്ചിക്കല്‍ മുള്ളന്‍ കുന്ന് രാജി(45) ആണ് അറസ്റ്റിലായത്. ക്വട്ടേഷന്‍ ഏറ്റെടുത്ത കുപ്രസിദ്ധ ഗുണ്ടകളെയും പോലീസ് അറസ്റ്റ് ചെയ്തു. അയല്‍വാസിയായ രമേശന്‍ എന്നയാളുമായി കാലങ്ങളായി രാജി വഴക്കിലായിരുന്നു. രമേശനുമായി...

ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ നവവധുവിന്റെ ക്വട്ടേഷന്‍!!! പ്രതിഫലമായി നല്‍കിയത്….

ഹൈദരാബാദ്: ഭര്‍ത്താവിനെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തിയ സംഭവത്തില്‍ നവവധു അറസ്റ്റില്‍. കാമുകനുമായി ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ പണത്തോടൊപ്പം വിവാഹമോതിരവും നവവധു പ്രതിഫലമായി നല്‍കി. ആന്ധ്രയിലെ വിഴിയനഗരത്തിലാണു സംഭവം. വൈ.സരസ്വതിയാണു ഭര്‍ത്താവ് യമക ഗൗരിശങ്കറിനെ കൊലപ്പെടുത്തിയതിനെ തുടര്‍ന്നു പോലീസ് പിടിയിലായത്. തന്നെയും ഭര്‍ത്താവിനെയും ആക്രമിച്ചു...
Advertismentspot_img

Most Popular