Tag: PUSHPA

പുഷ്പയുടെ രണ്ടാം ഭാഗത്തില്‍ ആരൊക്കെയുണ്ടാവും ? മറുപടിയുമായി നിര്‍മ്മാതാവ്

അല്ലു അര്‍ജുന്‍ രശ്മിക മന്ദാന താര ജോഡികളുടെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം പുഷ്പയുടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. രണ്ടാം ഭാഗം ചിത്രീകരണം ഉടന്‍ ആരംഭിക്കും എന്ന വാര്‍ത്തകള്‍ക്കിടയിലാണ് മറ്റൊരു വാര്‍ത്തയും പ്രചരിച്ചു തുടങ്ങിയത്. രണ്ടാം ഭാഗത്തില്‍ സായ് പല്ലവിയും പ്രധാന വേഷത്തില്‍ എത്തുന്നുവെന്നായിരുന്നു പ്രചരിച്ച വാര്‍ത്തകള്‍....
Advertismentspot_img

Most Popular