Tag: #Puneeth Rajkumar

പുനീത് രാജ്കുമാറിന്റെ കണ്ണുകള്‍ ഇനി നാല് പേര്‍ക്ക് കാഴ്ച്ചയേകും

അന്തരിച്ച കന്നഡ സൂപ്പർ താരം പുനീത് രാജ്കുമാറിന്റെ കണ്ണുകൾ നാല് പേർക്ക് കാഴ്ച്ചയേകും. മൂന്ന് പുരുഷന്മാർക്കും ഒരു സ്ത്രീയ്ക്കുമാണ് പുനീതിന്റെ കണ്ണുകൾ വെളിച്ചമേകിയത്. നാരായണ നേത്രാലയ ആശുപത്രിയിൽ കോർണിയ ആൻഡ് റിഫ്രാക്ടീവ് വിഭാഗം മേധാവി ഡോ.ലോഹിത് ഷെട്ടിയുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. 2 കോർണിയയിലെയും പാളികൾ...
Advertismentspot_img

Most Popular