കൊച്ചി / മുംബൈ / ഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വ്യാപകമായി പ്രചരിക്കുന്നതിന്റെ ഭാഗമായി കടുത്ത ജാഗ്രതാ നടപടികള്‍ സ്വീകരിച്ചുവരുന്നു. രാജ്യം വലിയ മുന്‍കരുതലിലേക്ക് പോകുന്നതിന്റെ ഭാഗമായി ഡല്‍ഹിയില്‍ മാളുകള്‍ അടക്കാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നിര്‍ദേശം നല്‍കി. സ്‌കൂളുകളും റെസ്‌റ്റോറന്റുകളും അടച്ചിടാന്‍...
പുണെ: മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന ഒരു വയസ്സുള്ള പെണ്‍കുഞ്ഞിനെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ച ശേഷം തല നിലത്തിടിച്ച് കൊലപ്പെടുത്തി. പുണെയിലെ ലോണി കല്‍ബോറിലാണ് സംഭവം. പ്രതി മാല്‍ഹരി മന്‍സോദെയെ (22) പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിനെ എടുത്തുകൊണ്ടുപോകുന്ന സിസിടിവി ദൃശ്യമാണ് പ്രതിയെ കണ്ടെത്താന്‍ പൊലീസിനെ സഹായിച്ചത്.
വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെയാണ്...
മുംബൈ: ഒന്നു ഫോണ്‍ ചെയ്താല്‍ മതി, ഇനി ഡീസലും വീട്ടുമുറ്റത്തെത്തും. രാജ്യത്തെ വലിയ പെട്രോളിയം കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി) ആണ് നൂതന സംരംഭവുമായി രംഗത്തെത്തിയത്. മഹാരാഷ്ട്രയിലെ പുനെയില്‍ തുടങ്ങിയ പദ്ധതി വൈകാതെ രാജ്യമാകെ നടപ്പാക്കാനാണ് നീക്കം.
ടാങ്കറും പമ്പുകളിലെ അതേ മാതൃകയിലുള്ള മീറ്ററുമുള്ള...
മുംബൈ: മഹാരാഷ്ട്രയിലെ മുംബൈയില്‍ നിന്ന് 162 കിലോമീറ്റര്‍ അകലെയുള്ള പൂനെ നഗരത്തിലേക്ക് അതിവേഗ ഗതാഗത സംവിധാനം നടപ്പാക്കാന്‍ യുഎസ് കമ്പനി. സൂപ്പര്‍സോണിക് വേഗതയ്ക്ക് അടുത്ത് സഞ്ചരിക്കുന്ന ഈ യാത്രാ സൗകര്യത്തിന്റെ പേര് ഹൈപ്പര്‍ലൂപ് എന്നാണ്.
വെറും 20 മിനിറ്റ് കൊണ്ട് ഈ ദൂരം പിന്നിടാനാകുമെന്നാണ് വിര്‍ജിന്‍...
കല്യാണി പ്രിയദർശൻ ഫുട്ബോൾ അന്നൗൺസറായ ഫാത്തിമയായെത്തുന്ന ശേഷം മൈക്കിൽ ഫാത്തിമയിലെ ആദ്യ ഗാനത്തിന്റെ ലിറിക് വീഡിയോ റിലീസായി. തന്റെ കരിയറിലെ ആദ്യ മലയാള ഗാനം "ടട്ട ടട്ടര" മുഴുവനായി ആലപിച്ചിരിക്കുന്നത് ഇന്ത്യൻ...
രാം ചരൺ അടുത്തിടെ തന്റെ പ്രൊഡക്ഷൻ ബാനർ 'വി മെഗാ പിക്‌ചേഴ്‌സ്' പ്രഖ്യാപിച്ചിരുന്നു. സുഹൃത്ത് വിക്രം റെഡ്ഡിയുടെ യുവി ക്രിയേഷൻസുമായി സഹകരിച്ചായിരുന്നു പുതിയ ബാനർ പ്രഖ്യാപിച്ചത്. കഴിവുള്ള പുതിയ പ്രതിഭകളെ മുന്നോട്ട് കൊണ്ട്...