കൊച്ചി:ബോക്സ് ഓഫീസ് ചരിത്രത്തിലെ രണ്ടാമത്തെ മികച്ച കളക്ഷനുമായി മമ്മൂട്ടി നായകനായി എത്തിയ അബ്രഹാമിന്റെ സന്തതികള്‍ പ്രദര്‍ശനം തുടരുന്നുവെന്ന വാദവുമായി നിര്‍മാതാക്കളായ ഗുഡ്വില്‍ എന്റര്‍ടെയിന്റ്മെന്റ്സ്.ആഗോള കളക്ഷനില്‍ നൂറുകോടി ചിത്രം പുലിമുരുകന്റെ തൊട്ടുപുറകിലാണിപ്പോള്‍ അബ്രഹാമിന്റെ സന്തതികള്‍ എന്നാന് വാദം.കമ്പനിയുടെ ഫെയ്‌സ്ബുക്ക് പേജിലാണ് ഇത് സംബന്ധിച്ച പോസ്റ്റ് ഉള്ളത്.
മമ്മൂട്ടിയുടെയും...
കൊച്ചി:സെന്‍സര്‍ ബോര്‍ഡിനെ വിമര്‍ശിച്ച് റിമ കല്ലിങ്കല്‍. തന്റെ പുതിയ ചിത്രമായ ആഭാസത്തിന് നേരിടേണ്ടി വന്ന നിയമ വെല്ലുവിളികളും സെന്‍സര്‍ ബോര്‍ഡ് റിലീസ് തടഞ്ഞതും ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു റിമയുടെ പ്രതികരണം. നേരത്തെ, ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റായിരുന്നു ലഭിച്ചിരുന്നത്. എന്നാല്‍ നിയമ പോരാട്ടത്തിലൂടെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍...
രജനികാന്ത് ചിത്രം തലൈവർ 170യുടെ ഏറ്റവും വലിയ അപ്പ്‌ഡേറ്റ് പുറത്തുവരുകയാണ്. 32 വർഷങ്ങൾക്ക് ശേഷം അമിതാബ് ബച്ചനും രജനികാന്തും വീണ്ടും ഒന്നിക്കുകയാണ്. ജയ് ഭീം എന്ന ചിത്രത്തിന്റെ സംവിധായകൻ ടി ജെ ജ്ഞാനവേൽ...
വ്യത്യസ്ത മേഖലകളില്‍ തിളങ്ങിയ വിദേശികളെ സ്വന്തം രാജ്യത്തോട് ചേര്‍ത്ത് പിടിക്കുക എന്ന ആശയത്തോടെ യുഎഇ ഗവൺമെന്റ് നൽകുന്ന ഗോൾഡൻ വിസ കരസ്ഥമാക്കി എൻ. എം. ബാദുഷ. കേരളത്തിൽ ആദ്യമായാണ് ഒരു പ്രൊഡക്ഷൻ കൺട്രോളർക്ക്...
മാവേലിക്കര: മകളുടെ മരണത്തിൽ സംശയമുണ്ടെന്ന് ശ്രീമഹേഷിനെതിരെ ഭാര്യയുടെ മാതാപിതാക്കൾ. ശ്രീമഹേഷിന്റെ ഭാര്യ വിദ്യ രണ്ട് വർഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. മരണത്തിൽ സംശയമുണ്ട്. ഇത് കൊലപാതകം ആണോയെന്ന് സംശയിക്കുന്നതായും അമ്മ രാജശ്രീ പറഞ്ഞു....