തൃശൂര്‍: ജില്ലയില്‍ ഓണാഘോഷങ്ങള്‍ക്ക് സമാപനം കുറിക്കുന്ന പുലിക്കളി ആഘോഷം പ്രതീകാത്മകമായി സംഘടിപ്പിക്കാന്‍ കലക്ടര്‍ അനുമതി നല്‍കിയില്ല. നാട് ദുരിതത്തിലകപ്പെട്ടിരിക്കുമ്പോള്‍ ഇത്രയും വലിയ തുക സമാഹരിച്ച് ആഘോഷം നടത്തുന്നത് അനൗചിത്യമായതിനാലാണ് ഇക്കുറി പുലിക്കളി വേണ്ടെന്ന് വെച്ചത്.
പ്രളയ സാഹചര്യത്തില്‍ ഓണാഘോഷം സര്‍ക്കാര്‍ ഒഴിവാക്കിയെങ്കിലും ആഘോഷങ്ങളില്ലാതെ ചടങ്ങായി പുലിക്കളി...
കൊയിലാണ്ടി: ചേമഞ്ചേരി ചൊയ്യക്കാട് അമ്പലത്തിന് സമീപം വെണ്ണിപുറത്ത് അശോക് കുമാര്‍ എന്ന ഉണ്ണി (43), ഭാര്യ അനു രാജ് (33) എന്നിവരെ വീട്ടുപറമ്പിലെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അശോക് കുമാര്‍ തിരുവനന്തപുരം...
ഭുവനേശ്വർ: ഒഡിഷയിലെ ബാലസോർ ജില്ലയിലുണ്ടായ ട്രെയിനപകടത്തിൽ മരണം 238 ആയി. 900-ലേറെ പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ദുരന്തം സംബന്ധിച്ച് വിലയിരുത്തുന്നതിന് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു.
റെയിൽവേ ഹെൽപ്പ് ലൈൻ നമ്പറുകൾ: 033-26382217 (ഹൗറ),...