പബ്ജി ഉടൻ ഇന്ത്യയിൽ തിരിച്ചുവരില്ലെന്ന് വിവരാവകാശരേഖയില്‍ വെളിപ്പെടുത്തൽ. പബ്ജിക്കു ബദലായി വികസിപ്പിച്ചെടുത്ത ഫൗജി വരാനിരിക്കെയാണ് പബ്ജി പ്രേമികളെ നിരാശപ്പെടുത്തിക്കൊണ്ട് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവരുന്നത്. വ്യക്തി സ്വകാര്യതയ്ക്കും രാജ്യ സുരക്ഷയ്ക്കും ഭീഷണിയാണെന്ന് ആരോപിച്ചാണ് ആപ്പ് നിരോധിച്ചത്.
ഇതിനിടെ ആരോപണങ്ങൾക്കെതിരെ വ്യക്തത വരുത്താനും ഗെയിം ഓൺലൈനായി കൊണ്ടുവരാനും പബ്ജി...
ചൈനീസ് ആപ്പുകളുടെ നിരോധനത്തോടെ ഇന്ത്യയിൽ നിന്ന് പുറത്തായ പബ് ജി ഗെയിം തിരിച്ചുവരുന്നു. പബ് ജി കോർപ്പറേഷനാണ് ‘പബ് ജി മൊബൈൽ ഇന്ത്യ’ എന്ന പേരിൽ ഇന്ത്യൻ വിപണിക്കായി തയ്യാറാക്കിയ ഗെയിം പ്രഖ്യാപിച്ചത്.
പബ് ജി കോർപ്പറേഷൻ കൊറിയൻ കമ്പനിയാണെങ്കിലും ഇന്ത്യയിലെ ചുമതല ചൈനീസ് കമ്പനിയായ...
രജനികാന്ത് ചിത്രം തലൈവർ 170യുടെ ഏറ്റവും വലിയ അപ്പ്‌ഡേറ്റ് പുറത്തുവരുകയാണ്. 32 വർഷങ്ങൾക്ക് ശേഷം അമിതാബ് ബച്ചനും രജനികാന്തും വീണ്ടും ഒന്നിക്കുകയാണ്. ജയ് ഭീം എന്ന ചിത്രത്തിന്റെ സംവിധായകൻ ടി ജെ ജ്ഞാനവേൽ...
വ്യത്യസ്ത മേഖലകളില്‍ തിളങ്ങിയ വിദേശികളെ സ്വന്തം രാജ്യത്തോട് ചേര്‍ത്ത് പിടിക്കുക എന്ന ആശയത്തോടെ യുഎഇ ഗവൺമെന്റ് നൽകുന്ന ഗോൾഡൻ വിസ കരസ്ഥമാക്കി എൻ. എം. ബാദുഷ. കേരളത്തിൽ ആദ്യമായാണ് ഒരു പ്രൊഡക്ഷൻ കൺട്രോളർക്ക്...
മാവേലിക്കര: മകളുടെ മരണത്തിൽ സംശയമുണ്ടെന്ന് ശ്രീമഹേഷിനെതിരെ ഭാര്യയുടെ മാതാപിതാക്കൾ. ശ്രീമഹേഷിന്റെ ഭാര്യ വിദ്യ രണ്ട് വർഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. മരണത്തിൽ സംശയമുണ്ട്. ഇത് കൊലപാതകം ആണോയെന്ന് സംശയിക്കുന്നതായും അമ്മ രാജശ്രീ പറഞ്ഞു....