Tag: psg

നെയ്മര്‍ പി.എസ്.ജി വിടുന്നു? റയലിലേക്ക് ചേക്കേറാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്

മാഡ്രിഡ്: സൂപ്പര്‍താരം നെയ്മര്‍ പി.എസ്.ജി വിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ബ്രസീലിയന്‍ താരം നെയ്മര്‍ റയലിലേക്ക് പോകാന്‍ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ട്. റയല്‍ മാഡ്രിഡ് കളിക്കാരനായിരുന്ന ജര്‍മ്മനിയുടെ മുന്‍ പ്രതിരോധ താരം പോള്‍ ബ്രെയ്റ്റ്നറുടെ ഒരു ചാനല്‍ അഭിമുഖത്തിലെ പരാമര്‍ശമാണ് നെയ്മറുടെ ക്ലബ് മാറ്റ വാര്‍ത്ത വീണ്ടും ചൂടുപിടിക്കാന്‍ കാരണം....
Advertismentspot_img

Most Popular