Tag: producer

മണിയുടെ ജീവിതം ഇങ്ങനെയൊരു ക്ലൈമാക്‌സിലേക്ക് എത്തിച്ചതിനെ കുറിച്ച് നിര്‍മാതാവ് പറയുന്നു

മലയാളികളുടെ സ്വന്തം കലാഭവന്‍ മണി വിട്ടുപിരിഞ്ഞെങ്കിലും അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ ഇപ്പോഴും ആരാധകരുടെ ഉള്ളിലുണ്ട്. അദ്ദേഹത്തിന്റെ മരണത്തെ സംബന്ധിച്ചുള്ള അവ്യക്തത ഇന്നും തുടരുകയാണ് ഇപ്പോള്‍ മണിയുടെ മരണത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ എ ആര്‍ കണ്ണന്‍. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ്...

മധുരരാജ’യുടെ ബജറ്റ് എത്രയെന്ന് വെളിപ്പെടുത്തി നിര്‍മാതാവ്

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന 'മധുരരാജ'യുടെ ബജറ്റ് എത്രയെന്ന് വെളിപ്പെടുത്തി ചിത്രത്തിന്റെ നിര്‍മ്മാതാവ് നെല്‍സണ്‍ ഐപ്പ്. 'രാജ 2 എന്ന് പറഞ്ഞാണ് ചിത്രം തുടങ്ങിയത്. ഇപ്പോള്‍ മധുരരാജ എന്ന പേരില്‍ പ്രൊഡക്ഷന്‍ പൂര്‍ത്തിയായിരിക്കുന്ന ഘട്ടത്തില്‍ എല്ലാ ചിലവുകളും ചേര്‍ത്ത് 27 കോടി രൂപ...

റോഷന്‍ ആന്‍ഡ്രൂസ്- ആല്‍വിന്‍ ആന്റണി പ്രശ്‌നത്തിന് പിന്നില്‍ ഒരു പെണ്‍കുട്ടിയെന്ന്‌ വെളിപ്പെടുത്തല്‍; റോഷന്റെ സന്ദേശം പുറത്തുവിട്ട് ആല്‍വിന്റെ മകന്‍

സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് നിര്‍മാതാവ് ആല്‍വിന്‍ ആന്റണിയെയും കുടുംബത്തെയും വീട് കയറി ആക്രമിച്ചെന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. ആല്‍വിന്‍ ആന്റണിയെ വീട്ടില്‍ കയറി ആക്രമിച്ചെന്ന പരാതിയില്‍ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനെതിരേ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കൊച്ചി പനമ്പിള്ളി നഗറിലുള്ള വീട്ടില്‍ കയറി അക്രമം...

സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനെതിരേ കേസ്

സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനെതിരെ വീട് കയറി ആക്രമിച്ചതിന് കേസ്. ചലച്ചിത്ര നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. കൊച്ചി പനമ്പള്ളി നഗറിലുള്ള ആല്‍വിന്റെ വീട്ടില്‍ റോഷന്‍ ആന്‍ഡ്രൂസ് സുഹൃത്ത് നവാസുമായി എത്തി ആക്രമിച്ചെന്നാണ് കേസ്. അതേസമയം, റോഷന്റെ പരാതിയില്‍ ആല്‍വിന്‍ ആന്റണിക്കെതിരേയും കേസ് എടുത്തിട്ടുണ്ട്....

ബിരിയാണി വിളമ്പാന്‍ മാത്രം സെറ്റിലെത്തുന്ന നിര്‍മ്മാതാവ്…!!!

സെറ്റില്‍ ബിരിയാണി വിളമ്പാന്‍ മാത്രമെത്തുന്ന ഒരു നിര്‍മ്മാതാവായിരുന്നു നസ്രിയ എന്ന് ഫഹദ്. നസ്രിയയുടെ നിര്‍മ്മാണത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് വരത്തന്‍. ഫഹദും ഐശ്വര്യയുമാണ് നായികാ നകന്‍മാരായെത്തിയത്. വരത്തന് വന്‍ വരവേല്‍പ്പാണ് തിയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. നിര്‍മ്മാതാവെന്നതിന് പുറമേ ചിത്രത്തിനായി നസ്രിയ പാട്ടു പാടുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ...

പരീക്ഷിക്കാനാണെങ്കില്‍ സ്വയം പണം ചെലവാക്കി എടുക്കണം..!!! പൃഥ്വിരാജിനെതിരേ നിര്‍മാതാവ്

പുതിയ ചിത്രമായ 'രണം' പരാജയമാണെന്ന് പൊതുവേദിയില്‍ പ്രസ്താവന നടത്തിയ നായകന്‍ പൃഥ്വിരാജിനെതിരെ ചിത്രത്തിന്റെ നിര്‍മാതാവ് രംഗത്തെത്തി. രണം ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാളായ ബിജു ലോസണ്‍. തിയറ്ററുകളില്‍ ഇപ്പോഴും പ്രദര്‍ശനം തുടരുന്ന സിനിമയെക്കുറിച്ച് ഇങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്നും ഈ ചിത്രം പരീക്ഷണമായിരുന്നെങ്കില്‍ അദ്ദേഹം സ്വന്തം പണം...

നിര്‍മാതാവുമായുള്ള പ്രശ്‌നത്തിന് പുറമേ കഥയിലും തര്‍ക്കങ്ങളുണ്ടായിരിന്നു; ഒരു അഡാര്‍ ലവ് വൈകാനുള്ള കാരണത്തെ കുറിച്ച് ഒമര്‍ ലുലു

ഒരു പാട്ട് കൊണ്ട് ലോകം മുഴുവന്‍ ശ്രദ്ധയാകര്‍ഷിച്ച ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഒരു അഡാര്‍ ലവ് ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കെ പ്രതിസന്ധിയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിന്നു. മാണിക്യമലരായ പൂവി എന്ന പാട്ടിലൂടെ വൈറലായി മാറിയ പ്രിയാ വാര്യര്‍ക്ക് ഇനിയും പ്രാധാന്യം നല്‍കണമെന്ന നിര്‍മ്മാതാവിന്റെ...

ആയിരം കോടിയില്‍ ഒരുങ്ങുന്ന രണ്ടാമൂഴത്തിന്റെ ചിത്രീകരണം 2019 ജൂലൈയില്‍ ആരംഭിക്കും; ഒഫിഷ്യല്‍ ലോഞ്ചിങ് ഉടനെന്ന് നിര്‍മാതാവ്

ആയിരം കോടി രൂപ ചെലവില്‍ എം.ടിയുടെ വിഖ്യാത നോവലിനെ ആസ്പദമാക്കി ഒരുങ്ങുന്ന രണ്ടാമൂഴം 2019 ജൂലൈയില്‍ ആരംഭിക്കും. സിനിമയുടെ നിര്‍മ്മാതാവായ ബി.ആര്‍ ഷെട്ടിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2019 ജൂലൈയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും ഏഷ്യയില്‍ ഇതുവരെ നിര്‍മിക്കപ്പെട്ടതില്‍ ഏറ്റവും വലിയ പ്രൊഡക്ഷന്‍ ആയിരിക്കും ചിത്രമെന്നും...
Advertismentspot_img

Most Popular