Tag: produce

ദുല്‍ഖര്‍ സല്‍മാനും നിര്‍മാണ രംഗത്തേക്ക്!!! ‘സുകുമാര കുറുപ്പി’ന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും; പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ദുല്‍ഖര്‍ തന്നെ

പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ ജീവിതകഥയെ ആസ്പദമാക്കി അണിയറയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ സുകുമാരക്കുറുപ്പായി ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്നു. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ദുല്‍ഖര്‍ കഴിഞ്ഞ വര്‍ഷം ഫേസ്ബുക്ക് പേജിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ദുല്‍ഖറിന്റെ അരങ്ങേറ്റ ചിത്രമായ...

അഡ്വ. ആളൂര്‍ സിനിമ പിടിക്കുന്നു!!! അതിഥിതാരമായി എത്തുന്നത് സൂപ്പര്‍ താരം ആണ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ വക്കാലത്ത് ഏറ്റെടുത്ത അഡ്വക്കേറ്റ് ബി. എ ആളൂര്‍, കേസിലെ എട്ടാം പ്രതിയായ ദിലീപുമൊത്ത് സിനിമ പിടിക്കാനൊരുങ്ങുന്നു. സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്നും അതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നതായും ആളൂര്‍ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍...

സന്താനോത്പാദനത്തിന് തടവുകാരന് രണ്ടാഴ്ചത്തെ അവധി അനുവദിച്ച് മദ്രാസ് ഹൈക്കോടതി; ഉത്തരവ് ഭാര്യയുടെ ഹര്‍ജി പരിഗണിച്ച്

മധുരൈ: തടവുകാരന് സന്താനോത്പാദനത്തിനായി രണ്ടാഴ്ച അവധി അനുവദിച്ച് മദ്രാസ് ഹൈകോടതി. പാളയംകോട്ടൈ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന സിദ്ദിഖ് അലിക്കാണ് കോടതി കടാക്ഷം ലഭിച്ചത്. ജസ്റ്റിസുമാരായ വിമല ദേവി, ടി.കൃഷ്ണ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് തീരുമാനം. സിദ്ദിഖ് അലിയുടെ ഭാര്യ നല്‍കിയ ഹേബിയസ് കോര്‍പസ്...
Advertismentspot_img

Most Popular