Tag: #Priyadarshan

പ്രിയദര്‍ശന്‍ ചിത്രത്തിൽ ഷെയ്ന്‍ നിഗം

പ്രിയദര്‍ശന്‍ ചിത്രത്തിൽ ഷെയ്ന്‍ നിഗം നായകനാകുന്നു. മരക്കാർ എന്ന ബിഗ് ബജറ്റ് ചിത്രത്തിനു ശേഷം പ്രിയദർശൻ ഒരുക്കുന്ന ചിത്രം ഫോര്‍ ഫ്രെയിംസ്, ബാദുഷ സിനിമാസ് എന്നീ ബാനറുകളിൽ പ്രിയദർശൻ, എൻ.എം ബാദുഷ, ഷിനോയ് മാത്യു എന്നിവർ ചേർന്ന് നിർമിക്കുന്നു. സെപ്റ്റംബറിൽ സിനിമയുടെ ചിത്രീകരണം തുടങ്ങും അർജുൻ...

പ്രശസ്തരുടെ കള്ള ഒപ്പിട്ട് മോഹന്‍ലാലിനെതിരെ നിവേദനം നല്‍കിയത് മലയാള സിനിമയ്ക്ക് അപമാനമെന്ന് പ്രിയദര്‍ശന്‍

തിരുവനന്തപുരം: പ്രശസ്തരുടെ കള്ള ഒപ്പിട്ട് മോഹന്‍ലാലിനെതിരെ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത് മലയാള സിനിമയ്ക്കുണ്ടായ അപമാനമാണെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. 'പ്രകാശ് രാജ്, സന്തോഷ് തുണ്ടിയില്‍ തുടങ്ങി അറിയപ്പെടുന്നവരുടെ കള്ള ഒപ്പിട്ടു മോഹന്‍ലാലിനെ ഒഴിവാക്കണമെന്നു മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയതു മലയാള സിനിമക്കുണ്ടായ അപമാനമാണ്.'-എന്നായിരുന്നു പ്രിയദര്‍ശന്റെ പ്രതികരണം. 'ഞാന്‍ ചലച്ചിത്ര...

വിവാഹബന്ധം വേര്‍പെടുത്തിയില്ലായിരുന്നെങ്കില്‍ മകള്‍ക്ക് താന്‍ തെറ്റായ മാതൃക ആകുമായിരിന്നു; എല്ലാം സഹിച്ചു ജീവിക്കുന്നവളാണ് ഭാര്യയെന്ന് മകള്‍ ചിന്തിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ലിസി

നീണ്ട 26 വര്‍ഷത്തെ വിവാഹബന്ധം ഞാന്‍ വേര്‍പ്പെടുത്തിയില്ലായിരുന്നെങ്കില്‍ മകള്‍ക്ക് താനൊരു തെറ്റായ മാതൃക ആകുമായിരുന്നെന്ന് ലിസി. 2016ലാണ് ലിസി പ്രിയദര്‍ശനുമായുള്ള ബന്ധം അവസാനിപ്പിച്ചത്. എല്ലാം സഹിച്ചും ക്ഷമിച്ചും ഞാന്‍ വിവാഹബന്ധം തുടര്‍ന്നിരുന്നെങ്കില്‍ മകള്‍ക്ക് തെറ്റായ മാതൃകയാകുമായിരുന്നു. എല്ലാം സഹിച്ചു ജീവിക്കുന്നവളാണ് ഭാര്യയെന്ന് എന്റെ മകള്‍...

എന്റെ ജീവിതവും സിനിമയും കുടുംബവുമെല്ലാം തീരുമാനിക്കുന്നത് സോഷ്യല്‍ മീഡിയ!!! ആര്‍.എസ്.എസ് ചരിത്രം ആസ്പദമാക്കിയുള്ള സിനിമയുടെ സത്യാവസ്ഥ വെളിപ്പെടുത്തി പ്രിയദര്‍ശന്‍

ആര്‍എസ്എസ്സിന്റെ ചരിത്രത്തെ ആസ്പദമാക്കി സംവിധായകന്‍ പ്രിയദര്‍ശന്‍ സിനിമ ചെയ്യാനൊരുങ്ങുന്നു എന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകള്‍ വന്നിരിന്നു. എന്നാല്‍ ഇപ്പോള്‍ വാര്‍ത്തകള്‍ക്ക് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് പ്രിയദര്‍ശന്‍. താന്‍ അത്തരം സിനിമ ചെയ്യില്ലെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു. അക്ഷയ് കുമാറിനെ നായകനാക്കി ചിത്രം എടുക്കുന്നുണ്ടെന്നും...

ധനുഷ്‌കോടി മരിച്ചട്ടില്ല, പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് മുടങ്ങിപോയ മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രം വീണ്ടും വരുന്നു

ഷൂട്ടിംഗ് ആരംഭിച്ചിട്ടും പാതിവഴിയില്‍ വീണുപോയ പ്രിയദര്‍ശന്‍ ചിത്രം ധനുഷ്‌കോടിക്ക് വീണ്ടും ജീവന്‍വെക്കുന്നതായി റിപ്പോര്‍ട്ട്. മോഹന്‍ലാലിനേയും ശ്രീനിവാസനേയും കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് പ്രിയദര്‍ശന്‍ ചിത്രം ഒരുക്കാനിരുന്നത്. എന്നാല്‍ ചില സാങ്കേതിക കാരണങ്ങള്‍കൊണ്ട് അത് നടക്കാതെ പോവുകയായിരുന്നു. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ധനുഷ്‌കോടിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാവുകയായിരുന്നു. മോഹന്‍ലാല്‍ മീഡിയ...

ഫഹദിനെക്കാള്‍ ഒരുപടിമുന്നിലാണ് ഉദയനിധി സ്റ്റാലിന്റ അഭിനയം, കഥാപാത്രത്തിന് മുഖത്തെ നിഷ്‌കളങ്കത നന്നായി യോജിക്കുന്നുണ്ടെന്ന് പ്രിയദര്‍ശന്‍

'മഹേഷിന്റെ പ്രതികാരം' എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കായ 'നിമിറി'ല്‍ നായകന്‍ ഉദയനിധി സ്റ്റാലിന്‍ ഫഹദിനെക്കാള്‍ നന്നായി അഭിനയിച്ചെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. തമിഴ് സംവിധായകനും, സിനിമയിലെ സ്റ്റാലിന്റെ അച്ഛന്‍ വേഷം കൈകാര്യം ചെയ്യുന്ന ജെ മഹേന്ദ്രനാണ് ഇക്കാര്യം അദ്യം അഭിപ്രായപ്പെട്ടത് പിന്നീട് അത് തനിക്കും ബോധ്യമായെന്ന്...
Advertisment

Most Popular

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി, താന്‍ കഞ്ചാവ് വലിക്കാറുണ്ടെന്ന് സഹപാഠിയുടെ മൊഴി

കണ്ണൂര്‍: ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ സഹപാഠി മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചുവെന്ന കേസില്‍ വഴിത്തിരിവ്. ആരോപണം മാധ്യമങ്ങള്‍ക്ക് നേരിട്ട് നല്‍കുകയും പെണ്‍കുട്ടിയെ അതിന് പ്രേരിപ്പിക്കുകയും ചെയ്ത കുട്ടിയുടെ പിതാവ് പോക്‌സോ കേസിലെ പ്രതി. മകളെ ലൈംഗികമായി...

ആര്യന്‍ ഖാന്‍ ന്റെ തിരക്കഥയില്‍ നെറ്റ്ഫ്‌ലിക്‌സ് വെബ് സീരീസ് വരുന്നു

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആര്യന്‍ ഖാന്റെ ബോളിവുഡ് അരങ്ങേറ്റത്തിനായി. വരാനിരിക്കുന്ന നെറ്റ്ഫ്‌ലിക്‌സ് വെബ് സീരീസിലൂടെ. എഴുത്തുകാരനായി ആര്യന്‍ വരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നെറ്റ്ഫ്‌ലിക്‌സിനായി ആക്ഷേപഹാസ്യ വിഭാഗത്തില്‍പ്പെടുന്ന വെബ് സീരീസാണ് ആര്യന്‍ ഒരുക്കുന്നത്. തിരക്കഥയെഴുതുന്ന...

വിവാഹ സംഘമെന്ന് തെറ്റിദ്ധരിപ്പിച്ച് ഉദ്യോഗസ്ഥര്‍; 250 ഉദ്യോഗസ്ഥര്‍ ; 120 കാറുകള്‍ ;റെയ്ഡ് പ്ലാന്‍ ഇങ്ങനെ

മുംബൈ: കഴിഞ്ഞ ദിവസം 390 കോടിയുടെ കണക്കില്‍പെടാത്ത സ്വത്ത് മഹാരാഷ്ട്രയിലെ രണ്ട് വ്യവസായ ഗ്രൂപ്പുകളില്‍ നിന്ന് പിടിച്ചെടുക്കന്‍ അതി വിദഗ്ധമായി തയ്യാറാക്കിയതായിരുന്നു ആദായ നികുതി വകുപ്പിന്റെ പദ്ധതി. 250 ഉദ്യോഗസ്ഥര്‍ മഹാരാഷ്ട്രയിലെ ജല്‍നയിലെത്തിയത് വിവാഹ...