Tag: privthiraj
പൃഥ്വിരാജും പാര്‍വതിയും സഹകരിക്കുന്നില്ലെന്ന പരാതിയുമായി മൈ സ്റ്റോറി സംവിധായിക
കൊച്ചി: 'മൈ സ്റ്റോറി'യെ സൈബര്‍ ആക്രമണങ്ങളില്‍ നിന്ന് മോചിപ്പിക്കാന്‍ സിനിമയിലെ പ്രധാന അഭിനേതാക്കളായ പൃഥ്വിരാജും പാര്‍വതിയും പോലും തയാറാകുന്നില്ലെന്ന പരാതിയുമായി സംവിധായിക റോഷിനി ദിനകര്‍.തന്റെ ആദ്യം സംവിധാന സംരംഭമാണ് മൈ സ്റ്റോറിയെന്നും എന്നാല്‍ അതിന്റെ പ്രൊമോഷന് വേണ്ടി പൃഥ്വിയും പാര്‍വതിയും യാതൊരു സഹകരണവും നടത്തുന്നില്ലെന്ന്...
പൃഥ്വിരാജിനോട് ഇനിയെങ്കിലും മസ്സില്‍ പിടിക്കാതെ ശരിക്കും ചിരിക്കാന്‍ നസ്രിയ !! കൂടെയിലെ പുതിയ ഗാനം പുറത്ത്
കൊച്ചി:പാര്‍വ്വതി, നസ്രിയ, പൃഥ്വിരാജ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമായ കൂടെയിലെ പുതിയ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നസ്രിയ സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്.
ശ്രുതി നമ്പൂതിരിയുടെ വരികളില്‍ രഘുവിന്റേതാണ് ഗാനം. വ്യത്യസ്ഥ ജീവിത ഘട്ടങ്ങളിലൂടെ സഹോദരനായും കാമുകനായും പ്യഥ്വി എത്തുന്നു...
അവസാനഘട്ട ലൊക്കേഷന്‍ അന്വേഷണത്തില്‍ പൃഥ്വി ലൂസിഫറായി ലാലേട്ടന്റെ പരകായപ്രവേശം ജൂലായ്18ന് തുടങ്ങും
തിരുവനന്തപുരം: മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ചിത്രീകരണം ജൂലായ് 18 ന് തിരുവനന്തപുരത്ത് ആരംഭിക്കും. തിരുവനന്തപുരവും മുംബൈയും ആയിരിക്കും പ്രധാന ലൊക്കേഷനുകള്‍.നിലവില്‍ രഞ്ജിത്തിന്റെ 'ഡ്രാമ', സൂര്യയോടൊപ്പമുള്ള തമിഴ് ചിത്രം എന്നിവയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ലണ്ടനിലാണ് മോഹന്‍ലാല്‍. തിരിച്ചു വന്നാലുടന്‍ താരം ലൂസിഫറില്‍...
കഴിഞ്ഞ തവണ പ്രശ്നം വന്നപ്പോള്‍ ശക്തമായി പ്രതികരിച്ച മൂന്ന് യുവനടന്മാര്‍ എവിടെ,ഒരാള്‍ മോഹന്‍ലാലിനായി ലൊക്കേഷന്‍ തപ്പുന്ന തിരക്കിലാണ്; പൃഥ്വിരാജിനെതിരെ പരിഹാസവുമായി വിനയന്‍
കൊച്ചി:ദിലീപിനെച്ചൊല്ലിയുള്ള വിവാദം ചൂടുപിടിക്കുമ്പോള്‍ ആക്രമിക്കപ്പെട്ട നടിക്കൊപ്പം നിന്ന യുവതാരങ്ങള്‍ എവിടെപ്പോയെന്ന്പൃഥ്വിരാജിനെ അടക്കം ഉന്നമിട്ട് വിനയന്‍ ചോദിക്കുന്നു. 'കഴിഞ്ഞ തവണ പ്രശ്നം വന്നപ്പോള്‍ ശക്തമായി പ്രതികരിച്ച മൂന്ന് യുവനടന്മാര്‍ ഉണ്ടായിരുന്നു. അതില്‍ ഒരാളെ പുതിയ കമ്മിറ്റിയില്‍ എടുത്തു. വേറൊരാള്‍ ഇപ്പോള്‍ ഒരക്ഷരം മിണ്ടുന്നില്ല.അദ്ദേഹം എവിടെപ്പോയി. ഞാന്‍...
‘ലൂസിഫര്‍’ മോഹന്‍ലാലിന്റെ താരമൂല്യത്തിനും അഭിനയസമ്പത്തിനും ചേര്‍ന്ന സിനിമ: പൃഥ്വിരാജ്
ലോകത്തിലെ തന്നെ മികച്ച അഭിനേതാക്കളിലൊരാളാണ് മോഹന്‍ലാലെന്ന് പൃഥ്വിരാജ്. തന്റെ ആദ്യ സംവിധാന സംരഭമായ 'ലൂസിഫര്‍' അദ്ദേഹത്തിന്റെ താരമൂല്യത്തിനും അഭിനയസമ്പത്തിനും ചേര്‍ന്ന സിനിമയായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും പൃഥ്വിരാജ് പറഞ്ഞു.
മോഹന്‍ലാലിനെ നായകനാക്കി തന്റെ ആദ്യ ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുകയാണ് പൃഥ്വിരാജ്. ലൂസിഫര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ കഥയെഴുതിയിരിക്കുന്നത്...
പ്രകാശ് രാജ് വീണ്ടും മലയാളത്തില്‍, ഇത്തവണ പൃഥ്വിരാജിന്റെ വില്ലന്‍ റോളില്‍
കൊച്ചി:ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജിന്റെ സയന്‍സ് ഫിക്ഷന്‍ ചിത്രം '9'ല്‍ പ്രധാനവേഷത്തില്‍ പ്രകാശ് രാജും.പോസ്റ്റര്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.ഇനിയത്ത് ഖാന്‍ എന്ന ഡോക്ടറായിട്ടാണ് പ്രകാശ് നയനില്‍ വേഷമിടുന്നത്.ചിത്രത്തില്‍ അദ്ദേഹം പ്രതിനായകനാവുമെന്നും സൂചനയുണ്ട്. അന്‍വര്‍, മൊഴി, പാരിജാതം എന്നീ ഹിറ്റ് ചിത്രങ്ങളില്‍ പ്രകാശ് രാജും പൃഥ്വിരാജും...
അഞ്ജലി മേനോന്‍-പൃഥ്വിരാജ് ചിത്രത്തിന് പേരിട്ടു
കൊച്ചി:പൃഥ്വിരാജ്, നസ്രിയ നസീം, പാര്‍വ്വതി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അഞ്ജലി മേനോന്‍ ഒരുക്കുന്ന ചിത്രത്തിന് 'കൂടെ' എന്നു പേരിട്ടു. ചിത്രം ജൂലൈ ആറിന് തിയേറ്ററുകളില്‍ എത്തും. ഊട്ടിയിലായിരുന്നു സിനിമയുടെ ചിത്രീകരണം. പൃഥ്വിരാജ്, നസ്രിയ, പാര്‍വ്വതി എന്നിവരുടെ കഥാപാത്രങ്ങള്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് ചിത്രം പറയുന്നതെന്ന് തന്റെ ഫെയ്‌സ്ബുക്ക്...
നിപയില്‍ പേടിച്ച് ‘മൈ സ്റ്റോറി’…..പൃഥിരാജ് – പാര്‍വതി ചിത്രത്തിന്റെ റിലീസ് മാറ്റിയേക്കും
കൊച്ചി:നിപ 'മൈ സ്റ്റോറി' റിലീസിനെ ബാധിച്ചേക്കുമെന്ന് സംവിധായിക.പൃഥിരാജ് - പാര്‍വതി നായികനായകന്‍മാരായി എത്തുന്ന മൈ സ്റ്റോറി ചിത്രത്തിന്റെ റിലീസിനെ നിപ ബാധിച്ചേക്കുമെന്ന് സംവിധായിക. ജൂണ്‍ 15ന് റിലീസ് നിശ്ചയിച്ചിരിക്കുന്ന ചിത്രം 18 കോടി ബജറ്റിലാണ് ഒരുക്കിയിട്ടുള്ളത്.
ഈ പ്രണയ ചിത്രത്തിന്റെ ഷൂട്ടിംഗ് ഏറെയും വിദേശത്തായിരുന്നു. കസബയുമായി...