Tag: priest

വീട്ടമ്മമാരും കന്യാസ്ത്രീകളും ഉള്ള ഭക്തസംഘത്തിന്റെ വാട്സ്ആപ് ​ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ അയച്ച വൈദികനെതിരേ നടപടി

വീട്ടമ്മമാരും കന്യാസ്ത്രീകളും ഉള്ള വാട്സ്ആപ് ഗ്രൂപ്പിലേക്ക് വൈദികന്‍ അശ്ളീല വീഡിയോ അയച്ചതായി പരാതി. കണ്ണൂർ അടയ്ക്കാത്തോട് പള്ളി വികാരി ഫാദർ സബാസ്റ്റ്യൻ കീഴേത്തിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. മാതൃവേദി സംഘടനയുടെ ഡയറക്ടർ കൂടിയായ പുരോഹിതനെതിരെയാണ് ആരോപണം വന്നിരിക്കുന്നത്. വൈദികനെതിരെ നടപടി...

വൈദികന്റെ മരണം: പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്…

കോട്ടയം അയർക്കുന്നത്ത് കാണാതായ പുന്നത്തുറ സെന്റ് തോമസ് ചർച്ച് (വെള്ളാപ്പള്ളി പള്ളി) വികാരി ഫാ. ജോർജ് എട്ടുപറയിൽ മുങ്ങിമരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഫാ.ജോർജ് എട്ടുപറയിലിന്റെ ശരീരത്തിൽ അസ്വാഭാവിക പരുക്കുകളില്ല. തലയിലും കയ്യിലും ചെറിയ പരുക്കുകളുണ്ട്. ഇതു വീഴ്ചയിൽ ഉണ്ടായതാകാമെന്നാണു നിഗമനം. പള്ളിയിൽ അടുത്തിടെ തീപിടിത്തമുണ്ടായി...

പറഞ്ഞിട്ട് കേട്ടില്ലെങ്കില്‍ പിന്നെ ഇതേ രക്ഷയുള്ളൂ…

തൃശ്ശൂര്‍: കൊറോണയുടെ പശ്ചാത്തലത്തില്‍ ആളുകള്‍ കൂട്ടിച്ചേരരുതെന്ന വിലക്ക് ലംഘിച്ച് നൂറോളം പേരെ പങ്കെടുപ്പിച്ച് കുര്‍ബാന നടത്തിയ വൈദികനെ അറസ്റ്റ് ചെയ്തു. ഫാദര്‍ പോളി പടയാട്ടിയാണ് അറസ്റ്റിലായത്. ചാലക്കുടി കൂടപ്പുഴ നിത്യസഹായമാത പള്ളിയിലെ വികാരിയാണ് ഫാ. പോളി പടയാട്ടി. കുര്‍ബാനയ്ക്ക് എത്തിയ വിശ്വാസികള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. വിശ്വാസികള്‍ വീടുകളില്‍...

പ്രകൃതിവിരുദ്ധ പീഡനത്തിന് പരാതി നല്‍കി; സ്‌കൂട്ടറില്‍ കഞ്ചാവ് വച്ച് കര്‍ഷകനെ എക്‌സൈസ് സംഘത്തെ കൊണ്ട് പിടിപ്പിച്ച വൈദികന്‍ അറസ്റ്റില്‍

കണ്ണൂര്‍: സ്‌കൂട്ടറില്‍ മനപൂര്‍വ്വം കഞ്ചാവ് വച്ച് കര്‍ഷകനെ കഞ്ചാവ് കേസില്‍ കുടുക്കിയ വൈദികന്‍ അറസ്റ്റില്‍. കണ്ണൂര്‍ ഇരിട്ടി പട്ടാരം ദേവമാതാ സെമിനാരിയുടെ മുന്‍ ഡയറക്ടര്‍ ഉളിക്കല്‍ കാലാങ്കി സ്വദേശി ഫാ.ജയിംസ് വര്‍ഗ്ഗീസ് തെക്കേമുറിയിലാണ് (43) എക്സൈസിന്റെ പിടിയിലായത്. സ്‌കൂട്ടറില്‍ കഞ്ചാവ് വച്ച് കര്‍ഷകനെ എക്സൈസ് സംഘത്തിനെ...

കന്യാസ്ത്രീ സമരത്തിന് പിന്തുണയുമായി സമരപ്പന്തലില്‍ വൈദികരും

കൊച്ചി: ലൈംഗിക പീഡനപരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി വൈദികര്‍ സമരപ്പന്തലില്‍ എത്തി. എറണാകുളം അങ്കമാലി അതിരൂപതയിലെയും മര്‍ത്തോമാ സഭയിലെയും പത്തിലധികം വൈദികരാണ് കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി കൊച്ചിയിലെ സമരപ്പന്തലില്‍ എത്തിയത്. നേരത്തെ കന്യാസ്ത്രീകളുടെ സമരത്തിനെതിരെ...

വൈദികരുള്‍പ്പെട്ട പീഡനക്കേസുകള്‍ വര്‍ധിക്കുന്നു; പ്രശ്‌നം പരിഹരിക്കാന്‍ പ്രത്യേക സമ്മേളനം വിളിച്ച് മാര്‍പ്പാപ്പ

വത്തിക്കാന്‍: വൈദികരുള്‍പ്പെട്ട ലൈംഗിക പീഡനക്കേസുകള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ പ്രശ്നം ചര്‍ച്ചചെയ്യാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മുതിര്‍ന്ന ബിഷപ്പുമാരുടെ സമ്മേളനം വിളിച്ചു. വത്തിക്കാനില്‍ അടുത്ത വര്‍ഷം ഫെബ്രുവരി 21 മുതല്‍ 24 വരെയാണ് സമ്മേളനം നടക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. കര്‍ദിനാള്‍ സംഘത്തിന്റെ ഉപദേശപ്രകാരമാണ് തീരുമാനം. ഒമ്പത് കര്‍ദിനാള്‍മാര്‍ ഉള്‍പെട്ട...

കോട്ടയത്ത് വീട്ടമ്മ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്തു; വൈദികനുമായി അടുപ്പമുണ്ടെന്ന് ഭര്‍ത്താവിന്റെ മൊഴി

കോട്ടയം: വീട്ടമ്മ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ വൈദികനെതിരെ ആരോപണവുമായി ഭര്‍ത്താവ്. പനച്ചിക്കാട് കുഴിമറ്റം ബഥനി ആശ്രമത്തിന് സമീപം പുലിപ്രയില്‍ റെജി പി വര്‍ഗീസിന്റെ ഭാര്യ ഷൈനിയെയാണ് കഴിഞ്ഞ ദിവസം വീട്ടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടമ്മ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ...

യുവതിയെ പീഡിപ്പിച്ച മലയാളി വൈദികന്‍ പിടിയില്‍

ഭോപ്പാല്‍: ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ മലയാളി വൈദീകന്‍ പിടിയില്‍. ഭോപ്പാലിലെ ഈദ്ഗാഹ് ഹില്‍സിലെ സെന്റ്.ജോസഫ്സ് ചര്‍ച്ചിലെ വൈദികന്‍ ഫാദര്‍ ജോര്‍ജ് ജേക്കബ്ബാണ് അറസ്റ്റിലായത്. സ്‌കൂളില്‍ ജോലി വാഗ്ദാനം ചെയതതിന് ശേഷം തന്നെ വൈദികന്റെ താമസസ്ഥലത്തേക്ക് വിളിപ്പിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ്...
Advertismentspot_img

Most Popular