Tag: Pratap pothan

നടൻ പ്രതാപ് പോത്തൻ ഫ്ളാറ്റിൽ മരിച്ച നിലയിൽ

നടനും സംവിധായകനുമായ #പ്രതാപ് പോത്തൻ(69) അന്തരിച്ചു. #ചെന്നൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. #നടൻ, സംവിധായകൻ നിർമാതാവ്, എഴുത്തുകാരൻ എന്നീ നിലകളിൽ ശ്രദ്ധേയമായി. #തകര, #ചാമരം എന്നിവയിലൂടെ ശ്രദ്ധേയ നടനായി. #മലയാളം, #തമിഴ്, #തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ നിലകളിലും...
Advertismentspot_img

Most Popular