Tag: Prasanth Nair

കലക്റ്റര്‍ ബ്രോയ്ക്ക് അപൂര്‍വ രോഗം; കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയില്‍

കൊച്ചി: 'കലക്ടര്‍ ബ്രോ' പ്രശാന്ത് നായര്‍ അപൂര്‍വരോഗം ബാധിച്ച് ചികിത്സയില്‍. ജനകീയ പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങളുടെ ശ്രദ്ധനേടിയ കലക്റ്റര്‍ ബ്രോ ഇപ്പോള്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിയില്‍ ചികിത്സയില്‍ ആണ്. സമൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ പ്രശാന്ത് തന്നെയാണ് അസുഖവിവരം പങ്കുവച്ചത്. കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്...

‘ഇവരെന്താ പഴക്കൊലയോ കോഴിക്കുഞ്ഞുങ്ങളോ വല്ലതുമാണോ അടച്ച് പൂട്ടിയിട്ട് സംരക്ഷിക്കാന്‍ ?’ കളക്ടര്‍ ബ്രോ

കോഴിക്കോട്: സന്ധ്യയ്ക്ക് മുറിയില്‍ കയറണമെന്ന ഉത്തരവിനെതിരെ കോട്ടയം മെഡിക്കല്‍ കോളേജ് ലേഡീസ് ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി കളക്ടര്‍ ബ്രോ. പ്രായപൂര്‍ത്തിയായ സ്ത്രീക്കും പുരുഷനും ഒരേ അവകാശങ്ങളല്ലേ? അടച്ച് പൂട്ടിയിട്ട് സംരക്ഷിക്കാന്‍ ഇവരെന്താ പഴക്കൊലയോ കോഴിക്കുഞ്ഞുങ്ങളോ എന്ന് പ്രശാന്ത് നായര്‍ ഐ.എ.എസ് ഫെയ്സ്ബുക്ക്...

കളക്ടര്‍ ബ്രോയ്‌ക്കൊപ്പം കള്ളു ഷാപ്പില്‍ സെല്‍ഫിയ്ക്ക് പോസ് ചെയ്ത് ലക്ഷ്മി അമ്മൂമ്മ!!! ചിത്രം വൈറല്‍

ചിറ്റിലഞ്ചേരി: മുന്‍ കോഴിക്കോട് കളക്ടര്‍ പ്രശാന്ത് നായര്‍ക്കൊപ്പം കള്ളുഷാപ്പില്‍ വെച്ച് സെല്‍ഫി എടുത്ത് ഫേസ് ബുക്കില്‍ തരംഗമായി ലക്ഷ്മി അമ്മൂമ്മ. ഉച്ചഭക്ഷണം അന്വഷേിച്ച് പാലക്കാടുള്ള കള്ള് ഷാപ്പില്‍ എത്തിയതായിരുന്നു കളക്ടര്‍ ബ്രോ. അദ്ദേഹത്തിന് അവിടെനിന്ന് ഭക്ഷണം ലഭിച്ചില്ല. അപ്പോഴാണ് ഷാപ്പില്‍ സ്ഥിരമായി ഒരു കുപ്പി...

‘സൈലന്‍സ് ഈസ് ഗോള്‍ഡണ്‍, നിശബ്ദമായിരിക്കുന്നത് ചെറിയ കളിയല്ല’ പരോക്ഷ മറുപടിയുമായി കലക്റ്റര്‍ ബ്രോ

കോഴിക്കോട്: കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്നും പുറത്തായതിനു പിന്നിലെ കാരണം തേടുന്നവര്‍ക്ക് പരോക്ഷ മറുപടിയുമായി പ്രശാന്ത് നായര്‍. 'സൈലന്‍സ് ഈസ് ഗോള്‍ഡണ്‍, നിശബ്ദമായിരിക്കുന്നത് ചെറിയ കളിയല്ല' എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്നും പുറത്താവുന്നതിനു മുമ്പ് പ്രശാന്ത് നായര്‍ ഫേസ്ബുക്കിലിട്ട ചില...

കേരള മോഡല്‍ കൊലമാസാണ്; പുരോഗമിച്ചു എന്ന് പറയുന്ന കേരള സമൂഹത്തില്‍ നാറ്റത്തിന്റെ കാറ്റാണ് അടിക്കുന്നതെന്ന് പ്രശാന്ത് നായര്‍

തിരുവനന്തപുരം: പുരോഗമിച്ചു എന്ന് അഹങ്കരിക്കുന്ന കേരള സമൂഹത്തില്‍ നാറ്റത്തിന്റെ കാറ്റടിക്കുകയാണെന്ന് കോഴിക്കോട് മുന്‍ കളക്ടറും കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയുമായ പ്രശാന്ത് നായര്‍. കോട്ടയത്ത് നടന്ന ദുരഭിമാന കൊലപാതകത്തിന്റെ അടിസ്ഥാനത്തിലാണ് പ്രശാന്ത് ഫേസ്ബുക്കില്‍ ഇങ്ങനെ കുറിച്ചത്. അഹങ്കാരവും, ദേഷ്യവും, താന്‍പെരുമയും, ധാര്‍ഷ്ട്യവും, പരസ്പരം...

എന്റെ മൊയ്ലാളിയെ വിജയിപ്പിക്കൂ…! ന്യൂസ്മേക്കര്‍ 2017യില്‍ അല്‍ഫോന്‍സ് കണ്ണന്താനത്തിന് വോട്ട് ചോദിച്ച് പ്രശാന്ത് നായര്‍

കോഴിക്കോട്: പോയ വര്‍ഷത്തിലെ വാര്‍ത്താതാരത്തെ കണ്ടെത്താന്‍ മനോരമ ന്യൂസ് ചാനല്‍ സംഘടിപ്പിക്കുന്ന ന്യൂസ്മേക്കര്‍ 2017 അഭിപ്രായവോട്ടെടുപ്പിന്റെ അന്തിമപട്ടികയില്‍ ഇടം നേടിയ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന് വോട്ട് ചോദിച്ച്‌ ്രൈപവറ്റ് സെക്രട്ടറിയായ പ്രശാന്ത് നായരുടെ ഫേസ്ബുക്ക് പോസ്റ്റ്. 'കാലാവസ്ഥ എങ്ങനെ ഉണ്ടെന്ന് ചോദിച്ചാല്‍ ടൂറിസം മെച്ചമാണെന്ന് പറയും' NM...
Advertismentspot_img

Most Popular