Tag: pranav
ഒടുവില്‍ പ്രണവിനെ കണ്ടെത്തി; അന്നു ഹിമാലയത്തില്‍…!!! ഇന്ന് ഹംപിയില്‍..!!
തന്റെ ആദ്യ സിനിമയായ 'ആദി' റിലീസ് ചെയ്യുമ്പോള്‍ പ്രണവ് മോഹന്‍ലാല്‍ എവിടെയെന്ന ചോദ്യത്തിന് ഉത്തരം കിട്ടിയത് പ്രണവിനെ ഹിമാലത്തില്‍നിന്ന് കണ്ടെത്തിയായിരുന്നു. ഇപ്പോള്‍ പ്രണവ് നായകനായ ഇരുപത്തൊന്നാം നൂറ്റാണ്ട് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. സിനിമയില്‍ അഭിനയിക്കുക എന്നതിലുപരി പ്രമോഷന്‍ പരിപാടികളില്‍ പങ്കെടുക്കാന്‍ താല്പര്യമില്ലെന്ന് പ്രണവ് നേരത്തെ...
മോഹന്‍ലാല്‍ മകന് പറ്റിയ ജോലി കണ്ടെത്തണം; അല്ലേ, അഭിനയം പഠിക്കാന്‍ വിടണം…!!! 21ാം നൂറ്റാണ്ടിനെതിരായ അധ്യാപികയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു
പ്രണവ് മോഹന്‍ലാല്‍ നായകനായ ഇരുപത്തിയൊന്നാം നൂറ്റാണ്ട് തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. വന്‍ പ്രമോഷനോടു കൂടി പുറത്തിറങ്ങിയ ചിത്രത്തിന് നെഗറ്റീവ് റിസല്‍ട്ടാണ് ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അരുണ്‍ ഗോപിയുടെ സംവിധാനം ചെയ്ത ഈ ചിത്രത്തിനെതിരെയുള്ള ഒരു അധ്യാപികയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുകയാണ്. മോഹന്‍ലാല്‍ മകന്റെ പടം കണ്ട്...
ഗോവയുടെ കിടിലന്‍ പശ്ചാത്തലത്തില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സോംഗ് കാണാം..
കൊച്ചി: പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന രണ്ടാമത്തെ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പുതിയ വീഡിയോ സോംഗ് പുറത്തെത്തി. ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് ഗോപി സുന്ദറാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. നജിം അര്‍ഷാദാണ് ഗായകന്‍. ഗോവയുടെ പശ്ചാത്തലത്തിലുള്ളതാണ് ഗാനം.
രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ സയ...
പ്രണവിനൊപ്പവും ആന്റണി പെരുമ്പാവൂര്‍; കൗതുക കഥാപാത്രത്തിന്റെ പേര്…
അടുത്തിടെ ഇറങ്ങുന്ന മോഹന്‍ലാല്‍ ചിത്രങ്ങളില്‍ പലതിലും നിര്‍മതാവ് ആന്റണി പെരുമ്പാവൂര്‍ മുഖം കാണിക്കാറുണ്ട്. ഒടിയനിലും ദൃശ്യത്തിലും പുലിമുരുകനിലും ഒപ്പത്തിലുമൊക്കെ ആന്റണി ചെറുവേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ പ്രണവ് മോഹന്‍ലാല്‍ നായകനായെത്തുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ആന്റണി ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
'ആന്റണി ബാവൂര്‍' എന്ന കൗതുകകരമായ പേരാണ് കഥാപാത്രത്തിന്...
പ്രണവിന്റെ പ്രണയഗാനം ഏറ്റെടുത്ത് ആരാധകര്‍; ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ ഗാനം കാണാം (വീഡിയോ)
പ്രണവ് മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ ഗാനം പുറത്തിറങ്ങി. 'ആരാരോ ആര്‍ദ്രമായി' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് നിരഞ്ജ് സുരേഷും കാവ്യ അജിത്തുമാണ്. ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണം നല്‍കിയിരിക്കുന്നു.
ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഒരു ആക്ഷന്‍...
പ്രണവും തന്നെപ്പോലെ പെണട്ടുപോയെന്ന് മോഹന്‍ലാല്‍
ആദ്യമെല്ലാം അഭിനയിക്കാന്‍ എനിക്കും ഇഷ്ടമില്ലായിരുന്നു, തന്നെപ്പോലെ സിനിമയില്‍ പെട്ടുപോയ ആളാണ് മകന്‍ പ്രണവ് എന്നും് മോഹന്‍ലാല്‍. അഭിനയിക്കാന്‍ ഒട്ടും താത്പര്യമില്ലായിരുന്നുവെന്നും പെട്ടുപോയതാണെന്നുമാണ് പ്രണവ് ആദ്യം പറഞ്ഞതെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി. ഒരു അഭിമുഖത്തിലായിരുന്നു മോഹന്‍ലാല്‍ ഇക്കാര്യം പറഞ്ഞത്.
'പ്രണവിന് അഭിനയിക്കാന്‍ അത്ര താത്പര്യമില്ലായിരുന്നു. പെട്ടുപോയി എന്നാണ് ആദ്യം...
കുഞ്ഞാലി മരക്കാര്‍ റിലീസ് തിയ്യതി പ്രഖ്യാപിച്ചു; മോഹന്‍ലാലിന്റെ ചെറുപ്പകാലം ചെയ്യുക പ്രണവ്
കൊച്ചി:ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ - പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രം കുഞ്ഞാലി മരക്കാര്‍ റിലീസ് പ്രഖ്യാപിച്ചു. 'അറബിക്കടലിന്റെ സിംഹം'എന്നാണ് ചിത്രത്തിന്റെ ടാഗ്ലൈന്‍. ഒടിയന്‍, ചിത്രീകരണം നടക്കുന്ന ലൂസിഫര്‍, കുഞ്ഞാലി മരക്കാര്‍ തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങളാണ് നിലവില്‍ മോഹന്‍ലാലിന്റേതായി ഉള്ളത്.
ഒടിയന്‍ ഡിസംബര്‍ 14നും...
പ്രണവിന് ആശംസകളുമായി മഞ്ജു വാര്യര്‍
മോഹന്‍ലാലിന്റെ മകന്‍ പ്രണവ് നായകനാകുന്ന ആദ്യ ചിത്രം ആദി തീയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം ആരംഭിച്ചു. ഈ സൗഹചര്യത്തില്‍ നിരവധി പേര്‍ പ്രണവ് മോഹന്‍ലാലിന് അഭിനന്ദനവും ആശംസകളും നേരാനെത്തുന്നുണ്ട്. നടി മഞ്ജു വാര്യരും പ്രണവിന് ആശംസകള്‍ നേര്‍ന്നു. ഫെയ്‌സ്ബുക്കിലൂടെയാണ് മഞ്ജു വാര്യര്‍ ആശംസകള്‍...