Tag: pospond

ഡിവൈഎഫഐ സംസ്ഥാന സമ്മേളനം മാറ്റിവെക്കാന്‍ തീരുമാനം

കൊച്ചി: പ്രളയക്കടുതിയുടെ പശ്ചാത്തലത്തില്‍ ഡിവൈഎഫഐ സംസ്ഥാന സമ്മേളനം മാറ്റിവെക്കാന്‍ തീരുമാനം. ഒക്ടോബര്‍ 23 മുതല്‍ 26 വരെ കോഴിക്കോട് വെച്ച് നടത്താനായിരുന്നു തീരുമാനം. നവംബര്‍ 15 മുതല്‍ 18 വരെ കോഴിക്കോട് വെച്ച് നടത്താന്‍ ഡിവൈഎഫ്ഐ സംസ്ഥാന സമിതി യോഗം തീരുമാനിച്ചു. സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായിട്ടുള്ള...

മാര്‍ച്ച് 12ലെ ഇംഗ്ലീഷ് എസ്.എസ്.എല്‍.സി പരീക്ഷ മാറ്റി

തിരുവനന്തപുരം: മാര്‍ച്ച് 12ന് നടത്താന്‍ നിശ്ചയിച്ചിരുന്ന എസ്.എസ്.എല്‍.സി ഇംഗ്ലീഷ് പരീക്ഷ മാര്‍ച്ച് 28 ലേക്ക് മാറ്റി. വൈകുണ്ഠസ്വാമി ജന്മദിനം പ്രമാണിച്ച് നിയന്ത്രിത അവധി പ്രഖ്യാപിച്ചതിനാലാണ് 12ലെ പരീക്ഷ മാറ്റിവച്ചത്. ഇന്നു ഡി.പി.ഐയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യു.ഐ.പി മീറ്റിങിലാണ് ഈ തീരുമാനം ഉണ്ടായത്.
Advertismentspot_img

Most Popular