Tag: politics#kerala

ഗുരുതരാവസ്ഥയില്‍ കഴിയുന്ന കെ എം മാണിയെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു

കൊച്ചി: ശ്വാസകോശ രോഗത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തി കെഎം മാണിയെയും കുടുംബത്തെയും കണ്ട് വിവരങ്ങള്‍ അന്വേഷിച്ചുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം മാണിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്....
Advertismentspot_img

Most Popular