Tag: police station

സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷനുകള്‍ ഇവയാണ്..

സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷനുളള മുഖ്യമന്ത്രിയുടെ 2019 ലെ ട്രോഫി പത്തനംതിട്ട, മണ്ണുത്തി പോലീസ് സ്റ്റേഷനുകള്‍ പങ്കിട്ടതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. പാമ്പാടി പോലീസ് സ്റ്റേഷന് രണ്ടാം സ്ഥാനവും തമ്പാനൂര്‍ പോലീസ് സ്റ്റേഷന് മൂന്നാം സ്ഥാനവും ലഭിച്ചു. ആംഡ് പോലീസ്...

എഫ്.ഐ.ആര്‍ ഇനി ഏതു സ്റ്റേഷനിലും രജിസ്റ്റര്‍ ചെയ്യാം

സംസ്ഥാനത്തെ ഏതു പോലീസ് സ്റ്റേഷനിലും പ്രഥമവിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്യാം. തുടര്‍ന്ന് ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലേയ്ക്ക് എഫ്.ഐ.ആര്‍ അയച്ചുകൊടുക്കും. അതതു സ്ഥലത്തെ പോലീസ് സ്റ്റേഷനില്‍ തന്നെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ബന്ധമില്ല. ക്രിമിനല്‍ നടപടി നിയമസംഹിതയിലെ വകുപ്പ് 170 പ്രകാരമാണ് ഇത് ചെയ്യുന്നത്. ട്രെയിനിലോ...

സ്ത്രീകളെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തരുത്

തിരുവനന്തപുരം: സ്ത്രീകളെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തുന്നതും അവരുടെ മൊഴി രേഖപ്പെടുത്തുന്നതും സംബന്ധിച്ച നിലവിലുളള വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിര്‍ദ്ദേശം. വ്യവസ്ഥകള്‍ പാലിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി ആരംഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഒരു വനിത നല്‍കുന്ന...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പോലീസ് സ്‌റ്റേഷനില്‍ ആത്മഹത്യ ചെയ്തു!!!

ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയിലെ തിലക് വിഹാര്‍ പോലീസ് സ്റ്റേഷനില്‍ പെണ്‍കുട്ടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മുറിയില്‍ തൂങ്ങിമരിച്ച നില്‍യില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നുവെന്നും സഹോദരങ്ങളായ മൂന്നുപേരെ സ്റ്റേഷനിലെ മറ്റൊരു മുറിയില്‍ പൂട്ടിയിട്ടിരുന്നുവെന്നും ഇവരുടെ കുടുംബം ആരോപിച്ചു. അയല്‍ക്കാരന്‍ മകളെ തട്ടിക്കൊണ്ടുപോയിരുന്നുവെന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. മകളും അയല്‍ക്കാരന്റെ...

എസ്‌ഐയുടെ തൊപ്പി വലിച്ചെറിഞ്ഞു, കഴുത്തിന് കുത്തിപ്പിടിച്ചു, അലമാര തകര്‍ത്തു; കണ്ണൂരില്‍ പൊലീസ് സ്റ്റേഷനില്‍ യുവതിയുടെ അക്രമം

കണ്ണൂര്‍: പൊലീസ് സ്റ്റേഷനില്‍ എസ്‌ഐയ്ക്കും മറ്റു പൊലീസുകാര്‍ക്കും നേരെ യുവതിയുടെ ആക്രമണം. പഴയങ്ങാടി പോലീസ് സ്‌റ്റേഷനിലെ എസ്.ഐ.യെക്കും രണ്ടു പോലീസുകാര്‍ക്കുമാണ് യുവതിയുടെ ആക്രമണത്തില്‍ പരുക്കേറ്റത്. എസ്.ഐ.യുടെ മുറിയിലെ ചില്ല് അലമാര തകര്‍ത്തു. എസ്.ഐ.യുടെ തൊപ്പിയടക്കമുള്ള സാധനങ്ങള്‍ വലിച്ചെറിഞ്ഞു. ഉദുമ ബാരയിലെ കെ.ദിവ്യ(30) ആണ് അക്രമം നടത്തിയത്....

‘അവളെ വലിച്ച് വണ്ടിയില്‍ കയറ്റിക്കോ’ നിലത്ത് വീണ നീനുവിനെ ചവിട്ടാനും എസ്.ഐ ആക്രോശിച്ചു; കൂടുതല്‍ വെളിപ്പെടുത്തലുമായി കെവിന്റെ സുഹൃത്ത് അനീഷ്

കോട്ടയം: കെവിന്‍ കൊലപാതകത്തില്‍ എസ്.ഐ ഷിബുവിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി സുഹൃത്ത് അനീഷ് രംഗത്ത്. മനോരമ ന്യൂസിന്റെ കൗണ്ടര്‍ പോയിന്റിലാണ് അനീഷിന്റെ വെളിപ്പെടുത്തല്‍. സ്‌റ്റേഷനില്‍ വച്ച് എസ് ഐ എം എസ് ഷിബു കെവിനോടും നീനുവിനോടും മോശമായാണ് പെരുമാറിയതെന്ന് അനീഷ് ആരോപിച്ചു. കെവിനും നീനുവുമായിട്ടുള്ള വിവാഹം കഴിഞ്ഞതിനു...

പോലീസ് സ്‌റ്റേഷനില്‍ വെച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചു!!! പോലീസുകാരന്‍ പിടിയില്‍

ഗുവാഹത്തി: അസമിലെ ഹാജോയില്‍ പൊലീസ് സ്റ്റേഷനില്‍ വെച്ച് യുവതി ബലാത്സംഗത്തിന് ഇരയായി. സംഭവത്തില്‍ ഒരു പൊലീസുകാരന്‍ അറസ്റ്റിലായി. രാംദിയ പൊലീസ് സ്റ്റേഷനിലെ ബിനോദ് കുമാര്‍ ദാസാണ് പൊലീസ് സ്റ്റേഷനുള്ളില്‍ വെച്ച് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പ്രതിയായ പൊലീസുകാരന് തക്കതായ...

മൂത്രമൊഴിക്കാന്‍ സൗകര്യം ഉണ്ടാക്കി കൊടുത്തില്ല; പി.ജയരാജന്റെ മകന്‍ പൊലീസ് സ്‌റ്റേഷനില്‍ ബഹളം വെച്ചു

കണ്ണൂര്‍: സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ മകന്‍ ആശിഷ് രാജ് മട്ടന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ ബഹളം വെച്ചതായി പരാതി. ഇന്നലെ രാവിലെയാണ് സംഭവം. പൊലീസ് സ്റ്റേഷനിലെ ശുചിമുറി സൗകര്യം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ആശിഷ് രാജ് ബഹളം വെച്ചത്. ഇതേത്തുടര്‍ന്ന് എ.എസ്.ഐ മനോജ് മട്ടന്നൂര്‍ സി.ഐക്കു...
Advertismentspot_img

Most Popular