യുഎസിൽ ചികിത്സയ്ക്കു പോയത് മുഖ്യമന്ത്രിയും ഭാര്യയും മാത്രമാണ്. മുഖ്യമന്ത്രിയുടെ വാദം ശരിയെങ്കിൽ ഇ-മെയിലായി എത്തിയ രേഖ പ്രിന്റ് ചെയ്യാനും ഒപ്പു വാങ്ങിയ ശേഷം സ്കാൻ ചെയ്തു തിരികെ സെക്രട്ടേറിയറ്റിലേക്ക് ഇ–മെയിൽ ചെയ്യാനും യുഎസിൽ ആരെങ്കിലും സഹായിച്ചിട്ടുണ്ടാകണം.
ചില ഓഫിസുകളിൽ നടക്കുന്ന മറ്റൊരു രീതിയുണ്ട്. മന്ത്രിമാരുടെ ഒപ്പ്...