Tag: periods

പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി ആർത്തവ ഉല്‍പ്പന്നങ്ങള്‍…

പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി ആർത്തവ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുന്നു. പടിഞ്ഞാറൻ യുണൈറ്റഡ് സ്റ്റേറ്റ്സിലുള്ള ഹവായിലെ സ്കൂളുകളിൽ സൗജന്യമായി സാനിറ്ററി ഉല്‍പ്പന്നങ്ങള്‍ നൽകുമെന്ന് ​ഗവര്‍ണര്‍ ഡേവിഡ് ഇഗെ അറിയിച്ചു. ആര്‍ത്തവ സമത്വവുമായി ബന്ധപ്പെട്ട എസ് ബി 2821 ബില്ലില്‍ ഒപ്പുവെച്ച ശേഷമാണ് പുതിയ തീരുമാനം. ”സാനിറ്ററി ഉല്‍പ്പന്നങ്ങള്‍...

ഇനിയൊരിക്കലും ആ നശിച്ച വണ്ടിയില്‍ കയറില്ലെന്ന് ശപഥമെടുത്തു; കല്ലട ബസിലുണ്ടായ ദുരനുഭവം വെളിപ്പെടുത്തി അരുന്ധതി

കല്ലട ബസിനെതിരേ കൂടുതല്‍ പരാതികള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. പലരും അവരവര്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ വിവരിച്ച് രംഗത്തെത്തി. കല്ലട ബസില്‍ വച്ച് 2015 ലുണ്ടായ ദുരനുഭവം വിശദീകരിച്ച് ഗവേഷക വിദ്യാര്‍ത്ഥി അരുന്ധതി ബി യുടെ ഫേസ്ബുക്ക് കുറിപ്പ്. കൊച്ചിയില്‍ നിന്നും ഹൈദരാബാദിലേക്കുള്ള യാത്രക്കിടെ ആര്‍ത്തവമായതിനാല്‍ ടോയ്‌ലറ്റില്‍ പോവണ്ടത് അത്യാവശമായിരുന്നെന്നും...

ആര്‍ത്തവമുള്ളപ്പോള്‍ ക്ഷേത്രത്തില്‍ കയറാറില്ല; വിയര്‍ത്തിരിക്കുമ്പോള്‍ പോലും ക്ഷേത്രങ്ങളില്‍ കയറാന്‍ ഇഷ്ടെപ്പെടുന്നില്ലെന്നും നടി അനുമോള്‍

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് നടി അനുമോള്‍. ആര്‍ത്തവം അശുദ്ധമാണെന്ന അഭിപ്രായം എനിക്കില്ല, എന്നാല്‍ ആ സമയങ്ങളില്‍ ക്ഷേത്ര ദര്‍ശനം നടത്തുന്നതിനോട് വ്യക്തിപരമായി താത്പര്യമില്ലെന്ന് താരം പറയുന്നു. വിയര്‍ത്തിരിക്കുമ്പോള്‍ പോലും ക്ഷേത്രങ്ങളില്‍ കയറാന്‍ ഇഷ്ടെപ്പെടുന്നില്ല, അങ്ങനെ പോകുന്നവരോട് എതിര്‍പ്പില്ലെന്നും അനുമോള്‍...

ഇനി സ്മാര്‍ട്ട് ഫോണുകളില്‍ ഇനി ആര്‍ത്തവ ഇമോജിയും

ലണ്ടന്‍: കേരളത്തില്‍ ആര്‍ത്തവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ സ്മാര്‍ട്ട് ഫോണുകളില്‍ ആര്‍ത്തവ ഇമോജിയും സ്ഥാനം പിടിക്കുന്നു. മാര്‍ച്ചോടെ സ്മാര്‍ട്ട്‌ഫോണുകളില്‍ ആര്‍ത്തവ ഇമോജി എത്തുമെന്നാണ് റിപ്പോര്‍ട്ട്. വലിയ തടിച്ച രക്തതുള്ളിയാണ് പ്രധാന അടയാളം. ഇത് നീല കലര്‍ന്ന പാശ്ചത്തലത്തിലാണ്. സാധരണനിലയില്‍ സാനിറ്ററി നാപ്കിന്‍ പരസ്യത്തില്‍...

ആര്‍ത്തവസമയത്ത് മാറിത്താമസിക്കേണ്ടിവന്ന വീട്ടമ്മയും രണ്ടുമക്കളും മരിച്ചു

കാഠ്മണ്ഡു: ആര്‍ത്തവസമയത്ത് അശുദ്ധിയുടെപേരില്‍ വായുസഞ്ചാരമില്ലാത്ത കുടിലില്‍ മാറിത്താമസിക്കേണ്ടിവന്ന നേപ്പാളി വീട്ടമ്മയും രണ്ടുമക്കളും ശ്വാസംമുട്ടിമരിച്ചു. പടിഞ്ഞാറന്‍ നേപ്പാളിലെ ബാജുര ജില്ലയിലാണ് സംഭവം. 35കാരിയായ അംബ ബൊഹാറയും 12ഉം ഒമ്പതും വയസ്സുള്ള ആണ്‍കുട്ടികളുമാണ് മരിച്ചത്. മാസമുറക്കാലത്ത് സ്ത്രീകളെ വീട്ടില്‍നിന്ന് ദൂരേയുള്ള കുടിലുകളിലേക്ക് മാറ്റുന്ന പ്രാകൃതരീതി നേപ്പാളില്‍ ഇപ്പോഴും പലയിടത്തും...
Advertismentspot_img

Most Popular