ജയ്പുര്‍: സഞ്ജയ് ലീല ബന്‍സാലിയുടെ വിവാദ ബോളിവുഡ് ചിത്രം 'പത്മാവത്' വിലക്കണമെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുമ്പോഴും നിലപാടു മാറ്റം വരുത്തി രജപുത്ര കര്‍ണിസേന. രാജ്യവ്യാപകമായി വ്യാഴാഴ്ച റിലീസ് ചെയ്യാനിരിക്കെ, ചിത്രം കണ്ടു വിലയിരുത്താന്‍ രാജകുടുംബാംഗങ്ങളും ചരിത്രകാരന്‍മാരുമടങ്ങുന്ന ആറംഗ പാനല്‍ രൂപീകരിച്ചു.
ചരിത്രകാരന്മാരായ ആര്‍.എസ്.ഖാന്‍ഗാരോട്ട്, ബി.എല്‍.ഗുപ്ത, കപില്‍കുമാര്‍, റോഷന്‍...
ഭോപ്പാല്‍: രാജസ്ഥാന് പിന്നാലെ സജ്ഞയ് ബന്‍സാലി ചിത്രം പത്മാവതിന് ഗുജറാത്തിലും മധ്യപ്രദേശിലും വിലക്ക്. ഈ മാസം 25ന് ചിത്രം റിലീസാവാന്‍ ഇരിക്കെ കുടുതല്‍ സംസ്ഥാനങ്ങളില്‍ കൂടി ചിത്രത്തിന് വിലക്കുണ്ടാവുമോ എന്ന ആശങ്കയിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.
മധ്യപ്രദേശില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ്...
കൊച്ചി: 2024 കലണ്ടര്‍ വര്‍ഷത്തെ പൊതു അവധികള്‍ അംഗീകരിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്‍റ് ആക്ട് അനുസരിച്ചുള്ള അവധികളുടെ പട്ടികയും അംഗീകരിച്ചു. തൊഴില്‍ നിയമം – ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട്സ് ആക്ട്സ്, കേരള ഷോപ്പ്സ് & കൊമേഷ്യല്‍...
രാജേഷ് മാധവൻ, ജോണി ആന്റണി, അൽത്താഫ് സലിം, ശ്രിത ശിവദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
അജു കിഴുമല സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു.
ഇടപ്പള്ളി തോപ്പിൽ ക്യൂൻ മേരി ദേവാലയം...
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കിയ 465 മെഗാവാട്ട് വൈദ്യുതി കരാര്‍ പുനഃസ്ഥാപിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനം. മൂന്ന് കമ്പനികളുമായി ഉണ്ടായിരുന്ന കരാര്‍ മെയ് മാസത്തിലാണ് സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായി റഗുലേറ്ററി കമ്മിഷന്‍ റദ്ദാക്കിയത്.
2015-ല്‍...