Tag: parvathy

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ വിഗ്രഹങ്ങള്‍ പലതും വീണുടയും- പാർവതി തിരുവോത്ത്

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ ചലച്ചിത്ര മേഖലയിലെ പല വിഗ്രഹങ്ങളും വീണുടയുമെന്ന് നടി പാര്‍വതി തിരുവോത്ത്. റിപ്പോര്‍ട്ടിനെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിരവധി സമിതികളുണ്ടാക്കുന്നുവെന്നും ഇതുമൂലം റിപ്പോര്‍ട്ട് നീണ്ടുപോകുന്നുവെന്നും പാര്‍വതി കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പായാല്‍ റിപ്പോര്‍ട്ട് പുറത്തുവരുമെന്നും അപ്പോള്‍ സര്‍ക്കാര്‍ സ്ത്രീസൗഹൃദമായി മാറുന്നത് കാണാമെന്നും പാര്‍വതി...

ദിലീപിനെതിരേ നടിമാര്‍ വീണ്ടും കത്ത് നല്‍കി; ചൊവ്വാഴ്ച്ചയ്ക്കകം തീരുമാനം എടുക്കണം; നിയമോപദേശം ലഭിച്ചതായി മോഹന്‍ലാല്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതി സ്ഥാനത്തുള്ള നടന്‍ ദിലീപിനെതിരെ നടപടി സ്വീകരിക്കുന്ന കാര്യത്തില്‍ ചൊവ്വാഴ്ച്ചയ്ക്ക് അകം തീരുമാനം എടുക്കണമെന്നാവശ്യപ്പെട്ട് നടിമാര്‍ വീണ്ടും കത്ത് നല്‍കി. നടിമാരായ രേവതി, പാര്‍വ്വതി തിരുവോത്ത്, പത്മപ്രിയ എന്നിവരാണ് എ.എം.എ.എയ്ക്ക് കത്ത് നല്‍കിയത്. എ.എം.എം.എയുടെ ഭാരവാഹിയോഗം ഇന്ന് ചേരാനിരിക്കേയാണ്...

കുരുന്നുകളോടൊപ്പം ദുരിതാശ്വാസ ക്യാമ്പില്‍ ആടിപ്പാടി പാര്‍വ്വതിയും രമ്യയും റിമയും!!! വൈദ്യ സഹായവുമായി മഞ്ജു വാര്യര്‍

പത്തനംതിട്ട: നാടന്‍ പാട്ടുകളും പാവകളിയുമൊക്കെയായി ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന കുരുന്നുകള്‍ക്ക് ആശ്വാസം പകര്‍ന്ന് നടിമാരായ രമ്യാ നമ്പീശനും പാര്‍വതിയും റിമ കല്ലിങ്കലും. പത്തനംതിട്ട ജില്ലയിലെ വല്ലന ടികെഎംആര്‍ വിഎച്ച്എസ്എസില്‍ നടത്തിയ സാംസ്‌കാരിക പരിപാടിയിലാണ് മൂവരും കുരുന്നുകള്‍ക്ക് ആശ്വാസം പകരാനെത്തിയത്. സംസ്ഥാന വനിതാ ശിശു വികസന...

മോഹന്‍ലാല്‍ മുഖ്യാതിഥിയായി പങ്കെടുക്കും; സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം ഇന്ന്

തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം ഇന്ന് തിരുവനന്തപുരത്ത് നടക്കും. ചടങ്ങില്‍ നടന്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയായി പങ്കെടുക്കും. വൈകിട്ട് ആറ് മണിക്ക് നിശാഗന്ധിയിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. മലയാള ചലച്ചിത്ര മേഖലയ്ക്ക് നല്‍കിയ സമഗ്ര സംഭാവനയ്ക്കുള്ള ജെസി ഡാനിയല്‍ പുരസ്‌കാരവും അവാര്‍ഡുകളും മുഖ്യമന്ത്രി പിണറായി...

ഡബ്ല്യുസിസിയുടെ ആവശ്യം തനിക്കില്ല: നസ്രിയ; പാര്‍വ്വതിയും അഞ്ജലി ചേച്ചിയും അടുത്ത സുഹൃത്തുക്കളാണ്

വിവാഹ ശേഷം അഭിനയ ലോകത്ത് നിന്ന് വിട്ടുനിന്ന മലയാളത്തിന്റെ ക്യൂട്ട് നായിക നസ്രിയ നാല് വര്‍ഷത്തിന് ശേഷം അഞ്ജലി മേനോന്റെ കൂടെ എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അടുത്ത സിനിമ ഫഹദിനൊപ്പമാകാനാണ് സാധ്യതയെന്ന് നസ്രിയ പറയുന്നു. അതിന്റെ ചര്‍ച്ചകള്‍...

പാര്‍വ്വതി, പത്മപ്രിയ, രേവതി എന്നിവരെ ‘അമ്മ’ ചര്‍ച്ചയ്ക്ക് വിളിച്ചു; ചര്‍ച്ച കൊച്ചിയില്‍ അടുത്തമാസം ഏഴിന്

കൊച്ചി: വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് ഭാരവാഹികളായ പാര്‍വതി, പദ്മപ്രിയ, രേവതി എന്നിവരെ താരസംഘടനയായ 'അമ്മ' ചര്‍ച്ചയ്ക്ക് വിളിച്ചു. അടുത്ത മാസം ഏഴിന് കൊച്ചിയിലാണ് ചര്‍ച്ച. ഡബ്ല്യൂസിസി ഉന്നയിച്ച ആവശ്യങ്ങളിന്മേല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് നേരത്തെ 'അമ്മ' ഭാരവാഹികള്‍ വ്യക്തമാക്കിയിരുന്നു. ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തില്‍ വനിതാ അംഗങ്ങളെന്ന...

‘ഒരു ലിപ് ലോക്കിന്റെ പേരില്‍ നായികയെ അഴിഞ്ഞാട്ടക്കാരിയെന്നു വിളിക്കുന്നവരെ ആരാധകര്‍ എന്ന് വിളിക്കാനാവില്ല’ മൈ സ്‌റ്റോറിയുടെ പരാജയത്തെ കുറിച്ച് സംവിധായകന്‍

റോഷ്ണി ദിനകര്‍ ചിത്രം മൈ സ്റ്റോറിയുടെ പരാജയത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകനും ദേശീയ പുരസ്‌കാര ജേതാവായ സംവിധായകനുമായ വി.സി അഭിലാഷ് പ്രതികരിക്കുന്നു. 18 കോടി മുതല്‍ മുടക്കില്‍ പൃഥ്വിരാജും പാര്‍വതിയും പ്രധാനവേഷങ്ങളിലെത്തിയ ഈ ചിത്രം വലിയ രീതിയില്‍ സൈബര്‍ ആക്രമണത്തിന് ഇരയായി. മൈ സ്റ്റോറി ഒരു...

മൈ സ്‌റ്റോറിയുടെ പരാജയം പാര്‍വ്വതിയുടെ മേല്‍ കെട്ടിവെക്കുന്നു; ആ സിനിമ ഇത്രയെങ്കിലും ഓടിയത് പാര്‍വ്വതി കാരണമെന്ന് മാലാ പാര്‍വ്വതി

മൈ സ്റ്റോറിയുടെ പരാജയം സംവിധായിക റോഷ്നി പാര്‍വതിയുടെ മേല്‍ കെട്ടിവയ്ക്കുകയാണെന്ന് മാലാ പാര്‍വതി. സിനിമയ്ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണം നടക്കുന്നത് പൃഥ്വിയോടും പാര്‍വതിയോടുമുള്ള വൈരാക്യത്തിന്റെ പുറത്തുള്ളതാണെന്നും ഇവര്‍ മൗനം പാലിക്കുകയാണെന്നും റോഷ്നി ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് മാലാ പാര്‍വതി രംഗത്തെത്തിയിരിക്കുന്നത്. ചിത്രത്തില്‍ പൃഥ്വിരാജ് ചെയ്യുന്ന കഥാപാത്രത്തിന്റെ...
Advertisment

Most Popular

രാജേഷ് മാധവൻ, ശ്രിത ശിവദാസ് ചിത്രം തുടങ്ങി.

രാജേഷ് മാധവൻ, ജോണി ആന്റണി, അൽത്താഫ് സലിം, ശ്രിത ശിവദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അജു കിഴുമല സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. ഇടപ്പള്ളി തോപ്പിൽ ക്യൂൻ മേരി ദേവാലയം...

റദ്ദാക്കിയ 465 മെഗാവാട്ട് വൈദ്യുതി കരാര്‍ പുനഃസ്ഥാപിക്കാന്‍ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കിയ 465 മെഗാവാട്ട് വൈദ്യുതി കരാര്‍ പുനഃസ്ഥാപിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനം. മൂന്ന് കമ്പനികളുമായി ഉണ്ടായിരുന്ന കരാര്‍ മെയ് മാസത്തിലാണ് സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായി റഗുലേറ്ററി കമ്മിഷന്‍ റദ്ദാക്കിയത്. 2015-ല്‍...

ടോവിനോ തോമസിൻ്റെ ബിഗ് ബജറ്റ് ചിത്രം ‘നടികര്‍ തിലക’ത്തിന്റെ രണ്ടാം ഷെഡ്യൂളിന് ഹൈദരാബാദിൽ തുടക്കം കുറിച്ചു

മിന്നല്‍ മുരളി, തല്ലുമാല, അജയൻ്റെ രണ്ടാം മോഷണം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ടൊവിനോ തോമസ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രമായ നടികര്‍ തിലകത്തിൻ്റെ രണ്ടാം ഷെഡ്യൂൾ ഷൂട്ടിംഗിന് ഹൈദരാബാദിൽ തുടക്കം കുറിച്ചു. ഡ്രൈവിംഗ്...