Tag: parol
കുഞ്ഞനന്തന് സുഖമായി ജയിലില്‍ കിടന്നൂടേ..? നടക്കാന്‍ വയ്യ എന്നതൊന്നും പ്രശ്‌നമല്ല: ഹൈക്കോടതി സര്‍ക്കാരിന് തിരിച്ചടി
കൊച്ചി: ആര്‍.എം.പി നേതാവ് ടി. പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി പി.കെ കുഞ്ഞനന്തന് ജയിലില്‍ സുഖമായി കിടന്നു കൂടെയെന്ന് ഹൈക്കോടതി. ജാമ്യം അനവദിക്കണമെന്നാവശ്യപ്പെട്ട് കുഞ്ഞനന്തന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി ഇങ്ങനെ ചോദിച്ചത്.
കുഞ്ഞനന്തന് ഗുരുതര ആരോഗ്യ പ്രശ്‌നമുണ്ടെന്ന് കാണിച്ച് ...
ചെങ്കൊടി കൈയ്യിലേന്തി മമ്മൂട്ടി….. പരോളിലെ വിപ്ലവ ഗാനം പുറത്ത്
കൊച്ചി: മമ്മൂട്ടി കമ്യൂണിസ്റ്റ് നേതാവായെത്തുന്ന പരോളിലെ ഏറ്റവും പുതിയ ഗാനം പുറത്ത്. റഫീഖ് അഹമ്മദ് രചിച്ച 'ചുവന്ന പുലരി ഉദിക്കയായി വിളി കേള്‍ക്കു നിങ്ങള്‍ സഖാക്കളേ' എന്ന ഗാനമാണ് യൂട്യൂബിലൂടെ പുറത്തിറക്കിയിരിക്കുന്നത്. ശരതിന്റെ സംഗീതത്തില്‍ വിജയ് യേശുദാസാണ് ആലപിച്ചിരിക്കുന്നത്.അതേസമയം ചിത്രത്തിന്റെ റിലീസ് തിയ്യതി വീണ്ടും...
സഖാവ് അലക്‌സ് ആയി മമ്മൂട്ടി….
സഖാവ് ആയി മമ്മൂട്ടി പരോള്‍ ട്രെയിലര്‍ പുറത്തിറങ്ങി. ഇടതുപക്ഷ രാഷ്ട്രീയ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ സഖാവ് അലക്‌സ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മമ്മൂട്ടിയിലെ നടനെ മാത്രമാണ് ട്രെയിലറില്‍ നമുക്ക് കാണാന്‍ കഴിയുന്നത്.നവാഗതനായ ശരത്ത് സന്ദിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത്...