Tag: padmavat

പദ്മാവത് കേരളത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കരുത്!! മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കുമെന്ന് കര്‍ണിസേന

തൃശൂര്‍: വിവാദങ്ങള്‍ക്കൊടുവില്‍ റിലീസ് ചെയ്ത ബോളിവുഡ് ചിത്രം പദ്മാവത് കേരളത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കരുതെന്ന് കര്‍ണി സേന. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കുമെന്ന് കര്‍ണി കേരള ഘടകം പ്രസിഡന്റ് ജഗദീഷ്പാല്‍ സിംഗ് റാണാവത്ത് പറഞ്ഞു. രണ്ട് ദിവസത്തിനുള്ളില്‍ കര്‍ണിസേനാ നേതാക്കള്‍ മുഖ്യമന്ത്രിയെ നേരിട്ട്...

റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ‘പദ്മാവത്’ ഇന്റര്‍നെറ്റില്‍!! ഫേസ്ബുക്ക് ലൈവില്‍ ചിത്രം കണ്ടത് പതിനായിരങ്ങള്‍

മുംബൈ: വിവാദങ്ങള്‍ക്കൊടുവില്‍ റിലീസ് ചെയ്ത ബോളിവുഡ് ചിത്രം പദ്മാവത് മണിക്കൂറുകള്‍ക്കകം ഇന്റര്‍നെറ്റില്‍. ചിത്രത്തിന്റെ തിയേറ്റര്‍ ദൃശ്യങ്ങള്‍ ആണ് ഇപ്പോള്‍ ഫേസ്ബുക്ക് ലൈവിലൂടെ പുറത്തുവന്നിരിക്കുന്നത്. ചിത്രം ഫേസ്ബുക്കില്‍ ലൈവ് പ്രദര്‍ശിച്ചപ്പോള്‍ തന്നെ ഏകദേശം പതിനേഴായിരത്തിലധികം പേരാണ് ചിത്രം കണ്ടത്. പൈറസി വിവാദങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ഇത്തരത്തില്‍...

പൂര്‍ണ ആത്മവിശ്വാസത്തില്‍ ദീപക പദുക്കോണ്‍… പദ്മാവത് ബോക്‌സോഫീസില്‍ ചരിത്രം കുറിക്കും!! സിനിമയ്ക്ക് മികച്ച പ്രതികരണമെന്നും താരം

പുതിയ സഞ്ജയ് ലീല ബന്‍സാലി ചിത്രം പദ്മാവത് ബോക്‌സോഫീസില്‍ ചരിത്രം കുറിക്കുമെന്ന് ദീപിക പദുക്കോണ്‍. ദീപിക പദുക്കോണ്‍ പൂര്‍ണ ആത്മവിശ്വാസത്തിലാണ് ഈ വാക്കുകള്‍ പറയുന്നത. ''എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട്. സിനിമ കണ്ടവരില്‍ നിന്ന് മികച്ച പ്രതിരകരണമാണ് ലഭിക്കുന്നത്. മാധ്യമങ്ങളും സിനിമാ നിരൂപകരും ഒരു...

പദ്‌വാത് ഇന്ന് തീയേറ്ററുകളില്‍… ഉത്തരേന്ത്യയില്‍ വ്യാപക പ്രതിഷേധം, റിലീസ് ചെയ്താല്‍ ആത്മഹത്യ ഭീഷണി മുഴക്കി കര്‍ണിസേന വനിതകള്‍

വിവാദങ്ങള്‍ക്കിടെ സഞ്ജയ് ലീല ബന്‍സാലിയുടെ പദ്മാവത് സിനിമ ഇന്ന് തീയേറ്റുകളില്‍ പ്രദര്‍ശനത്തിന് എത്തും. ഉത്തരേന്ത്യയില്‍ കനത്ത സുരക്ഷയാണ് റിലീസിനോട് അനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്. പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി കര്‍ണിസേന ഇന്ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. റിലീസ് തടയരുതെന്ന സുപ്രീംകോടതിയുടെ വിധിയുണ്ടെങ്കിലും പല ഉത്തരേന്ത്യന്‍ സംസ്ഥനങ്ങളിലും...

നിലപാട് മയപ്പെടുത്തി കര്‍ണിസേന.. പദ്മാവത് കണ്ട് വിലയിരുത്താന്‍ ആറംഗ പാനല്‍ രൂപീകരിച്ചു, പാനലില്‍ രാജകുടുംബാംഗങ്ങളും ചിത്രകാരന്മാരും

ജയ്പുര്‍: സഞ്ജയ് ലീല ബന്‍സാലിയുടെ 'പത്മാവത്' വിലക്കണമെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുമ്പോഴും നിലപാടു 'മയപ്പെടുത്തി' രജപുത്ര കര്‍ണിസേന. രാജ്യവ്യാപകമായി വ്യാഴാഴ്ച റിലീസ് ചെയ്യുന്ന ചിത്രം കണ്ടു വിലയിരുത്താന്‍ കര്‍ണിസേന രാജകുടുംബാംഗങ്ങളും ചരിത്രകാരന്‍മാരുമടങ്ങുന്ന ആറംഗ പാനല്‍ രൂപീകരിച്ചു. ചരിത്രകാരന്മാരായ ആര്‍.എസ്.ഖാന്‍ഗാരോട്ട്, ബി.എല്‍.ഗുപ്ത, കപില്‍കുമാര്‍, റോഷന്‍ ശര്‍മ, മേവാര്‍ രാജകുടുംബാംഗം...

പദ്മവത് നിരോധിക്കാനാവില്ല; ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: പദ്മാവത് സിനിമ നിരോധിക്കാനാകില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീംകോടതി. ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശ്, രാജസ്ഥാന്‍ സര്‍ക്കാരുകള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. സെന്‍സര്‍ബോര്‍ഡ് അനുമതി ലഭിച്ച സിനിമയുടെ പ്രദര്‍ശനവും റിലീസും തടയാനും സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ല. സിനിമകള്‍ റിലീസ് ചെയ്യാനുള്ള സൗകര്യമൊരുക്കുകയാണ് സംസ്ഥാന...

പദ്മാവതിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കിയ സുപ്രീം കോടതി വിധി പുനപരിശോധിക്കണം; സംസ്ഥാനങ്ങളുടെ ഹര്‍ജി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: പദ്മാവത് സിനിമയ്ക്ക് ഏര്‍പ്പെടുത്തിയ വിലക്കു നീക്കിയ സുപ്രീംകോടതി വിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് രാജസ്ഥാന്‍, മധ്യപ്രദേശ് സര്‍ക്കാരുകള്‍ സുപ്രീംകോടതിയില്‍. സിനിമയ്ക്കു രാജ്യവ്യപകമായി പ്രദര്‍ശനാനുമതി നല്‍കിയ വിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെടുന്ന സംസ്ഥാന സര്‍ക്കാരുകളുടെ ഇടക്കാല ഹര്‍ജി ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റീസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍,...

‘പത്മാവത് സിനിമയല്ല നിരോധിക്കേണ്ടത്, പീഡനവും ലൈംഗിക അതിക്രമവും പെണ്‍ ഭ്രൂണഹത്യയുമാണ് നിരോധിക്കേണ്ടത്’: രൂക്ഷവിമര്‍ശനവുമായി നടി രേണുക

മുംബൈ: പത്മാവത് വിവാദം ഇന്നും കെട്ടടങ്ങിയിട്ടില്ല. ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച് ഇപ്പോഴും ആശങ്ക നിലനില്‍ക്കുകയാണ്. ഇതിനിടെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി രേണുക ഷഹാനെ.സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്യുന്ന ദീപിക പദുക്കോണ്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന പത്മവതിന്റെ റിലീസ് തടയണമെന്നാണ് രജ്പുത് കര്‍ണിസേന ആവശ്യപ്പെടുന്നത്....
Advertismentspot_img

Most Popular