Tag: p.c. george
പി.സി. ജോർജ്ജിനെതിരേ വീണ്ടും കേസെടുത്തു
തിരുവനന്തപുരം: വനിതാ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ പി.സി ജോര്‍ജിനെതിരേ പോലീസ് കേസെടുത്തു. മാധ്യമപ്രവര്‍ത്തകയുടെ പരാതിയിലാണ് കേസ്. സ്ത്രീത്വത്തെ അപമാനിച്ചതിന് ഐപിസി 509 വകുപ്പ് ചുമത്തി മ്യൂസിയം പോലീസാണ് കേസെടുത്തത്.
തന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പി.സി ജോര്‍ജ് പെരുമാറിയെന്നാണ് മാധ്യമപ്രവര്‍ത്തകയുടെ പരാതി. സോളാര്‍ കേസ്...
പിണറായിക്ക് ഒരു ചുക്കും ചെയ്യാനാവില്ല; വിദ്വേഷ പ്രസംഗത്തിൽ ഖേദമില്ല: പി. സി. ജോര്‍ജ്
പിണറായിക്ക് തന്നെ ഒരു ചുക്കും ചെയ്യാനാകില്ലെന്ന് പി.സി.ജോര്‍ജ്. എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊന്നവരുടെ തോളില്‍ കയ്യിട്ടാണ് പിണറായിയുടെ നീക്കം. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രമാണ് പിണറായിയുടേതും ജോർജ് ആരോപിച്ചു.
എസ്.ഡി.പി.ഐയുടെ കൂടെ നിന്നയാളാണ് ഞാന്‍. അതുകൊണ്ടാണ് എസ്ഡിപിഐ വര്‍ഗീയസംഘടനയാണെന്ന് പറയുന്നത്. കേരളത്തില്‍ ക്രിസ്ത്യാനികളെ പീഡിപ്പിച്ചത്...
പി.സി.ജോര്‍ജിന് ഉപാധികളോടെ ജാമ്യം; വിവാദ പരാമര്‍ശം പാടില്ലെന്ന് കോടതി
മതവിദ്വേഷപ്രസംഗ കുറ്റത്തില്‍ മുൻ എം.എൽ.എ പി.സി.ജോർജിന് ജാമ്യം. ഉപാധികളോടെയാണ് ജാമ്യം. സാക്ഷികളെ സ്വാധീനിക്കരുത്, വിവാദ പരാമര്‍ശം പാടില്ലെന്ന് കോടതി നിര്‍ദേശം. ജോർജിന്‍റെ പ്രസംഗം മതസ്പർധ വളർത്തുന്നതെന്ന് ബോധ്യമായതിനാൽ സ്വമേധയ എടുത്ത കേസെന്നാണ് എഫ്. ഐ. ആറിൽ വ്യക്തമാക്കിയിരുന്നു.
വിദ്വേഷപ്രസംഗത്തെത്തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത...
വിദ്വേഷ പ്രസംഗം: പി.സി.ജോർജിനെ അറസ്റ്റ് ചെയ്തു
തിരുവനന്തപുരം: അനന്തപുരി ഹിന്ദു മഹാസഭ സമ്മേളനത്തിനിടെ മതവിദ്വേഷ പ്രസംഗം നടത്തിയ മുൻ എം.എൽ.എ. പി.സി.ജോർജിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ച ഈരാറ്റുപേട്ടയിലെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത പി.സി.ജോർജിനെ തിരുവനന്തപുരം എ.ആർ.ക്യാമ്പിലെത്തിച്ച ശേഷമായിരുന്നു അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് പുലർച്ച...
ആരാണ് പാറമട നടത്തി കുടവയർ വീർപ്പിച്ചതെന്ന് എല്ലാവർക്കും അറിയാം… പി സി ജോർജിനെതിരെ രൂക്ഷ വിമർശനവുമായി സെബാസ്റ്റ്യൻ കുളത്തുങ്കൽ
പി സി ജോർജിനെതിരെ രൂക്ഷ വിമർശനവുമായി സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ.
ആരാണ് പാറമട നടത്തി കുടവയർ വീർപ്പിച്ചതെന്ന് എല്ലാവർക്കും അറിയാമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ വിമർശിച്ചു.
മൂന്നിലവിൽ പാറമട നടത്തിയവരെയും നാട്ടുകാർക്കറിയാം. എന്നിട്ടിപ്പോൾ മുൻ എംഎൽഎ പറയുന്നത് ദുരന്തത്തിന് ഉത്തരവാദി മുഖ്യമന്ത്രിയാണ് എന്നാണെന്ന് സെബാസ്റ്റ്യൻ...
അയല്‍പക്കത്തുള്ള പെമ്പിള്ളേരുമായി താമസിച്ചോളാന്‍ കോണ്‍ഗ്രസിന്റെ ഉപദേശം വേണ്ട; ഉമ്മന്‍ ചാണ്ടിക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തും: പി.സി. ജോര്‍ജ്
കോട്ടയം: പൂഞ്ഞാറില്‍ വീണ്ടും മത്സരിക്കുമെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. യുഡിഎഫ് വഞ്ചിച്ചു. ഇനി മുന്നണി പ്രവേശത്തിനില്ല. ജനപക്ഷം സെക്കുലറിന്റെ സ്ഥാനാര്‍ഥിയായിരിക്കും. ആര്‍ക്കും തന്നെ പിന്തുണക്കാം. ബിജെപിക്കോ യുഡിഎഫിനോ എല്‍ഡിഎഫിനോ ആര്‍ക്കും പിന്തുണക്കാം. ട്വന്റി 20 അടക്കമുള്ളവരുമായി ചര്‍ച്ച നടത്തി. ആ മാതൃക വ്യാപിപ്പിക്കും. അവരുടെ...
അള്ളാഹുവിനെ ഓര്‍ത്ത്, എന്റെ ജലീല്‍ സാഹിബേ… നിങ്ങള്‍ മണ്ടത്തരം പറയരുത്; ഖുറാന്‍ എന്ന പേരില്‍ വിദേശത്തുനിന്ന് കൊണ്ടുവന്നത് മുഴുവന്‍ സ്വര്‍ണമായിരുന്നു: പി.സി. ജോര്‍ജ്
തിരുവനന്തപുരം: ഖുറാന്‍ എന്ന പേരില്‍ വിദേശത്തുനിന്ന് കൊണ്ടുവന്നത് മുഴുവന്‍ സ്വര്‍ണമായിരുന്നുവെന്ന് പി.സി.ജോര്‍ജ്. എന്തിനാണ് നുണ പറയുന്നത്? അക്കാര്യത്തില്‍ നടപടിയുണ്ടാകണമെന്നും പി.സി. ജോര്‍ജ് ആവശ്യപ്പെട്ടു. ഖുറാനെ പിടിച്ച്, അള്ളാഹുവിനെ ഓര്‍ത്ത്, എന്റെ ജലീല്‍ സാഹിബേ... നിങ്ങള്‍ മണ്ടത്തരം പറഞ്ഞ് നടക്കരുതെ്. നിയമസഭയില്‍ അവിശ്വാസ പ്രമേയ...
രണ്ട് മാസമായി ബി.ജെ.പിയുടെ പുറകെ നടക്കുകയാണ് ജോസ് കെ. മാണിയെന്ന് പി.സി ജോര്‍ജ്
യു.ഡി.എഫില്‍ നിന്ന് പുറത്താക്കപ്പെട്ട ജോസ് കെ. മാണി വിഭാഗത്തിനെതിരെ ആരോപണവുമായി പി.സി ജോര്‍ജ് എം.എല്‍.എ. രണ്ട് മാസമായി ബി.ജെ.പിയുടെ പുറകെ നടക്കുകയാണ് ജോസ് കെ. മാണിയെന്ന് പി.സി ജോര്‍ജ് ആരോപിച്ചു.
യു.ഡി.എഫില്‍ നിന്ന് ജോസ് കെ. മാണിയെ പുറത്താക്കിയ നടപടി നൂറുശതമാനം ശരിയാണ്. വൈകിയ വേളയിലെങ്കിലും...