Tag: oxford

കുട്ടികളിലെ വാക്‌സിന്‍ പരീക്ഷണം യാഥാര്‍ത്ഥ്യത്തിലേക്ക്

ലണ്ടന്‍: കുട്ടികളിലെ കോവിഡ് വാക്‌സിന്‍ പരീക്ഷണം ഉടന്‍ നടക്കുമെന്ന് റിപ്പോര്‍ട്ട്. ഏഴിനും പതിനേഴിനും ഇടയില്‍ പ്രായമുള്ള കുട്ടികളിലാണ് ഇടക്കാല പരീക്ഷണത്തിന് തയാറെടുക്കുന്നത്. ഓക്‌സ്ഫഡ് സര്‍വ്വകലാശാല അസ്ട്രാസെനകയുമായി ചേര്‍ന്ന് വികസിപ്പിച്ച കോവിഡ് വാക്‌സിനാണ് കുട്ടികള്‍ക്ക് കുത്തിവയ്ക്കുന്നത്. ആദ്യ ഘട്ടത്തില്‍ 300 വോളന്റിയര്‍മാര്‍ക്ക് കുത്തിവയ്പ്പ് നല്‍കും. ഈ മാസം...

‘മിത്രോം’, ‘ഗോരക്ഷക്’ എന്നിവയെ കടത്തിവെട്ടി… ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷണറിയിലെ 2017 മികച്ച ഹിന്ദി വാക്കായി ‘ആധാര്‍’

ന്യൂഡല്‍ഹി: ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറിയുടെ 2017ലെ ഹിന്ദി വാക്കായി 'ആധാര്‍' തിരഞ്ഞെടുക്കപ്പെട്ടു. ജയ്പൂരില്‍ നടക്കുന്ന ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് നടന്ന ചടങ്ങിലാണ് 'ആധാര്‍' എന്ന വാക്കിനെ തെരഞ്ഞെടുത്തത്. വിവിധ കാരണങ്ങളാല്‍ കഴിഞ്ഞ വര്‍ഷം വാര്‍ത്തകളില്‍ നിറഞ്ഞ വാക്ക് എന്ന നിലയിലാണ് ആധാറിന് ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറിയില്‍ എത്തിച്ചത്. ആധാറിനെ...
Advertismentspot_img

Most Popular