ആദാമിന്റെ മകന്‍ അബു, പത്തേമാരി തുടങ്ങിയ പ്രമുഖ ചിത്രങ്ങളുടെ സംവിധായകനായ
സലീം അഹമ്മദിന്റെ പുതിയ ചിത്രമാണ് ആന്‍ഡ് ദ് ഓസ്‌കാര്‍ ഗോസ് ടു. ടൊവിനോ തോമസ് ആണ് ചിത്രിത്തില്‍ നായകനാകുന്നത്. പത്തേമാരിക്ക് ശേഷം സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
സിനിമയ്ക്കുള്ളിലെ സിനിമയാണ് ചിത്രത്തിന്റെ പ്രമേയം....