Tag: online
ഓൺലൈൻ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
ഐഎച്ച്ആർഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന 6 എൻജിനീയറിങ് കോളേജുകളിലേക്ക് എൻ.ആ൪.ഐ സീറ്റുകളിൽ ഓൺലൈൻ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrd.kerala.gov.in/enggnri എന്ന വെബ്സൈറ്റ് അല്ലെങ്കിൽ മേൽ പറഞ്ഞ കോളേജുകളുടെ വെബ്സൈറ്റ് വഴി ഓൺലൈനായി സമ൪പ്പിക്കേണ്ടതാണ്. എറണാകുളം ,ചെങ്ങന്നൂർ, അടൂർ , കരുനാഗപ്പള്ളി, കല്ലൂപ്പാറ,...
മരണക്കെണിയൊരുക്കുന്ന ഓണ്‍ലൈന്‍ റമ്മി അടക്കമുള്ള ചൂതാട്ട ഗെയിമുകളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍
തിരുവനന്തപുരം: നിരവധി യുവാക്കളെ കടക്കെണിയിലേക്കും ഒടുവില്‍ ആത്മഹത്യയിലേക്കും നയിക്കുന്ന ഓണ്‍ലൈന്‍ റമ്മി അടക്കമുള്ള ചൂതാട്ട ഗെയിമുകളെ നിയന്ത്രിക്കാന്‍ നിയമഭേദഗതി നടപ്പിലാക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയില്‍. ഇതുമായി ബന്ധപ്പെട്ട് നിയമവകുപ്പ് പൊലീസില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. നിയമനിര്‍മാണത്തിനു മുന്നോടിയായുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്ന് നിയമവകുപ്പ് അധികൃതര്‍ പറഞ്ഞു. ചില...
പ്ലസ് വൺ ക്ലാസുകൾ അവൾ നവംബർ രണ്ടുമുതൽ മുതൽ ആരംഭിക്കും
ഒന്നാം വർഷ ഹയർ സെക്കൻഡറി ക്ലാസുകൾ നവംബർ രണ്ടുമുതൽ ഓൺലൈനിൽ ആരംഭിക്കും. തുടക്കത്തിൽ രാവിലെ 9.30 മുതൽ 10.30 വരെ രണ്ട് ക്ലാസുകളാണ് സംപ്രേഷണം ചെയ്യുക. ഫസ്‌റ്റ് ബെല്ലിൽ ആരംഭിക്കുന്ന പ്ലസ് വൺ ക്ലാസുകൾ കാണാൻ മുഴുവൻ കുട്ടികൾക്കും സൗകര്യം...
ഡ്രൈവിങ് ലൈസന്‍സിന് ലേണേഴ്‌സ് ടെസ്റ്റ് രാത്രി ഏഴിനും 12നും ഇടയില്‍; വിശദ വിവരങ്ങള്‍ ഇതാ…
ഡ്രൈവിങ് ലൈസന്‍സിന് ലേണേഴ്‌സ് ടെസ്റ്റ് ഇനി വീട്ടിലിരുന്ന് തന്നെ പൂര്‍ത്തിയാക്കാം.. രാത്രി ഏഴിനും പന്ത്രണ്ടിനുമിടയില്‍ ഓണ്‍ലൈനായാണ് ടെസ്റ്റ്. അതും അപേക്ഷകന്‍ തിരഞ്ഞെടുക്കുന്ന ദിവസം തന്നെ. അപേക്ഷ സ്വീകരിച്ചാല്‍ അപേക്ഷകന്‍ തിരഞ്ഞെടുത്ത തീയതിയില്‍ വൈകീട്ട് ആറിനകം ഒറ്റത്തവണ ഉപയോഗിക്കാവുന്ന പാസ്‌വേഡ് എസ്.എം.എസ്. ആയി നല്‍കും. ഇത്...
ഞാന്‍ പോകുന്നു…വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു; റിപ്പോര്‍ട്ട് തേടി വിദ്യാഭ്യാസമന്ത്രി
മലപ്പുറം : ഓണ്‍ലൈനില്‍ ക്ലാസ് പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ മനംനൊന്ത് വളാഞ്ചേരി മാങ്കേരിയില്‍ തീക്കൊളുത്തി ജീവനൊടുക്കിയ വിദ്യാര്‍ഥിനിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. വളാഞ്ചേരി മാങ്കേരി ദളിത് കോളനിയിലെ വിദ്യാര്‍ഥിനി ദേവികയാണ് ഇന്നലെ തീകൊളുത്തി മരിച്ചത്. വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. ഞാന്‍ പോകുന്നു' എന്നു മാത്രമാണ്...
ജയസൂര്യ ചിത്രം സൂഫിയും സുജാതയും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ റിലീസിനൊരുങ്ങുന്നു
കൊച്ചി: ജയസൂര്യ ചിത്രം സൂഫിയും സുജാതയും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ റിലീസിനൊരുങ്ങുന്നു. ലോക്ക്ഡൗണ്‍ മൂലം പ്രതിസന്ധിയിലായ സിനിമാമേഖലയും ബദല്‍സംവിധാനങ്ങള്‍ തേടുകയാണ്. തിയേറ്ററുകള്‍ അടഞ്ഞു കിടക്കുന്ന സാഹചര്യത്തില്‍ ജയസൂര്യ ചിത്രം സൂഫിയും സുജാതയും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യാനൊരുങ്ങുകയാണ്.
െ്രെഫഡേ ഫിലിം ഹൗസിന്റെ ബാനറിലാണ് ചിത്രം...
സൗജന്യ ഓണ്‍ലൈന്‍ എന്‍ട്രന്‍സ് പരിശീലനവുമായി ടോട്ടം റിസോഴ്സ് സെന്റര്‍
പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിന് പ്രത്യേക പരിശീലനം
തിരുവനന്തപുരം: കേന്ദ്ര സര്‍വകലാശാലകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന പരീക്ഷക്ക് തയ്യാറെടുക്കുന്ന പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് ടോട്ടം റിസോഴ്സ് സെന്റര്‍ നല്‍കുന്ന സൗജന്യ ഓണ്‍ലൈന്‍ കോച്ചിംഗ് 'സ്റ്റെപ്പ്'(സ്റ്റുഡന്റ് ട്രാന്‍സ്ഫോര്‍മേഷന്‍ ആന്‍ഡ് എംപവേര്‍മെന്റ് പ്രോഗ്രാം)മെയ് ഏഴ് മുതല്‍. പോണ്ടിച്ചേരി യൂണിവേഴ്സിറ്റി,...
ജിന്‍ഡാല്‍ യൂണിവേഴ്‌സിറ്റി ഡിഗ്രി/ പിജി ഓണ്‍ലൈന്‍ പ്രവേശന പരീക്ഷ 11 മുതല്‍
വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടിലിരുന്ന് പരീക്ഷയെഴുതാം.
തിരുവനന്തപുരം: രാജ്യത്തെ പ്രമുഖ സര്‍വ്വകലാശാലയായ ഒപി ജിന്‍ഡാല്‍ യൂനിവേഴ്‌സിറ്റിയുടെ പുതിയ അദ്ധ്യയന വര്‍ഷത്തേക്കുള്ള ബിരുദ-ബിരുദാനന്തര കോഴ്‌സുകളുടെ അഭിരുചി പരീക്ഷ 'ജിന്‍ഡാല്‍ സ്‌കോളസ്റ്റിക് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (JSAT)'ഓണ്‍ലൈനായി നടത്തും. മെയ് 11 മുതല്‍ രാജ്യത്തിനകത്തും പുറത്തുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടിലിരുന്ന് പരീക്ഷയെഴുതാം.അതേസമയം, ജിന്‍ഡാല്‍ ലോ...