Tag: okhi fund
പിണറായി പാര്‍ട്ടി സമ്മേളനത്തിന് ഹെലികോപ്റ്ററില്‍ പറന്നതിന്റെ ചെലവ് ഈടാക്കിയത് ഓഖി ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് , വിവാദം കത്തിയതോടെ ഉത്തരവ് പിന്‍വലിച്ച് തലയൂരി സര്‍ക്കാര്‍
തിരുവനന്തപുരം: ഓഖി ദുരന്ത നിവാരണ ഫണ്ടില്‍ നിന്നു കൈയിട്ടു വാരി മുഖ്യമന്ത്രിയുടെ ആകാശ യാത്ര. മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ 26നാണ് സി.പി.എം തൃശൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തതിനു ശേഷം ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്തേയ്ക്കു പറന്നത്. തലസ്ഥാനത്തെത്തി മന്ത്രിസഭാ യോഗം കഴിഞ്ഞ് വീണ്ടും അതേ...