Tag: officer

അധികാര കസേര ഉറയ്ക്കുന്നതിന് മുമ്പ് ഉന്നത ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി യെദ്യൂരപ്പ!!! ഒറ്റയ്ക്ക് മന്ത്രിസഭാ യോഗവും നടത്തി

ബംഗലൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ സ്ഥാനം മാറ്റി ബി.എസ് യെദ്യൂരപ്പ. അധികാരമേറ്റ് മണിക്കൂറുകള്‍ക്കുള്ളിലാണ് നിരവധി ഐ.എ.എസ് ഐ.പി.എസ് ഉദ്യോഗസ്ഥരെ മാറ്റിയത്. സിദ്ധരാമയ്യ സര്‍ക്കാരിനു കീഴില്‍ പബ്ലിക് വര്‍ക്സ് ഡിപാര്‍ട്ട്മെന്റിലെ അഡീഷണല്‍ ചീഫ് സെക്രട്ടറി എം. ലക്ഷ്മിനാരായണയെ മുഖ്യമന്ത്രിയുടെ അഡീഷണല്‍ ചീഫ്...

കോളേജ് വിദ്യാര്‍ഥിനികള്‍ക്ക് അശ്ലീല സന്ദേശം അയച്ച മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

കോളേജ് വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറുകയും അശ്ലീല സന്ദേശങ്ങള്‍ അയക്കുകയും ചെയ്ത സംഭവത്തില്‍ 29കാരനായ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്‍ അറസ്റ്റിലായി. ഹോങ്കോംഗ് ആസ്ഥാനമായുള്ള കമ്പനിയില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനായ സുരാജ് ദേ ആണ് അറസ്റ്റിലായത്. തെക്കല്‍ ഡല്‍ഹിയിലെ ഒരു കോളെജിലെ അഞ്ച് വിദ്യാര്‍ഥിനികള്‍ക്കാണ് ഉദ്യോഗസ്ഥന്‍ അശ്ലീല സന്ദേശമയച്ചത്. അമര്‍...

എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്ത്് കൊലപ്പെടുത്തി!! കേസന്വേഷിക്കാന്‍ മുന്നില്‍ നിന്നു, ഒടുവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കുടുങ്ങിയതിങ്ങനെ

ശ്രീനഗര്‍: എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ആദ്യ ഘട്ടത്തില്‍ പരാതി അന്വേഷിച്ച ഉദ്യോഗസ്ഥന്‍ പിടിയില്‍. കഴിഞ്ഞമാസമാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന തരത്തില്‍ പരാതി ഉയര്‍ന്നത്. തുടര്‍ന്ന് കേസന്വേഷിക്കാന്‍ ദീപക് ഖുജാരിയ എന്ന സ്പെഷ്യല്‍ പൊലീസ് ഓഫീസറെ നിയമിച്ചിരുന്നു. ഒരാഴ്ചയ്ക്കുശേഷം പൊലീസ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയും...

രാജ്യത്തിന്റെ തന്ത്രപ്രധാന വിവരങ്ങള്‍ വാട്‌സ് ആപ്പിലൂടെ സ്ത്രീയ്ക്ക് ചോര്‍ത്തി നല്‍കി!! വ്യോമസേന ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: രാജ്യത്തിന്റെ തന്ത്രപ്രധാന വിവരങ്ങള്‍ ഒരു സ്ത്രീക്ക് ചോര്‍ത്തി നല്‍കിയ വ്യോമസേന ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. സേനയിലെ കേണല്‍ സ്ഥാനത്തുള്ള ഉദ്യോഗസ്ഥനെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ വാട്ട്സ്ആപ്പിലൂടെ വിവരങ്ങള്‍ ചോര്‍ത്തുന്നതായി കണ്ടെത്തിയത്. അറസ്റ്റിലായ ഉദ്യോഗസ്ഥന്‍ അംഗീകാരമില്ലാത്ത ഫോണിലൂടെ...
Advertismentspot_img

Most Popular