Tag: odiyan

കഞ്ഞി എന്താ തമാശയോ അശ്ലീലമോ ആണോ?ആക്ഷേപങ്ങളോട് പ്രതികരിച്ച് ഹരികൃഷ്ണന്‍

ഒടിയനെതിരെ റിലീസ് ദിനം സോഷ്യല്‍ മീഡിയയില്‍ വലിയ ഡീഗ്രേഡിംഗ് തന്നെയാണ് നടന്നത്. സിനിമ കണ്ടവര്‍ ആരോഗ്യകരമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു എന്നാല്‍ മറ്റു ചിലര്‍ സിനിമ പോലും കാണാതെയാണ് ഒടിയനെതിരെ രംഗത്ത് വന്നത്. ചിത്രത്തില്‍ മഞ്ജുവാര്യരുടെ ഒരു ഡയലോഗ് സോഷ്യല്‍ മീഡിയയില്‍ കനത്ത ട്രോള്‍...

ഒടിയനെ കൂവിത്തോല്‍പ്പിക്കാന്‍ സാധിക്കില്ല; ചിത്രം മാസ് തന്നെ!

തിരുവനന്തപുരം: ഒടിയനെ കൂവിത്തോല്‍പ്പിക്കാന്‍ സാധിക്കില്ലെന്ന് സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോന്‍. നടി മഞ്ജു വാരിയരെ താന്‍ സഹായിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ആരംഭിച്ച ആക്രമണത്തിന്റെ ഭാഗമാണ് 'ഒടിയന്‍' സിനിമയ്‌ക്കെതിരായുള്ള സൈബര്‍ ആക്രമണമെന്നും ഇതിനെതിരെ മഞ്ജു പ്രതികരിക്കണമെന്നുമുള്ള നിലപാട് ആവര്‍ത്തിച്ചു. മഞ്ജു അഭിനയിച്ച മുന്‍ചിത്രങ്ങളുടെ...

മോഹന്‍ലാല്‍ സിനിമ കണ്ടിട്ട് ലാലിനെ ചീത്ത വിളിക്കാതെ സംവിധായകനെ ചീത്ത വിളിക്കുന്നത് എന്ത് മര്യാദയാണ്.? ചോറുണ്ണുന്നവന് മനസ്സിലാവും ഒടിയനാരാണെന്നും,എവിടെ ഇരുന്നാണ് ഒടി വെക്കുന്നതെന്നും..

ഒടിയനെയും ശ്രീകുമാറിനെയും വിമര്‍ശിച്ചവരോട് ഭാഗ്യലക്ഷിമിയുടെ ചോദ്യം... മോഹന്‍ലാല്‍ സിനിമ കണ്ടിട്ട് ലാലിനെ ചീത്ത വിളിക്കാതെ സംവിധായകനെ ചീത്ത വിളിക്കുന്നത് എന്ത് മര്യാദയാണ്.? ഒരു ഹര്‍ത്താല്‍ തകര്‍ക്കാനുളള അത്രയും ഫാന്‍സ് ഉളള ആളാണ് മോഹന്‍ലാല്‍ എന്ന അതുല്യ നടന്‍ എന്ന് കേരളത്തിനും സിനിമാ ലോകത്തിനും...

ഡീഗ്രേഡ് ചെയ്ത് ക്ഷീണിച്ചില്ലേ..? മൂന്ന് മുട്ട പഫ്‌സ് എടുക്കടട്ടെ..? ഒടിയനെ മന:പൂര്‍വ്വം ഡീഗ്രേഡ് ചെയ്യാന്‍ ശ്രമിച്ച അക്ഷയ് ആകാശിന് ഉഗ്രന്‍ പണി കൊടുത്ത് തീയറ്റര്‍ ഉടമ

പത്തനംതിട്ട: വമ്പന്‍ പ്രതീക്ഷകളുമായാണ് മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ തീയറ്ററുകളിലെത്തിയത്. എന്നാല്‍ വലിയ തോതിലുള്ള വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയിലും പുറത്തും ചിത്രത്തിനെതിരെ ഉയര്‍ന്നത്. സംഘടിത ആക്രമണമാണ് നടക്കുന്നതെന്ന് കാട്ടി ചിത്രത്തിന്റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ രംഗത്തെത്തിയിരുന്നു. ഒടിയനെതിരെ റിലീസ് ദിനം സോഷ്യല്‍ മീഡിയയില്‍ വലിയ ഡീഗ്രേഡിംഗ്...

മാണിക്യനാകാന്‍ മോഹന്‍ലാല്‍ നടത്തിയ മേക്കോവറിന് പിന്നിലുളള വേദനയെങ്കിലും ഓര്‍ക്കണം മേജര്‍ രവി..

മോഹന്‍ലാല്‍ ചിത്രം ഒടിയനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്കെതിരെ മേജര്‍ രവി രംഗത്ത്. ഒടിയന്‍ ഒരു ക്ലാസ് ചിത്രമാണ്. അമിതമായ പ്രചാരണമാണ് ചില ആരാധകരെ നിരാശപ്പെടുത്തിയതെന്നും മോശം കാര്യങ്ങള്‍ പ്രചരിപ്പിച്ച് ചിത്രത്തെ കൊല്ലരുതെന്നും മേജര്‍ രവി ഫെയ്‌സ്ബുക്കിലൂടെ അഭ്യര്‍ത്ഥിച്ചു. മാണിക്യനാകാന്‍ മോഹന്‍ലാല്‍ നടത്തിയ മേക്കോവറിന് പിന്നിലുളള വേദനയെങ്കിലും...

എനിക്ക് മാത്രം കണ്ട് രസിക്കാന്‍ അല്ലല്ലോ ഞാന്‍ പടം എടുത്തത്? മുപ്പതുകാരനായ മോഹന്‍ലാലിനെ കാണിക്കാമെന്നാണ് പറഞ്ഞത്… അത് സിനിമയില്‍ കാണിച്ചിട്ടില്ലേ? ശ്രീകുമാര്‍ മേനോന്‍!

തിരുവനന്തപൂരം: ഒടിയനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി വീണ്ടും സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോന്‍. സിനിമയ്ക്ക് ആവശ്യമില്ലാത്ത ഹൈപ്പ് നല്‍കി എന്ന വിമര്‍ശനത്തിന് തിരുവനന്തപുരം പ്രസ് ക്ലബില്‍ അദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെ: എന്റെ നേര്‍ക്ക് ഉയരുന്ന ഏറ്റവും വലിയ ആരോപണം ഞാന്‍ സിനിമയ്ക്ക്...

ഒടിയന്‍ സിനിമയ്ക്കു പിന്നില്‍ ഗൂഢാലോചനയുണ്ട് ; വിവാദത്തിന് പിന്നില്‍ ആരാണെന്ന് അറിയാമെന്നും ഭാഗ്യലക്ഷ്മി…

കൊച്ചി: ഒടിയന്‍ സിനിമയ്ക്കു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ഭാഗ്യലക്ഷ്മി. വിവാദത്തിന് പിന്നില്‍ ആരാണെന്ന് അറിയാമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്നില്ലെന്ന കാരണം കൊണ്ട് സിനിമയെ താഴ്ത്തിക്കെട്ടുന്നത് ശരിയാണോ എന്ന് പുന:പരിശോധിക്കണമെന്ന് നീരജ് മാധവും പറഞ്ഞിരുന്നു. അതേസമയം കളക്ഷനില്‍ ഒടിയന്‍ സര്‍വ്വകാല റെക്കാര്‍ഡ് തീര്‍ത്തു. മോഹന്‍ലാല്‍ എന്ന താരത്തിന്...

കൊണ്ടോരാം കൈതോല പായ കൊണ്ടോരാം വിഡിയോ ഗാനം കാണാം

കൊണ്ടോരാം കൈതോല പായ കൊണ്ടോരാം എന്ന ഗാനത്തിന്റെ വീഡിയോ പുറത്തുവന്നു. അതിമനോഹരമായിട്ടാണ് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ഈ ഗാനരംഗം ചിത്രീകരിച്ചിരിക്കുന്നത്. ഒടിവിദ്യയിലൂടെ മാനായി മാറുന്ന മോഹന്‍ലാലും മാണിക്യന്റെ 'പ്രഭ'യും ചേര്‍ന്ന ഗാനത്തിന് വലിയ വരവേല്‍പ്പാണ് ലഭിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം ജയചന്ദ്രനാണ് സംഗീതം...
Advertismentspot_img

Most Popular