Tag: ns madhavan

‘ലാലേട്ടന്‍ രാജി വയ്ക്കുക, ഹാര്‍വി വെയിന്‍സ്റ്റീനിനെ അമ്മയുടെ പ്രസിഡന്റാക്കുക’,പരിഹാസവുമായി എന്‍ എസ് മാധവന്‍

കൊച്ചി:അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തു നിന്നും മോഹന്‍ലാല്‍ രാജിവയ്ക്കണമെന്നും പകരം ഹോളിവുഡ് സിനിമാ നിര്‍മ്മാതാവ് ഹാര്‍വി വെയിന്‍സ്റ്റീനിനെ പ്രസിഡന്റായി നിയമിക്കണമെന്നും പ്രശസ്ത എഴുത്തുകാരന്‍ എന്‍.എസ്.മാധവന്റെ പരിഹാസം. നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ദിലീപിനെ താരസംഘടന പുറത്താക്കുകയും ഇപ്പോള്‍ തിരിച്ചെടുക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് എന്‍.എസ്.മാധവന്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്....

കെവിന്റെ മരണത്തിനെ ദുരഭിമാനകൊലയായി കാണുന്നവര്‍ക്ക് അതെന്താണെന്ന് അറിയില്ല: വിമര്‍ശനവുമായി എന്‍എസ് മാധവന്‍

കൊച്ചി: കെവിന്റെ മരണത്തിനെ ദുരഭിമാനകൊലയായി കാണുന്നവര്‍ക്ക് അതെന്താണെന്ന് അറിയില്ലെന്ന് എഴുത്തുകാരന്‍ എന്‍എസ് മാധവന്‍. വടക്കേ ഇന്ത്യയില്‍ ദുരഭിമാനകൊല നടത്തുന്നവരുടെ പിന്നില്‍ അവരുടെ സമുദായം സാഭിമാനം അണിനിരക്കും. ആ പേരും പറഞ്ഞ് അനാവശ്യമായ ഈ മരണം തടുക്കാന്‍ പറ്റാത്തവരില്‍ നിന്ന് ശ്രദ്ധ തെറ്റിക്കരുതെന്നും എന്‍എസ് മാധവന്‍...

ഈ ഐഎഎസ് തമ്പ്രാന്‍ ഇഷ്ടമല്ലാത്ത ഒരു പത്രാധിപരെ വിശേഷിപ്പിക്കുന്നത് ‘ചെറ്റ’ എന്നാണത്രേ! എന്‍എസ് മാധവനെതിരെ പരിഹാസവുമായി വിടി ബല്‍റാം

കൊച്ചി: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും പത്രാധിപരുമായ എസ് ജയചന്ദ്രന്‍ നായരെ അധിക്ഷേപിച്ച എന്‍എസ് മാധവന് മറുപടിയുമായി വിടി ബല്‍റാം എംഎല്‍എ. ചെറ്റ എന്ന വിശേഷണം ചേറില്‍ പണിയെടുക്കുന്നവരും ചേറുകൊണ്ടുള്ള കുടിലുകള്‍ മാത്രം സ്വന്തമായുളളവരുമൊക്കെ സംസ്‌ക്കാര ശൂന്യരാണ് എന്ന പഴയ മാടമ്പി ധാര്‍ഷ്ട്യത്തിന്റെ സംഭാവനയാണ് 'ചെറ്റ'...

ഒമര്‍ ലുലു കാസ്റ്റിങ് കൗച്ചില്‍ അഭിമാനിക്കുന്ന നികൃഷ്ടനെന്ന് എന്‍എസ് മാധവന്‍,കാരണം ഇതാണ്‌

കൊച്ചി: സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ എഴുത്തുകാരന്‍ എന്‍എസ് മാധവന്‍ രംഗത്ത്. സ്ത്രീകളെ അധിക്ഷേപിക്കുന്നതിനെ പിന്തുണയ്ക്കുന്ന നികൃഷ്ടനാും, കാസ്റ്റിങ് കൗച്ചില്‍ അഭിമാനിക്കുകയും സ്ത്രീകളെ അധിക്ഷേപിക്കുന്നതിനെ പിന്തുണയ്ക്കുകയും ചെയ്യുന്നയാളാണ് ഒമര്‍ ലുലുവെന്ന് എന്‍എസ് മാധവന്‍ പറയുന്നു.ഒമര്‍ ലുലു അംഗമായ ഫെയ്സ്ബുക്ക് ഗ്രൂപ്പില്‍ നടക്കുന്ന ചര്‍ച്ചകള്‍...

മെഡിക്കല്‍ റിഇബര്‍സ്‌മെന്റായി നൂറുരൂപ പോലും കിട്ടില്ല. പക്ഷേ ധരിച്ച ആളുടെ മഹത്വം കാരണം കറന്‍സി നോട്ടില്‍ വരെ കയറി : കണ്ണട വിവാദത്തിനിടെ പ്രതികരണവുമായി എന്‍.എസ് മാധവന്‍

ന്യൂഡല്‍ഹി: ആരോഗ്യമന്ത്രിക്ക് പിന്നാലെ സ്പീക്കറും കണ്ണട വിവാദത്തില്‍പ്പെട്ടതിനിടെ ചരിത്രം ഓര്‍മിപ്പിച്ച് സഹിത്യകാരന്‍ എന്‍.എസ്.മാധവന്‍. ട്വിറ്ററിലൂടെയാണ് മാധവന്‍ ഗാന്ധിജി ധരിച്ച കണ്ണടയുടെ മഹത്വം സൂചിപ്പിച്ചത്.ഗാന്ധിജിയുടെ കണ്ണടയുടെ ചിത്രവും ട്വീറ്റില്‍ എന്‍.എസ് മാധവന്‍ പങ്കുവെച്ചു. എന്‍.എസ് മാധവന്റ വാക്കുള്‍ വളരെ വിലകുറഞ്ഞ കണ്ണാടി.മെഡിക്കല്‍ റിഇബര്‍സ്‌മെന്റായി നൂറുരൂപ പോലും കിട്ടില്ല. പക്ഷേ...

ബല്‍റാം പറഞ്ഞതുവെച്ച് എല്ലാ തരത്തിലും ആക്രമിക്കണം, പക്ഷേ കീ ബോര്‍ഡിലെ അക്ഷരങ്ങള്‍ കൊണ്ടാവണമെന്ന് മാത്രം: എന്‍.എസ് മാധവന്‍

തിരുവനന്തപുരം: എ.കെ.ജിക്കെതിരായ പരാമര്‍ശത്തിന്റെ പേരില്‍ ഇടത് പ്രവര്‍ത്തകര്‍ വി.ടി. ബല്‍റാം എം.എല്‍.എയ്ക്ക് നേരെ ചീമുട്ടയെറിയുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ നിലപാട് വ്യക്തമാക്കി സാഹിത്യകാരന്‍ എന്‍.എസ് മാധവന്‍.വി.ടി ബല്‍റാമിന് നേരെ കല്ലെറിയാനുള്ള ആശയം മോശമാണെന്നും ഭീകരമായ ആശയമാണ് അതെന്നും എന്‍.എസ് മാധവന്‍ പറയുന്നു....
Advertismentspot_img

Most Popular