Tag: #nivin

അന്ന് ചേട്ടനുവേണ്ടി ഒന്നിച്ചവര്‍ ഇന്ന് അനിയന് വേണ്ടി ഒന്നിക്കുന്നു

'മലര്‍വാടി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ്' ടീം വീണ്ടും ഒന്നിച്ചു. അന്ന് ചേട്ടനുവേണ്ടി ഒന്നിച്ചവര്‍ ഇന്ന് ഒന്നിക്കുന്നത് അനിയന് വേണ്ടിയാണ് എന്നതാണ് ഒരു പ്രത്യേകത. മലയാളസിനിമയ്ക്ക് അഞ്ച് പുതുമുഖതാരങ്ങളെയും ഒരു നവാഗത സംവിധായകനെയും സമ്മാനിച്ച ചിത്രമായിരുന്നു 2010 ല്‍ പുറത്തിറങ്ങിയ 'മലര്‍വാടി ആര്‍ട്‌സ് ആന്‍ഡ്...

നിവിന് പാരയുമായി അജുവര്‍ഗീസ്…

തിരുവനന്തപുരം: സിനിമയിലും ജീവിതത്തിലും സുഹൃത്തുക്കളാണ് നിവിനും അജു വര്‍ഗീസും. വലിയ സുഹൃത്തുക്കളാണെങ്കിലും പരസ്പരം പാര വയ്ക്കുന്നതില്‍ രണ്ടു പേരും മത്സരത്തിലാണ്. ഇവരുടെ പാരവയ്ക്കല്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളായി വന്നിട്ടുണ്ട്. പലപ്പോഴും അങ്ങോട്ടും ഇങ്ങോട്ടും ട്രോളിയും സിനിമകളെ പ്രെമോട്ട് ചെയ്തും ഇരുവരും ആരാധകരുടെ കൈയ്യടി നേടാറുമുണ്ട്. ഇപ്പോഴിതാ...

തല്ലിയ പോലീസുകാരന് നിവിന്‍ പോളിയുടെ മാസ് മറുപടി

നിവിന്‍ പോളിയെ നായകനാക്കി ഒരുക്കുന്ന മിഖായേലിന്റെ ടീസറെത്തി. ഗ്രേറ്റ് ഫാദറിന്റെ സംവിധായകന്‍ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന സിനിമയുടെ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ മമ്മൂട്ടിയാണ് ടീസര്‍ റിലീസ് ചെയ്തത്. നിവിന്‍ പോളിയുടെ ജന്മദിനത്തില്‍ തന്നെ എത്തിയ ടീസറിനൊപ്പം നിവിന് പിറന്നാള്‍ ആശംസകളും മമ്മൂട്ടി നേര്‍ന്നു. ഒരു...

കഠിനാധ്വാനത്തിനൊടുവില്‍ കായംകുളം കൊച്ചുണ്ണി വേട്ട ആരംഭിക്കുകയാണ്; ലാലേട്ടാ ആ പന്ത്രണ്ട് ദിവസങ്ങള്‍ മാന്ത്രികമായിരുന്നു; നിവിന്‍

കൊച്ചി: കായംകുളം കൊച്ചുണ്ണി ഇന്ന് തീയറ്ററുകളിലേക്ക് എത്തുമ്പോള്‍ ഒരുപാട് പ്രത്യേകതകളാണ്. നിവിന്‍ പോളിയുടെ പിറന്നാള്‍ ദിനത്തിലാണ് ബിഗ് ബജറ്റ് ചിത്രത്തിന്റെ റീലിസ്. അതുകൊണ്ട് തന്നെ നിവിന്‍ പോളി ഏറെ പ്രതീക്ഷയിലാണ്. മാത്രമല്ല മലയാളത്തിലെ ഏറ്റവും വലിയ ബിഗ്ബജറ്റ് ചിത്രത്തിലെ നായകനാകാന്‍ കഴിഞ്ഞതിന്റെ സന്തോഷഷവുമുണ്ട്...

കായംകുളം കൊച്ചുണ്ണിയുടെ പുതിയ ടീസര്‍ പുറത്തിറങ്ങി

കൊച്ചി: നിവിന്‍ പോളി ചിത്രം കായംകുളം കൊച്ചുണ്ണിയുടെ പുതിയ ടീസര്‍ പുറത്തിറങ്ങി. റോഷന്‍ ആന്‍ഡ്രൂസാണ് കായംകുളം കൊച്ചുണ്ണി സംവിധാനം ചെയ്യുന്നത്. 'കായംകുളം കൊച്ചുണ്ണി'യുടെ പുതിയ ടീസര്‍ ഫെയ്സ്ബുക്ക് പേജിലൂടെ നിവിന്‍ പോളിയാണ് പുറത്തിറക്കിയത്. ചിത്രം ഒക്ടോബര്‍ 11 ന് തിയേറ്ററുകളിലെത്തും. കവര്‍ച്ചക്കാരനായ കൊച്ചുണ്ണിയുടെ...

കായംകുളം കൊച്ചുണ്ണിയിലെ ആ വലിയ രഹസ്യം പുറത്ത്…റോഷന്‍ ആന്‍ഡ്രൂസും മോഹന്‍ലാലും തമ്മിലുള്ള സംഭാഷണം വാട്ട്‌സാപ്പിലൂടെ ചോര്‍ന്നതോടെയാണ് രഹസ്യം പുറത്തായത്

മോഹന്‍ലാല്‍ നിവിന്‍ പോളി ചിത്രം കായംകുളം കൊച്ചുണ്ണിയിലെ കേരളം കാത്തിരുന്ന ആ രഹസ്യം പുറത്ത്. സിനിമയുടെ സംവിധായകനായ റോഷന്‍ ആന്‍ഡ്രൂസും മോഹന്‍ലാലും തമ്മിലുള്ള സംഭാഷണം വാട്ട്‌സാപ്പിലൂടെ ചോര്‍ന്നതോടെയാണ് ആ രഹസ്യവും പുറത്തായത്. ചിത്രത്തിന്റെ ഡബ്ബിങ്ങ് സ്റ്റുഡിയോയില്‍ നിന്നുള്ള സംഭാഷണമാണ് പുറത്തായതെന്നാണ് അണിയറപ്രവര്‍ത്തകരില്‍ നിന്നുള്ള വിവരം കായംകുളം...

പ്രേമം ഇനി ഹിന്ദിയില്‍… അര്‍ജ്ജുന്‍ കപൂര്‍ നായകന്‍

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം ഹിന്ദിയിലേക്ക് റീമെയ്ക്ക് ചെയ്യുന്നതായി റിപ്പോര്‍ട്ട്. ബോളിവുഡ് ലൈഫാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പ്രേമത്തിന്റെ ഹിന്ദി പതിപ്പില്‍ അര്‍ജ്ജുന്‍ കപൂര്‍ നായകനായി എത്തുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. സംവിധായകന്‍ അഭിഷേക് കപൂര്‍ തിരക്കഥയുടെ അവസാനഘട്ടത്തിലാണെന്നും അര്‍ജ്ജുന്‍ കപൂറിനെ മാത്രമാണ് നിശ്ചയിച്ചിരിക്കുന്നത്....

ലൈവില്‍ തൃഷയ്ക്കിട്ട് പണികൊടുത്ത് നിവിന്‍ പോളി.. വിഡിയോ കാണാം

ലൈവില്‍ തൃഷയ്ക്കിട്ട് പണികൊടുത്ത് നിവിന്‍ പോളി.. ശ്യാമപ്രസാദിന്റെ 'ഹേയ് ജൂഡ്' ചിത്രീകരണം അവസാന ഘട്ടത്തിലാണ്. മംഗലാപുരത്ത് കടലിനോട് ചേര്‍ന്നാണ് ഇപ്പോള്‍ ചിത്രീകരണം. ചിത്രീകരണത്തിനിടെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്‌തൊരു ലൈവില്‍ നിവിന്‍ പോളിയുടെ തമാശ കാണാം. കടലിലേക്ക് പുറപ്പെടാനിരിക്കുന്ന ബോട്ടിലാണ് നിവിന്‍ പോളിയും നായിക...
Advertisment

Most Popular

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി, താന്‍ കഞ്ചാവ് വലിക്കാറുണ്ടെന്ന് സഹപാഠിയുടെ മൊഴി

കണ്ണൂര്‍: ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ സഹപാഠി മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചുവെന്ന കേസില്‍ വഴിത്തിരിവ്. ആരോപണം മാധ്യമങ്ങള്‍ക്ക് നേരിട്ട് നല്‍കുകയും പെണ്‍കുട്ടിയെ അതിന് പ്രേരിപ്പിക്കുകയും ചെയ്ത കുട്ടിയുടെ പിതാവ് പോക്‌സോ കേസിലെ പ്രതി. മകളെ ലൈംഗികമായി...

ആര്യന്‍ ഖാന്‍ ന്റെ തിരക്കഥയില്‍ നെറ്റ്ഫ്‌ലിക്‌സ് വെബ് സീരീസ് വരുന്നു

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആര്യന്‍ ഖാന്റെ ബോളിവുഡ് അരങ്ങേറ്റത്തിനായി. വരാനിരിക്കുന്ന നെറ്റ്ഫ്‌ലിക്‌സ് വെബ് സീരീസിലൂടെ. എഴുത്തുകാരനായി ആര്യന്‍ വരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നെറ്റ്ഫ്‌ലിക്‌സിനായി ആക്ഷേപഹാസ്യ വിഭാഗത്തില്‍പ്പെടുന്ന വെബ് സീരീസാണ് ആര്യന്‍ ഒരുക്കുന്നത്. തിരക്കഥയെഴുതുന്ന...

വിവാഹ സംഘമെന്ന് തെറ്റിദ്ധരിപ്പിച്ച് ഉദ്യോഗസ്ഥര്‍; 250 ഉദ്യോഗസ്ഥര്‍ ; 120 കാറുകള്‍ ;റെയ്ഡ് പ്ലാന്‍ ഇങ്ങനെ

മുംബൈ: കഴിഞ്ഞ ദിവസം 390 കോടിയുടെ കണക്കില്‍പെടാത്ത സ്വത്ത് മഹാരാഷ്ട്രയിലെ രണ്ട് വ്യവസായ ഗ്രൂപ്പുകളില്‍ നിന്ന് പിടിച്ചെടുക്കന്‍ അതി വിദഗ്ധമായി തയ്യാറാക്കിയതായിരുന്നു ആദായ നികുതി വകുപ്പിന്റെ പദ്ധതി. 250 ഉദ്യോഗസ്ഥര്‍ മഹാരാഷ്ട്രയിലെ ജല്‍നയിലെത്തിയത് വിവാഹ...