Tag: nedumudi venu

നടൻ നെടുമുടി വേണു അന്തരിച്ചു

നടൻ നെടുമുടി വേണു (73) അന്തരിച്ചു. ദേഹാസ്വസ്ഥ്യത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചികിത്സയിലിരിക്കേയാണ് മരണം. അഭിനയജീവിതത്തിലെ അഞ്ചുദശകങ്ങൾ, അഞ്ഞൂറിലധികം വേഷങ്ങൾ. നായകനായും വില്ലനായും സഹനടനായും അച്ഛനായും അപ്പൂപ്പനായും അമ്മാവനായും തന്റെ സ്വതസിദ്ധമായ പ്രസരിപ്പിൽ കഥാപാത്രങ്ങളെ എക്കാലവും മലയാളി ഓർത്തെടുക്കുന്ന വ്യക്തിത്വങ്ങളാക്കി മാറ്റി നെടുമുടി...

ഇവിടെ സീമയുണ്ടെന്ന കാര്യം എന്നോട് പഞ്ഞില്ല, നിങ്ങളെന്നെ ചതിച്ചു!!! ഭയമാണെന്ന് നെടുമുടി

മലയാളത്തിലെ പ്രതിഭാശാലികളായ അഭിനേതാക്കളാണ് നെടുമുടി വേണുവും സീമയും. എന്തും തന്മയത്തോടെ പറയുന്ന സ്വഭാവക്കാരാനാണ് നെടുമുടി വേണുവെങ്കില്‍ എന്തും വെട്ടിത്തുറന്ന് പറയുന്ന കക്ഷിയാണ് സീമ. ഒരു ടെലിവിഷന്‍ പരിപാടിയില്‍ ഇരുവരും ഒരുമിച്ചെത്തിയപ്പോള്‍ തനിക്ക് സീമയെ ഭയമാണെന്ന് നെടുമുടി വേണു പറഞ്ഞു. ഈ ഷോയില്‍ വന്നതില്‍ സന്തോഷമുണ്ട്. പക്ഷേ...

കട്ടന്‍ചായ കുടിക്കുമ്പോള്‍ എന്തിനാണ് മദ്യപാന മുന്നറിയിപ്പ്; മറ്റുള്ള കൊടുംക്രൂരതകളൊന്നും കുറ്റമല്ലേ..? സെന്‍സര്‍ ബോര്‍ഡിനെതിരെ തുറന്നടിച്ച് നെടുമുടി

സിനിമകളില്‍ മദ്യപാന രംഗങ്ങള്‍ കാണിക്കുമ്പോള്‍ മുന്നറിയിപ്പ് നല്‍കണമെന്ന സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ തുറന്നടിച്ച് നടന്‍ നെടുമുടി വേണു. സിനിമയില്‍ കട്ടന്‍കാപ്പിയാണ് മദ്യമെന്ന് പറഞ്ഞ് കുടിക്കുന്നത്. ഇതെല്ലാവര്‍ക്കും അറിയുകയും ചെയ്യാം. പിന്നെ എന്തിനാണ് മദ്യപാന മുന്നറിയിപ്പെന്ന് നെടുമുടി വേണു ചോദിക്കുന്നു. അതിലും വലിയ കൊടുംക്രൂരതകള്‍ സിനിമയില്‍...
Advertismentspot_img

Most Popular