Tag: #national

റഫാല്‍ വിമാനങ്ങളുടെ വിലവിവരം കൈമാറാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: റഫാല്‍ വിമാനങ്ങളുടെ വിലവിവരം സുപ്രീം കോടതിക്കു കൈമാറാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. 10 ദിവസത്തിനുള്ളില്‍ മുദ്രവച്ച കവറില്‍ വിലവിവരം മാറണമെന്നായിരുന്നു കോടതിയുടെ നിര്‍ദേശം. എന്നാല്‍ ഈ കാര്യങ്ങള്‍ രാജ്യസുരക്ഷയുടെ പരിധിയില്‍ വരുന്നതാണെന്നാണു സര്‍ക്കാരിന്റെ വാദം. ഇടപാടിന്റെ വിശദാംശങ്ങള്‍ റിപ്പോര്‍ട്ടായി സമര്‍പ്പിച്ചിട്ടുണ്ട്. ദാസോ, റിലയന്‍സിനെ പങ്കാളിയാക്കിയതില്‍ കേന്ദ്രത്തിനു...

കുഞ്ഞിന് പാലുകൊടുത്തപ്പോള്‍ നെഞ്ചുവേദന: അമ്മ കുട്ടിയെ ആറ്റിലെറിഞ്ഞു കൊന്നു

ചെന്നൈ: പാലുകൊടുത്തപ്പോള്‍ നെഞ്ചുവേദന അനുഭവപ്പെട്ടതിനെതുടര്‍ന്ന് അമ്മ കുഞ്ഞിന്് ആറ്റിലെറിഞ്ഞു കൊന്നു. തമിഴ്‌നാട്ടില്‍ ചെന്നൈക്കടുത്ത് വേളാച്ചേരിയിലാണ് സംഭവം. കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് അച്ഛനും അമ്മയും ചേര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. വെങ്കണ്ണയും ഭാര്യ ഉമയും രണ്ട് വര്‍ഷം മുന്‍പാണ് വിവാഹിതരായത.് സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരനാണ്...

വിവാഹേതര ബന്ധത്തെ ഭര്‍ത്താവ് ന്യായീകരിച്ചതില്‍ മനംനൊന്ത് ഭാര്യ ജീവനൊടുക്കി

ചെന്നൈ: സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി വിവാഹേതര ബന്ധത്തെ ഭര്‍ത്താവ് ന്യായീകരിച്ചതില്‍ മനംനൊന്തു ഭാര്യ ജീവനൊടുക്കി. ചെന്നൈ എംജിആര്‍ നഗറില്‍ താമസിക്കുന്ന പുഷ്പലത (24) ആണു ഭര്‍ത്താവ് ജോണ്‍ പോള്‍ ഫ്രാങ്ക്ലിനുമായുണ്ടായ വാക്കേറ്റത്തിനൊടുവില്‍ ആത്മഹത്യ ചെയ്തത്. വിവാഹേതര ബന്ധം കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ്...

500 രൂപയ്ക്ക് ആധാര്‍ വിവരങ്ങള്‍ ലഭിക്കുമെന്ന വാര്‍ത്ത പുറത്തു കൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകയ്ക്കെതിരെ കേസെടുത്തു

ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നുവെന്ന വാര്‍ത്ത പുറത്തുകൊണ്ടുവന്ന മാധ്യമ പ്രവര്‍ത്തകയ്ക്കെതിരെ നടപടിയുമായി അധികൃതര്‍. ക്രൈംബ്രാഞ്ചിന്റെ സൈബര്‍ സെല്ലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടു ചെയ്തു. ദ ട്രിബ്യൂണ്‍ റിപ്പോര്‍ട്ടര്‍ രചന ഖൈറ, റിപ്പോര്‍ട്ടില്‍ പരമാര്‍ശമുള്ള അനില്‍ കുമാര്‍, സുനില്‍ കുമാര്‍, രാജ്...
Advertismentspot_img

Most Popular